തിരുവനന്തപുരം: നടനും സംവിധായകനുമായ മധുപാലിനെതിരെ സാമൂഹിക മാധ്യമങ്ങളില്‍ വ്യാജ പ്രചാരണം. മധുപാലിന് ആദരാഞ്ജലികള്‍ നേരുന്നുവെന്ന് ആണ് പ്രചരണം നടക്കുന്നത്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മധുപാല്‍ നടത്തിയ പ്രസ്താവനയ്ക്കെതിരെയാണ് പ്രചരണം നടക്കുന്നത്. നാം…
Tag:
