കുവൈറ്റില്‍ മരിച്ചവരിലേറെയും മലയാളികൾ, ലോക കേരളസഭ മാറ്റിവെയ്ക്കണം; രമേശ് ചെന്നിത്തല തിരുവനന്തപുരം: കുവൈറ്റ് ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലോക കേരളസഭ പരിപാടി മാറ്റിവെക്കണമെന്ന് കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ട് മുന്‍ പ്രതിപക്ഷ നേതാവ്…
LOKA KERALA SABHA
- 
	
- 
	
- 
	തിരുവനന്തപുരം: ഒന്നര ആഴ്ചത്തെ വിദേശയാത്രക്ക് ശേഷം മുഖ്യമന്ത്രി പിണറായി വിജയനും സംഘവും തിരിച്ചെത്തി. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് മുഖ്യമന്ത്രി തിരുവനന്തപുരം വിമാനത്താവളത്തില്‍ എത്തിയത്. അമേരിക്കയിലെ ലോക കേരള സഭ… 
- 
	Rashtradeepamകേരളത്തില്‍ ഒന്നുംനടക്കില്ലെന്ന ധാരണമാറി: മുഖ്യമന്ത്രി, കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന ആഗ്രഹവുമുള്ളവരാണ് ലോകമാകെയുള്ള മലയാളി പ്രവാസിസഹോദരങ്ങളെന്നും പിണറായിതിരുവനന്തപുരം: കേരളത്തില്‍ ഒന്നുംനടക്കില്ലെന്ന ധാരണ മാറി, ഇവിടെ ചിലതുനടക്കുമെന്ന ചിന്ത ഉണ്ടായിരിക്കുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കാലത്തിനനുസൃതമായി കേരളം മുന്നേറണമെന്ന ആഗ്രഹവുമുള്ളവരാണ് ലോകമാകെയുള്ള മലയാളി പ്രവാസി സഹോദരങ്ങളെന്നും അദ്ധേഹം പറഞ്ഞു.… 
- 
	KeralaNationalNewsWorldലോക കേരള സഭ: മുഖ്യമന്ത്രിയും സംഘവും ന്യൂയോര്‍ക്കിലെത്തി, ശനിയാഴ്ച് സമ്മേളനം തുടങ്ങും, ഇന്ന് സൗഹൃദ സമ്മേളനംലോക കേരള സഭയുടെ അമേരിക്കന്‍ മേഖലാ സമ്മേളനത്തില്‍ പങ്കെടുക്കുന്നതിനായി മുഖ്യമന്ത്രി പിണറായി വിജയനും സംഘവും ന്യൂയോര്‍ക്കിലെത്തി. ധനമന്ത്രി കെ എന്‍ ബാലഗോപാലും സ്പീക്കര്‍ എ എന്‍ ഷംസീറും മുഖ്യമന്ത്രിയോടൊപ്പമുണ്ട്. മുഖ്യമന്ത്രിയേയും… 
- 
	KeralaNewsPoliticsഅനിത പുല്ലയില്‍ എത്തിയതില്‍ അന്വേഷണമില്ല; ക്ഷണമില്ലായിരുന്നു, പങ്കെടുത്തത് ഓപ്പണ്‍ ഫോറത്തിലെന്ന് ശ്രീരാമകൃഷ്ണന്by രാഷ്ട്രദീപംby രാഷ്ട്രദീപംപുരാവസ്തു തട്ടിപ്പ് കേസില്‍ ആരോപണ വിധേയയായ പ്രവാസി വനിത അനിത പുല്ലയില്‍ ലോകകേരള സഭയില്‍ എത്തിയതില്‍ അന്വേഷണം നടത്തില്ലെന്ന് നോര്‍ക്ക വൈസ് ചെയര്മാന് പി ശ്രീരാമകൃഷ്ണന്. അനിതയ്ക്ക് ക്ഷണമില്ലായിരുന്നെന്നും… 
- 
	KeralaRashtradeepamലോക കേരളസഭ: കഴിച്ച ഭക്ഷണത്തിന്റെ പണം തിരികെ നല്‍കാമെന്ന് സോഹന്‍ റോയ്by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിലെ പ്രതിനിധികളുടെ ഭക്ഷണ, താമസ ചെലവുകണക്കുകളിലെ ധൂര്‍ത്തിനെക്കുറിച്ച് വാര്‍ത്ത പുറത്ത് വന്നതിന് പിന്നാലെ താന്‍ കഴിച്ച ഭക്ഷണത്തിന്റെ പണം തിരികെ നല്കാന് തയ്യാറാണെന്ന് ഏരീസ്… 
- 
	KeralaRashtradeepamThiruvananthapuramരണ്ടാം ലോകകേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കംby രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: രണ്ടാംലോക കേരളസഭയ്ക്ക് ഇന്ന് തിരുവനന്തപുരത്ത് തുടക്കം. മൂന്ന് ദിവസം നടക്കുന്ന സമ്മേളനത്തിൽ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും. ഒന്നിക്കാം സംവദിക്കാം മുന്നേറാം എന്ന മുദ്രാവാക്യവുമായി ചേരുന്ന രണ്ടാം… 
- 
	KeralaPoliticsRashtradeepamThiruvananthapuramകേരള സഭയിൽ അംഗമായവരെ പ്രാഞ്ചിയേട്ടൻമാരെന്ന് കളിയാക്കരുതെന്ന് സ്പീക്കർby രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: രണ്ടാം ലോക കേരള സഭയിൽ 47 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികൾ പങ്കെടുക്കുമെന്ന് സ്പീക്കർ പി ശ്രീരാമകൃഷ്ണൻ. ലോക കേരള സഭയിൽ അംഗമായവർ അതിൽ അഭിമാനിക്കട്ടെയെന്നും അവരെ പ്രാഞ്ചിയേട്ടൻമാരെന്ന് കളിയാക്കരുതെന്നും… 
