മൂവാറ്റുപുഴ: മൂവാറ്റുപുഴയാറിലെ കായനാട് ചെക്ക്ഡാം പുനരുദ്ദാരണത്തെകുറിച്ച് പഠിക്കാന്‍ ഉന്നതതല സംഘം എത്തി. ഐഡിആര്‍ബി ഡയറക്ടര്‍ (ഡിസൈനിംഗ്) പ്രീയേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പരിശോധനക്കെത്തിയത്. ഓപ്പറേഷന് ഫ്ളഡ് മൂവാറ്റുപുഴ എന്ന പേരില്‍…
#mathew kuzhalnadan
-
-
ErnakulamLOCAL
നിര്‍മ്മാണം നിലച്ചുപോയ മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് നിര്‍മ്മാണം ഉടന്‍ തുടങ്ങും; പദ്ധതി പൂര്‍ത്തിയാക്കാന്‍ 1,84,26,000 രൂപയുടെ ഭരണാനുമതി ലഭിച്ചതായി മാത്യു കുഴല്നാടന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ദുരിതം പേറി നിര്‍മ്മാണം നിലച്ചുപോയ മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്റ് നിര്‍മ്മാണം ഉടന്‍ തുടങ്ങും. ബസ്റ്റാന്റ് ടെര്‍മിനലല്‍- ഷോപ്പിംഗ് കോംപ്ലക്സുകളുടേയും പുതിയ ബില്‍ഡിംഗിന്റേയും നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ 1,84,26,000 രൂപയുടെ…
-
ErnakulamLOCAL
ഹൈ- മാസ്സ് ലൈറ്റ് സ്ഥാപിക്കണം; നിവേദനം നല്കി കോണ്‍ഗ്രസ് മടക്കത്താനം മേഖല കമ്മിറ്റി; ആവശ്യം പരിഗണിക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഴക്കുളം: മണിയന്തടം കവലയില്‍ ഹൈമാസ്സ് ലൈറ്റ് അനുവദിക്കണമെന്നാവശ്യപ്പെട്ട് നിവേദനം നല്കി. കോണ്‍ഗ്രസ് മടക്കത്താനം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിലാണ് ഡീന്‍ കുര്യാക്കോസ് എം.പിക്കും മാത്യു കുഴല്നാടന് എംഎല്‍എക്കും നിവേദനം നല്‍കിയത്. തൊടുപുഴ…
-
ErnakulamHealth
കൂടുതൽ ബെഡുകളുമായി കോവിഡ് സെസ്റ്റര്‍ ഉടന്‍തുറക്കും, ആരോഗ്യ വകുപ്പ് ഉന്നത സംഘം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കോവിഡ് വ്യാപനം രൂക്ഷമായതോടെ കോവിഡ് സെന്റര്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കുന്നതിന് മുന്നോടിയായ് ആരോഗ്യവകുപ്പ് മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ഉന്നത സംഘം മൂവാറ്റുപുഴ ജനറല്‍ ആശുപത്രിയില്‍ പരിശോധന നടത്തി. ബെഡുകളുടെ കുറവുമൂലം ചികിത്സാ…
-
ErnakulamLOCAL
എം.ജി യൂണിവേഴ്സിറ്റി MA ഗ്രാഫിക് ഡിസൈനില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ജോസ് തങ്കച്ചന് കൂട്ടുങ്കലിനെ ആദരിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംവാഴക്കുളം: യൂത്ത്കോണ്‍ഗ്രസ്സ് മഞ്ഞള്ളൂര്‍ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എം.ജി യൂണിവേഴ്സിറ്റി 2019-21 അധ്യയന വര്‍ഷത്തില്‍ MA ഗ്രാഫിക് ഡിസൈനില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കി വാഴക്കുളത്തിന്റെ അഭിമാനമായി മാറിയ ജോസ്…
-
ErnakulamLOCAL
ജില്ലയിലെ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കായി മൂവാറ്റുപുഴയില്‍ കോവിഡ് സെന്റര്‍ സജ്ജമാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: കോവിഡ് പ്രതിസന്ധിയില്‍ കിഴക്കന്‍ മേഖലയിലുള്ളവര്‍ക്കായി മൂവാറ്റുപുഴയില്‍ കോവിഡ് സെന്റര്‍ സജ്ജമാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. നിലവില്‍ എറണാകുളത്ത് അമ്പലമുകളിലാണ് കേന്ദ്രീകൃത ക്വാറന്റൈന് സൗകര്യമൊരുക്കിയിരിക്കുന്നത്. ഇവിടെക്ക് കിഴക്കന്‍ മേഖലയിലെ…
-
ErnakulamLOCAL
വകുപ്പുകള്‍ തമ്മിലുള്ള തര്‍ക്കം നീക്കി, ഇഇസി മാര്‍ക്കറ്റ് റോഡിന് ശാപമോക്ഷം; 1 കോടി 25 ലക്ഷം രൂപ അനുവദിച്ചു, നിര്‍മ്മാണം ഉടന്‍ തുടങ്ങുമെന്ന് മാത്യു കുഴല്‍ നാടന്‍ എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: സര്‍ക്കാര്‍ വകുപ്പുകളുടെ ഇടനാഴിയില്‍ കുടുങ്ങി നിര്‍മ്മാണം മുടങ്ങിയ ഇഇസി മാര്‍ക്കറ്റ് റോഡിന് ഡോ. മാത്യു കുഴല്‍ നാടന്‍ എം എല്‍ എയുടെ ഇടപെടലില്‍ ശാപമോക്ഷം. റോഡ് നിര്‍മ്മാണം പൊതുമരാമത്ത്…
-
ErnakulamLOCAL
മുറിക്കല്‍ ബൈപ്പാസ്: സാമൂഹ്യ പ്രത്യഘാത പഠനം ആരംഭിച്ചതായി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: മുറിക്കല്‍ ബൈപാസിന്റെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സാമൂഹ്യ പ്രത്യഘാത പഠനം ആരംഭിച്ചതായി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു. സര്‍ക്കാര്‍ നിയോഗിച്ച കളമശ്ശേരി രാജഗിരി ഔട്ട് റീച്ച് ആണ് പഠനം…
-
ErnakulamLOCAL
മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി കെട്ടിട നിര്‍മാണ പൂര്‍ത്തികരണത്തിന്റെ നടപടികള്‍ ആരംഭിച്ചു; നടപടി ക്രമങ്ങള്‍ക്ക് വേഗത കൂട്ടണമെന്ന് നിര്‍ദ്ദേശം നല്കി മാത്യു കുഴനാടന് എംഎല്‍എ
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: നിര്‍മ്മാണം മുടങ്ങി കിടന്നിരുന്ന മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി കെട്ടിടത്തിന്റെ നിര്‍മ്മാണം പൂര്‍ത്തികരണത്തിന്റെ നടപടി ക്രമങ്ങള്‍ ആരംഭിച്ചതായി ഡോ. മാത്യു കുഴനാടന് എംഎല്‍എ അറിയിച്ചു. ഇതിന്റെ ഭാഗമായി പുതിയതായി നിയോഗിച്ച കേന്ദ്ര…
-
ErnakulamLOCAL
മൂവാറ്റുപുഴക്കാര്‍ ജാഗ്രതൈ… വെള്ളപൊക്കത്തിന്റെ പേരില്‍ കുടിവെള്ളം മുട്ടിക്കുന്ന മീനച്ചില്‍ പദ്ധതിയുമായി മന്ത്രിയുടെ ഓഫിസ്; മൂവാറ്റുപുഴയാറിനെ ഇല്ലാതാക്കാന്‍ നീക്കമെന്ന് മുന്‍ എംഎല്‍എ ബാബു പോള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: വെള്ളപ്പൊക്ക ഭീഷണിയുടെ പേരില്‍ മൂവാറ്റുപുഴയാറിനെ ഇല്ലാതാക്കാന്‍ ഗൂഡ നീക്കം. വെള്ളപൊക്ക കെടുതിയുടെ ഭീകരത ചൂണ്ടികാട്ടി ഇതിന്റെ മറവില്‍ മൂവാറ്റുപുഴയാറിനെ കീറിമുറിച്ച് മീനച്ചില്‍ പദ്ധതി നടപ്പിലാക്കാന്‍ നീക്കമെന്ന് മുന്‍ എംഎല്‍എ…
