മൂവാറ്റുപുഴ: മൂവാറ്റുപുഴയെ സംബന്ധിച്ച് കാലങ്ങളായി മുഴങ്ങിക്കേള്‍ക്കുന്ന വികസന പദ്ധതികളാണ് മുറിക്കല്ല് ബൈപ്പാസ്, നഗര വികസനം എന്നിവ. എന്നാല്‍ ഇവയുടെ വികസനം കാലങ്ങളായി മുടങ്ങിക്കിടക്കുകയായിരുന്നു. ഇപ്പോഴിതാ ഡോ. മാത്യുകുഴല്‍നാടന്റെ എംഎല്‍എയുടെ സമര്‍ഥമായ…
#mathew kuzhalnadan
-
-
ErnakulamLOCAL
മാത്യു കുഴല്നാടന് എംഎല്‍എയുടെ ശ്രമത്തിന് മന്ത്രിയുടെ അംഗീകാരം; മൂവാറ്റുപുഴയിലെ വെള്ളപ്പൊക്കത്തിനു പരിഹാരമാകും, മന്ത്രി റോഷി അഗസ്റ്റിന്റെ സത്വര നടപടി ജനങ്ങള്‍ക്കു മുന്നില്‍
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയിലെ വെള്ളപ്പൊക്കത്തിനു ശാശ്വത പരിഹാരം കാണാന്‍ ജനം നേരിട്ടിറങ്ങിയപ്പോള്‍ മന്ത്രിയുടെ സത്വര ഇടപെടല്‍. മൂവാറ്റുപുഴ നഗരത്തിലും പ്രാന്ത പ്രദേശങ്ങളിലുമുണ്ടാകുന്ന പ്രളയം തടയുന്നതിനുള്ള കര്‍മ പദ്ധതി തയാറാക്കുന്നതിനുള്ള യോഗം ഇന്ന്…
-
ErnakulamLOCAL
മൂവാറ്റുപുഴയിലെ പ്രളയം തടയാനുള്ള കര്‍മ പദ്ധതിക്കായി നാളെ യോഗം; മന്ത്രിയും വകുപ്പ് മേധാവികളും മൂവാറ്റുപുഴയില്‍ എത്തി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: മൂവാറ്റുപുഴയിലുണ്ടാകുന്ന പ്രളയം തടയുന്നതിനുള്ള കര്‍മപദ്ധതി തയാറാക്കുന്നതിനുള്ള മന്ത്രിതല യോഗം നാളെ ചേരും. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്, മൈനര്‍ ഇറിഗേഷന്‍, കെഎസ്ഇബി ജനറേഷന് വിഭാഗം, ഐഡിആര്‍ബി, ഡി…
-
ErnakulamLOCAL
രണ്ടാര്‍കര എസ്.എ.ബി.റ്റി.എം. സ്കൂളില്‍ കിഡ്സ് ഫെസ്റ്റും, സ്കൂള്‍ പത്രത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചു; മാത്യു കുഴല്നാടന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ:രണ്ടാര്‍കര എസ്.എ.ബി.റ്റി.എം. സ്കൂളില്‍ കിഡ്സ് ഫെസ്റ്റും, സ്കൂള്‍ പത്രത്തിന്റെ പ്രകാശനവും സംഘടിപ്പിച്ചു. സ്കൂള്‍ കെജി വിഭാഗത്തിന്റെഅഭിമുഖ്യത്തില് നടന്ന ‘കിഡ്സ് ഷോ 2021 ‘ ന്റെ ഉദ്ഘാടനം ഡോ. മാത്യു കുഴല്നാടന്…
-
FacebookKeralaNewsPoliticsSocial Media
പാര്‍ട്ടിക്കപ്പുറമല്ല ഒരാളും; എത്ര വലിയ നേതാവാണെങ്കിലും പ്രവര്‍ത്തകര്‍ അംഗീകരിക്കില്ല; ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്നാടന്
by NEWS DESK 3by NEWS DESK 3ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലയ്ക്കുമെതിരെ പരോക്ഷ വിമര്‍ശനവുമായി മാത്യൂ കുഴല്നാടന്. പാര്‍ട്ടിക്കപ്പുറമല്ല ഒരാളുമെന്ന ഓര്‍മ്മ വേണമെന്ന് ഫെയ്സ്ബുക്ക് പോസ്റ്റില്‍ കുറച്ചു. വലിയ ഒരു വീഴ്ച്ചക്ക് ശേഷം പിടഞ്ഞെഴുനേല്‍ക്കാനുള്ള കഠിന പരിശ്രമത്തിലാണ് കോണ്‍ഗ്രസ്സ്…
-
ErnakulamLOCAL
