തിരുവനന്തപുരം: എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോയ്ക്കെതിരെ നടന്നത് വലിയ ഗൂഡാലോചനയെന്ന് ആരോപണം. ഇടതുപക്ഷ സംഘടനാ നേതാവായ അധ്യാപകനാണ് ഇതിന് പിന്നില്‍.? . ഇക്കാര്യത്തില്‍ തന്റെ ഭാഗം വിശദീകരിച്ചും ഗൂഢാലോചനയ്ക്ക്…
mark list
-
-
ErnakulamFacebookKeralaNewsPoliticsSocial Media
ആ പരീക്ഷ എഴുതേണ്ടയാളല്ല, ഫീസടച്ചിട്ടില്ല, രജിസ്റ്റര്‍ ചെയ്തിട്ടില്ല’; സത്യം ചെരുപ്പണിയുമ്പോഴേക്കും നുണ ലോകം ചുറ്റിവന്നിരുന്നുവെന്നും ആര്‍ഷോ, എസ്എഫ്ഐ നേതാവിന്റെ വിശദീകരണം ഇങ്ങനെ
കൊച്ചി: തനിക്കെതിരായ ആരോപണം നിഷ്കളങ്കമാണെന്ന വിശ്വാസം തനിക്കില്ലെന്ന് ആര്‍ഷോ വ്യക്തിപരമായ ആക്രമണം പ്രസ്ഥാനത്തെ ലക്ഷ്യംവെച്ചുള്ളതാണ്. പ്രചരിപ്പിക്കപ്പെടുന്ന മാര്‍ക്ക് ലിസ്റ്റിന്റെ പരീക്ഷ എഴുതേണ്ട ആളല്ല താനെന്നും ആര്‍ഷോ അവകാശപ്പെട്ടു. വിവാദത്തില്‍ വീണ്ടും…
-
ErnakulamKeralaNewsPolitics
എസ്.എഫ്.ഐക്കെതിരെ വലിയ ഗൂഢാലോചന നടന്നു: എം.വി ഗോവിന്ദന്, സാങ്കേതികപ്പിഴവാണെന്ന കോളേജിന്റെ വിശദീകരണം തള്ളി.
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറി പി.എം. ആര്‍ഷോക്കെതിരെ നടക്കുന്നത് വലിയ ഗൂഡാലോചനയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്. എഴുതാത്ത പരീക്ഷ ‘ജയിച്ചെന്ന്’ എറണാകുളം മാഹാരാജാസ് കോളേജിന്റെ മാര്‍ക്ക് ലിസ്റ്റില്‍…
-
EducationErnakulamKeralaNewsPolitics
മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍, തൊട്ടുപിന്നാലെ പിന്‍വലിച്ചു
കൊച്ചി: മഹാരാജാസ് കോളേജ് വിദ്യാര്‍ഥിയും എസ്.എഫ്.ഐ. സംസ്ഥാന സെക്രട്ടറിയുമായ പി.എം. ആര്‍ഷോയുടെ മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍. മാര്‍ക്കിന്റെ കോളത്തില്‍ ഒന്നും രേഖപ്പെടുത്തിയിട്ടില്ലെങ്കിലും വിജയിച്ചതായാണ് രേഖപ്പെടുത്തിയിരിക്കുന്നത്. മൂന്നാം സെമസ്റ്റര്‍ ആര്‍ക്കിയോളജി വിഭാഗം…
-
KeralaKottayamRashtradeepam
മാർക്ക് ദാന ലിസ്റ്റിൽ പഠിച്ച് പരീക്ഷയെഴുതി ജയിച്ചവരും: വിദ്യാര്‍ത്ഥികള്‍ സര്‍വകലാശാലയ്ക്കെതിരെ മാനനഷ്ടക്കേസ് നല്‍കും
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: പുനര്‍മൂല്യ നിര്‍ണ്ണയം വഴി ബിടെക് ജയിച്ച രണ്ട് പേരെ, മാര്‍ക്ക് ദാന പട്ടികയില്‍ ഉള്‍പ്പെടുത്തിയ എംജി സര്‍വകലാശാല കൂടുതല്‍ കുരുക്കിലേക്ക്. ജോലിയും ഉപരിപഠന സാധ്യതയും നഷ്ടപ്പെട്ടെന്ന് ചൂണ്ടിക്കാട്ടി വിദ്യാര്‍ത്ഥികള്‍…