ഹൈദരാബാദ്: തെലുങ്കു സിനിമാ-സീരിയല്‍ നടന് മധു പ്രകാശിന്റെ ഭാര്യ ആത്മഹത്യ ചെയ്ത നിലയില്‍. ഹൈദരാബാദ് സ്വദേശിയായ ഭാരതിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സീരിയലിന്റെ ഷൂട്ട് കഴിഞ്ഞ് വീട്ടിലെത്തിയ മധുവാണ് കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഭാര്യയെ കണ്ടെത്തിയത്.…
Tag:
