മഹാരാഷ്ട്രയിലെ മഴക്കെടുതിയില്‍ മരണം 136 ആയി. റായ്ഗഡിലെ മണ്ണിടിച്ചിലില്‍ 49 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ദുരന്ത മേഖലകളില്‍ മുഖ്യമന്ത്രി ഉദ്ദവ് താക്കറെ സന്ദര്‍ശനം നടത്തുകയാണ്. തെലങ്കാനയിലും കനത്ത മഴ തുടരുകയാണ്. 40…
maharashtra
-
-
AccidentDeathMumbaiNewsPolitics
മഹാരാഷ്ട്രയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ട് പേര് മരിച്ചു; നിരവധിപേർക്ക് ഗുരുതരമായ പരിക്ക്
by NEWS DESK 3by NEWS DESK 3മുംബൈ: മഹാരാഷ്ട്രയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് എട്ടു പേര് മരിച്ചു. നന്ദൂര്‍ബാര്‍ ജില്ലയിലെ ധാദ്ഗാവ് എന്ന സ്ഥലത്താണ് അപകടം നടന്നത്. ടോറന്മാലില് നിന്നും സിന്ധിമല് ഗ്രാമത്തിലേക്ക് പോയ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.…
-
Crime & CourtMumbaiNationalPoliceWomen
കാമുകിയെ തട്ടിക്കൊണ്ട് പോയി വീഡിയോ പകര്‍ത്തി സമൂഹ മാധ്യമത്തിലൂടെ പ്രചരിപ്പിച്ച യുവാവിനെ പോലീസ് പിടികൂടി
by NEWS DESK 3by NEWS DESK 3നാഗ്പൂര്‍: പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയി വീഡിയോ പകര്‍ത്തി ഇന്‍സ്റ്റഗ്രാമിലൂടെ പ്രചരിപ്പിച്ച് കാമുകനായ 19കാരനെ പോലീസ് അറസ്റ്റ് ചെയ്തു. മഹാരാഷ്ട്രയിലെ നാഗ്പൂരിലാണ് സംഭവം നടന്നത്. സമീര്‍ ഖാന് എന്ന യുവാവാണ് പിടിയിലായത്. പെണ്‍കുട്ടിയെ…
-
DeathHealthMumbaiNational
കോവിഡ് 19 ഡെല്‍റ്റ പ്ലസ്: മഹാരാഷ്ട്രയിൽ വീണ്ടും മരണം റിപ്പോര്‍ട്ട് ചെയ്തു
by NEWS DESK 3by NEWS DESK 3ന്യുഡല്‍ഹി: കോവിഡ് 19 ഡെല്‍റ്റ പ്ലസ് വകഭേദം ബാധിച്ച് ഒരാള്‍ കൂടി മരിച്ചു. മഹാരാഷ്ട്രയിലാണ് അവസാനമായി മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രത്നഗിരിയില്‍ 80 വയസ്സുള്ള സ്ത്രീയാണ് മരണപ്പെട്ടതെന്ന് ആരോഗ്യ മന്ത്രി…
-
മഹാരാഷ്ട്രയിലെ ഗദ്ചിരോളി ജില്ലയില്‍ 13 നക്സലുകളെ പൊലിസ് വെടിവെച്ചു കൊന്നു. എട്ടപ്പള്ളി വന മേഖലയില്‍ മഹാരാഷ്ട്ര പൊലീസ് സി -60 യുണിറ്റുമായുണ്ടായ ഏറ്റുമുട്ടലിലാണ് നക്സലുകള്‍ കൊല്ലപ്പെട്ടത്. പ്രദേശത്ത് സംഘര്‍ഷാവസ്ഥ തുടരുകയാണ്.…
-
മഹാരാഷ്ട്രയിലെ കൊവിഡ് ആശുപത്രിയില്‍ തീപിടുത്തം. 13 രോഗികള്‍ മരിച്ചു. ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്ന 17 പേരിലെ 13 പേരാണ് മരിച്ചത്. പുലര്‍ച്ചെ 3 മണിക്കാണ് വിജയ് വല്ലഭ ആശുപത്രിയിലെ ഐസിയു വാര്‍ഡില്‍…
-
NationalNews
മഹാരാഷ്ട്രയില്‍ കടുത്ത നിയന്ത്രണം; ഓഫീസുകളില്‍ 15% ജീവനക്കാര്‍ മാത്രം, വിവാഹ ചടങ്ങുകള്‍ പരമാവധി 25 പേര്
by NEWS DESK 3by NEWS DESK 3കൊവിഡ് വ്യാപനം നിയന്ത്രണാതീതമായി തുടരുന്ന മഹാരാഷ്ട്രയില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ കടുപ്പിച്ചു. അടിയന്തര സേവനങ്ങള്‍ അല്ലാത്ത ഓഫീസുകളില്‍ 15% ജീവനക്കാരെ മാത്രമേ അനുവദിക്കൂ. പൊതു ഗതാഗത സംവിധാനത്തില്‍ സര്‍ക്കാര്‍ ജീവനക്കാരെയും, ആവശ്യ…
-
NationalNews
കേരളമുള്‍പ്പടെ ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിന്‍ യാത്രികര്‍ക്ക് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര
by NEWS DESK 3by NEWS DESK 3കേരളമടക്കം ആറ് സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിന്‍ യാത്രക്കാര്‍ക്ക് കോവിഡ് നെഗറ്റീവ് ആര്‍ടിപിസിആര്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കി മഹാരാഷ്ട്ര സര്‍ക്കാര്‍. കേരളം, ഗുജറാത്ത്, ഗോവ, ഡല്‍ഹി, രാജസ്ഥാന്, ഉത്തരാഖണ്ഡ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ക്കാണ്…
-
Crime & CourtNationalNewsPolice
29 കാരി കോവിഡ് ബാധിച്ച് മരിച്ചു; ബന്ധുക്കള്‍ ഹോസ്പിറ്റല്‍ തകര്‍ത്തു, റിസപ്ഷന് കത്തിച്ചു; പത്ത് പേര് അറസ്റ്റില്‍
by NEWS DESK 3by NEWS DESK 3കോവിഡ് ബാധിതയായ യുവതി ആശുപത്രിയില്‍ വെച്ച് മരിച്ചതറിഞ്ഞ് ബന്ധുക്കള്‍ ആശുപത്രി അടിച്ചു തകര്‍ത്തു. യുവതിയുടെ ബന്ധുക്കള്‍ ആശുപത്രി തകര്‍ക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തു വന്നിട്ടുണ്ട്. ബന്ധുക്കള്‍ റിസപ്ഷന് കത്തിച്ചു. ബന്ധുക്കളിലൊരാള്‍…
-
CricketSports
മഹാരാഷ്ട്രയിലെ കൊവിഡ് ബാധ; ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്
by NEWS DESK 3by NEWS DESK 3മഹാരാഷ്ട്രയില്‍ കൊവിഡ് ബാധ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ത്യ- ഇംഗ്ലണ്ട് ഏകദിന പരമ്പരയില്‍ കാണികള്‍ക്ക് വിലക്ക്. നിലവില്‍ ടെസ്റ്റ് മത്സരങ്ങളില്‍ കാണികളെ പ്രവേശിപ്പിക്കുന്നുണ്ട്. ഏകദിന പരമ്പരയിലും കാണികളെ അനുവദിക്കാനാണ് ബിസിസിഐ തീരുമാനിച്ചിരുന്നതെങ്കിലും…