ആര്. ചന്ദ്രശേഖരനെതിരായ ആരോപണം: അന്വേഷണം നടത്താന്‍ മാത്യൂ കുഴല്നാടന് എംഎല്‍എയെ ചുമതലപ്പെടുത്തി കെപിസിസി പ്രസിഡന്റ് കെ സുധാകരന്
by NEWS DESK 3by NEWS DESK 3ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്. ചന്ദ്രശേഖരനെതിരെ സമൂഹ മാധ്യമങ്ങളിലും മറ്റും ആരോപണങ്ങള്‍ ഉയരുന്ന പശ്ചാത്തലത്തില്‍ ഇത് സംബന്ധിച്ച് വിശദമായ അന്വേഷണം നടത്താന്‍ മാത്യൂ കുഴല്നാടന് എംഎല്‍എയെ കെപിസിസി പ്രസിഡന്റ് കെ…
-
ErnakulamLOCAL
കുടിവെള്ളം മുടങ്ങി ദുരിതത്തിലായ ജനങ്ങൾക്ക് ആശ്വാസമായി മാത്യു കുഴൽനാടൻ എംഎൽഎയുടെ ഇടപെടൽ; ലീക്ക് പരിഹരിച്ച് ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്തിച്ചു തുടങ്ങി
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: കുടിവെള്ളം മുടങ്ങി മാസങ്ങളായി ജനങ്ങൾ ദുരിതത്തിലായ സംഭവത്തിൽ പരിഹാരമൊരുക്കി മാത്യു കുഴൽനാടൻ കമ്പനിയുടെ ഇടപെടൽ. പമ്പിംഗ് എത്ര നടത്തിയാലും ഉയർന്ന പ്രദേശങ്ങളിൽ വെള്ളം എത്താതെ ജനങ്ങൾ ദുരിതത്തിലായതോടെയാണ് പരിഹാരം…
-
Ernakulam
155.65 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മുവാറ്റുപുഴയിലെ രണ്ടു റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വ്വഹിക്കും
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴ: റീബില്‍ഡ് കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 155.65 കോടിരൂപ ചിലവില്‍ നിര്‍മ്മിക്കുന്ന മുവാറ്റുപുഴ നിയോജക മണ്ഡലത്തിലെ രണ്ടു റോഡുകളുടെ നിര്‍മ്മാണോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് ഇന്ന് നിര്‍വ്വഹിക്കുമെന്ന് മാത്യു കുഴല്നാടന്…
-
ErnakulamLOCAL
ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണപുടവയൊരുക്കി ഡോ. മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3എറണാകുളം: ആശാ വര്‍ക്കര്‍മാര്‍ക്ക് ഓണപുടവയൊരുക്കി ഡോ. മാത്യു കുഴല്‍ നാടന്‍ എംഎല്‍എ. കോവിഡ് പ്രതിസന്ധി ഘട്ടത്തില്‍ ഓണാഘോഷം വീടുകളില്‍ ഒതുങ്ങുമ്പോള്‍ മാതൃകയാകുകയാണ് മാത്യു കുഴല്നാടന്. 244 ആശാ വര്‍ക്കര്‍മാര്‍ക്കാണ് എംഎല്‍എ…
-
ErnakulamLOCAL
കോവിഡ് പ്രതിരോധം: മൂവാറ്റുപുഴയില്‍ കൂടുതല്‍ കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം നടപ്പിലാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ
by NEWS DESK 3by NEWS DESK 3മൂവാറ്റുപുഴയില്‍ പഞ്ചായത്തുകളിലും നഗരസഭയിലും കോവിഡ് പ്രതിരോധത്തിന് കൂടുതല്‍ കേന്ദ്രീകൃത ഓക്സിജന്‍ സംവിധാനം നടപ്പിലാക്കുമെന്ന് മാത്യു കുഴല്നാടന് എംഎല്‍എ പറഞ്ഞു. കോവിഡ് പ്രതിരോധത്തിന് ഓക്സിജന്‍ ഗ്രാമങ്ങളിലേക്ക് പദ്ധതി വിജയകരമായി ഏകോപിപ്പിക്കുകയാണ്. ഇത്…
