തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണി മികച്ച ഭൂരിപക്ഷം നേടുമെന്ന് മന്ത്രി എ സി മൊയ്തീന്. തൃശ്ശൂരില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു. ഇടതുസര്‍ക്കാര്‍ തുടരണമെന്ന് ജനങ്ങളുടെ ആഗ്രഹം. ഇത് വോട്ടായി…
#local body election
-
-
By ElectionKeralaLOCALNewsPalakkadPolitics
പാലക്കാട് നഗരസഭയിലെ 23ാം വാര്‍ഡില്‍ വോട്ടിംഗ് മെഷീന് കേടായി; പോളിംഗ് രണ്ടു മണിക്കൂര്‍ തടസപ്പെട്ടു
by NEWS DESK 3by NEWS DESK 3പാലക്കാട് നഗരസഭയിലെ 23-ാം വാര്‍ഡില്‍ വോട്ടിംഗ് മെഷീന് കേടായതിനെ തുടര്‍ന്ന് പോളിംഗ് രണ്ട് മണിക്കൂറോളം വൈകി. സെന്റ് സെബാസ്റ്റ്യന്‍സ് സ്കൂളിലെ രണ്ടാം നമ്പര്‍ ബൂത്തിലെ വോട്ടിംഗ് മെഷീനാണ് തകരാറിലായത്. ആദ്യം…
-
By ElectionKeralaNewsPolitics
ഭരണവിരുദ്ധ വികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കും; പ്രതിപക്ഷം ഉയര്‍ത്തിയ എല്ലാ വിഷയങ്ങളും സത്യമെന്ന് തെളിഞ്ഞു: ഉമ്മന്‍ ചാണ്ടി
by NEWS DESK 3by NEWS DESK 3കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളുടെ ഭരണത്തിന് എതിരായ ജനവികാരം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് ഉമ്മന്‍ ചാണ്ടി. കെ.എം.മാണി പ്രതിനിധാനം ചെയ്ത രാഷ്ട്രീയത്തിന് എതിരായാണു ജോസ് കെ.മാണിയുടെ ഇപ്പോഴത്തെ നിലപാട്. കെ.എം. മാണിയെ ഏറ്റവും…
-
By ElectionCinemaKeralaMalayala CinemaNewsPolitics
വോട്ടര്‍ പട്ടികയില്‍ പേരില്ല; മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല
by NEWS DESK 3by NEWS DESK 3വോട്ടര്‍ പട്ടികയില്‍ പേരില്ലാത്തതിനാല്‍ നടന് മമ്മൂട്ടിക്ക് വോട്ട് ചെയ്യാനായില്ല. ലോക്സഭ തിരഞ്ഞെടുപ്പില്‍ അടക്കം കൊച്ചിയില്‍ പനമ്പിള്ളി നഗര്‍ എല്‍.പി സ്കൂളിലായിരുന്നു മമ്മൂട്ടി വോട്ട് ചെയ്തത്. കടവന്ത്രയിലെ പുതിയ വീട്ടിലേക്ക് താമസം…
-
By ElectionKeralaNewsPolitics
മാണിയെ ചതിച്ചവര്‍ക്ക് മറുപടി തിരഞ്ഞെടുപ്പില്‍ ലഭിക്കും; മധ്യകേരളത്തില്‍ രാഷ്ട്രീയ മാറ്റം; ആത്മവിശ്വാസത്തില്‍ ജോസ് കെ.മാണി
by NEWS DESK 3by NEWS DESK 3കെ.എം.മാണിയെ ചതിച്ചവര്‍ക്കുള്ള മറുപടി തിരഞ്ഞെടുപ്പില്‍ ലഭിക്കുമെന്നു കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ.മാണി. മധ്യകേരളത്തില്‍ രാഷ്ട്രീയ മാറ്റമുണ്ടാകുമെന്നും അദ്ദേഹം പറഞ്ഞു. കെഎം മാണിയെ കേന്ദ്രീകരിച്ചുള്ള രാഷ്ട്രീയം തന്നെയാണ് ജോസ്…
-
By ElectionKeralaNewsPolitics
തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടത്തില്‍ മികച്ച പോളിംഗ്; പോളിംഗ് 26.27 ശതമാനം കടന്നു
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാംഘട്ടം നടക്കുന്ന അഞ്ച് ജില്ലകളില്‍ മികച്ച പോളിംഗ്. മൂന്ന് മണിക്കൂര്‍ പിന്നിടുമ്പോള്‍ 26.27 ശതമാനം വോട്ടുകള്‍ പോള്‍ ചെയ്തുകഴിഞ്ഞു. വയനാട്ടില്‍ 27.44 ശതമാനവും പാലക്കാട് 26.18 ശതമാനവും…
-
By ElectionKeralaNewsPolitics
തദ്ദേശ തിരഞ്ഞെടുപ്പ്: രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി, 5 ജില്ലകളില്‍ ജനം വിധിയെഴുതുന്നു
by NEWS DESK 3by NEWS DESK 3സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിലെ രണ്ടാംഘട്ട വോട്ടെടുപ്പ് തുടങ്ങി. അഞ്ചു ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്. കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട് വയനാട് ജില്ലകളിലെ 8,116 വാര്‍ഡുകളിലേക്കാണ് വോട്ടടുപ്പ്. വൈകിട്ട് ആറുവരെ വോട്ട്…
-
By ElectionKannurKeralaLOCALNewsPolitics
കണ്ണൂരില്‍ ബി.ജെ.പി സ്ഥാനാര്‍ഥി ഒളിച്ചോടിയതായി പരാതി; വെട്ടിലായി പ്രവര്‍ത്തകര്‍
by NEWS DESK 3by NEWS DESK 3തദ്ദേശ തെരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കി. അവസാന വട്ടം വീട് കയറണം, സ്ലിപ്പ് നല്‍കണം, നാട്ടിലില്ലാത്ത വോട്ടര്‍മാരെ ബൂത്തിലെത്തിക്കാന്‍ ഏര്‍പ്പാട് ചെയ്യണം. അങ്ങനെ നൂറുകൂട്ടം തിരക്കുകള്‍ക്കിടയിലാണ് പ്രവര്‍ത്തകര്‍ക്കിടയിലേക്ക് ഞെട്ടലോടെ ആ…
-
By ElectionKeralaNewsPolitics
72 ശതമാനവും കടന്ന് പോളിങ്; മുന്നില്‍ ആലപ്പുഴ; വോട്ടെടുപ്പ് സുഗമം; ആകാംക്ഷയോടെ മുന്നണികള്‍
by NEWS DESK 3by NEWS DESK 3തദേശ തിരഞ്ഞെടുപ്പിലെ ആദ്യഘട്ടത്തില്‍ അഞ്ചു ജില്ലകള്‍ വിധിയെഴുതി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ പോളിങ് സമയം അവസാനിച്ചു. ഇന്നലെ മൂന്നുമണിക്കുശേഷം കോവിഡ് പോസിറ്റീവായവരുടെയും ക്വാറന്റീനിലുളളവരുടെയും പോളിങ് ഉടന്‍…
-
By ElectionCrime & CourtKeralaLOCALNewsPolicePoliticsThiruvananthapuram
തിരുവനന്തപുരത്ത് കള്ളവോട്ട് ശ്രമം; ഒരാള്‍ അറസ്റ്റില്‍, പോളിംഗ് ശതമാനം 60 കടന്നു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തിലാണ് സംഭവം. മുസ്തഫ എന്ന ആളാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന്…
