മലപ്പുറം താന്നൂരില്‍ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞു. ബേപ്പൂര്‍ സ്വദേശി വൈശാഖിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. മദ്യപിച്ചതിന് ശേഷമുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് സുഹൃത്തുക്കള്‍ തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്നാണ് പ്രാഥമിക…
Tag:
