തിരുവനന്തപുരം: മുതിർന്ന മാധ്യമപ്രവർത്തകനും പ്രഭാഷകനും എഴുത്തുകാരനുമായ കെ.എം.റോയ് അന്തരിച്ചു. ഇംഗ്ലീഷ്, മലയാളം പത്രപ്രവർത്തനത്തിൽ ഒരുപോലെ തിളങ്ങിയ വ്യക്തിത്വമായിരുന്നു റോയ്. പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ ഏഴ് വർഷമായി ചികിത്സയിലായിരുന്നു അദ്ദേഹം. പക്ഷാഘാതത്തെ…
Tag:
