തെരഞ്ഞെടുപ്പ് ജയം കേരളത്തിന്റെ നേട്ടങ്ങളെ തകര്‍ക്കാന്‍ ശ്രമിച്ചവര്‍ക്കുള്ള മറുപടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സര്‍വ തലങ്ങളിലും എല്‍ഡിഎഫിന് മുന്നേറ്റം. ഇത് ജനങ്ങളുടെ വിജയമായാണ് കാണേണ്ടത്. കേരളത്തേയും, അതിന്റെ നേട്ടങ്ങളെയും തകര്‍ക്കാന്‍…
#local body election
-
-
By ElectionKeralaNewsPolitics
യുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ല; ജനപിന്തുണയുണ്ട്, ആത്മ വിശ്വാസം നല്കുന്ന പ്രകടനമെന്ന് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംയുഡിഎഫിന്റെ അടിത്തറയില്‍ കോട്ടം സംഭവിച്ചിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജനപിന്തുണയില്‍ ഇടിവു വന്നിട്ടില്ല. ഒറ്റനോട്ടത്തില്‍ യുഡിഎഫിന് ആത്മ വിശ്വാസം നല്കുന്ന പ്രകടനമാണ് കാഴ്ചവച്ചത്. പോരായ്മകള്‍ ഉണ്ടെങ്കില്‍ പരിശോധിക്കും. അഴിമതിക്കെതിരായ…
-
By ElectionKeralaNewsPolitics
സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണ; പ്രയാസകരമായ ഒരു കാലത്തെയാണ് അഭിമുഖീകരിച്ചത്; വലിയ പിന്തുണയില്‍ ജനങ്ങള്‍ക്ക് നന്ദി പ്രകടിപ്പിച്ച് എ. വിജയരാഘവന്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന സര്‍ക്കാരിന്റെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള പിന്തുണയാണ് ജനങ്ങള്‍ തെരഞ്ഞെടുപ്പില്‍ പ്രകടിപ്പിച്ചതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് കേരളത്തിലെ ജനങ്ങള്‍ നല്കിയ…
-
By ElectionKeralaNewsPolitics
തെരഞ്ഞെടുപ്പ് ഫലം യുഡിഎഫും കോണ്‍ഗ്രസും ഗൗരവകരമായി പരിശോധിക്കണം, അതൃപ്തിയറിയിച്ച് ലീഗ്; പാര്‍ട്ടിയുടെ സ്വാധീന മേഖല ഭദ്രമെന്ന് പികെ കുഞ്ഞാലിക്കുട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംമലപ്പുറം: തെരഞ്ഞെടുപ്പില്‍ മുന്നണിയെന്ന നിലയില്‍ പ്രതീക്ഷിച്ച മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ വന്നതോടെ മുസ്ലിം ലീഗിന്റെ അടിയന്തിര യോഗം പാണക്കാട് ചേര്‍ന്നു. പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, പി കെ കുഞ്ഞാലിക്കുട്ടി,…
-
By ElectionKeralaKottayamLOCALNewsPolitics
ഞെട്ടിച്ച് ഷോണ്‍ ജോര്‍ജ്; പൂഞ്ഞാറില്‍ മൂന്ന് മുന്നണികളെയും തള്ളി ജില്ലാ പഞ്ചായത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂന്ന് മുന്നണികളേയും പിന്തള്ളി കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് പി.സി. ജോര്‍ജിന്റെ മകന് ഷോണ്‍ ജോര്‍ജ് വിജയിച്ചു. ജനപക്ഷം സ്ഥാനാര്‍ഥിയായ ഷോണ്‍ പൂഞ്ഞാര്‍ ഡിവിഷനില്‍ നിന്നാണു മത്സരിച്ചത്. കോണ്‍ഗ്രസ്, കേരള കോണ്‍ഗ്രസ്,…
-
By ElectionKeralaNewsPolitics
ലൈഫ് മിഷന് യുഡിഎഫിനെ തുണച്ചില്ല; വടക്കാഞ്ചേരി നഗരസഭയില്‍ എല്‍ഡിഎഫ് വിജയിച്ചു; 41 വാര്‍ഡുകളില്‍ 21 ഇടത്തും എല്‍ഡിഎഫിന് വിജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവരുമ്പോള്‍ നിര്‍ണായകമായി വടക്കാഞ്ചേരി നഗരസഭ. സര്‍ക്കാരിനെതിരെ പ്രതിപക്ഷം ഉയര്‍ത്തിപ്പിടിച്ച ലൈഫ് മിഷന് ക്രമക്കേട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചില്ല. വടക്കാഞ്ചേരി നഗരസഭയില്‍ മിന്നുന്ന വിജയമാണ് എല്‍ഡിഎഫ് നേടിയത്. ആകെയുള്ള…
-
By ElectionKeralaNewsPolitics
ജനങ്ങള്‍ ഞങ്ങളെ കൈവിടില്ല, ഗവണ്മെന്റിന്റെ വികസന പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം നില്‍ക്കുമെന്ന് ഉറപ്പായിരുന്നു; വിജയം പ്രതീക്ഷിച്ചിരുന്നതാണെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ
by രാഷ്ട്രദീപംby രാഷ്ട്രദീപംഅത്യുജ്ജല വിജയമാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേടിയിട്ടുള്ളതെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെകെ ശൈലജ. വിജയം പ്രതീക്ഷിച്ചിരുന്നതാണ്. ജനങ്ങള്‍ ഞങ്ങളെ തള്ളിക്കളയില്ലെന്ന് ഉറപ്പായിരുന്നുവെന്നും കെകെ ശൈലജ വ്യക്തമാക്കി. നാല് ഭാഗത്ത്…
-
By ElectionKeralaKottayamLOCALNewsPolitics
തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവര്‍ക്കുള്ള മറുപടി: ജോസ് കെ മാണി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കോടതിക്കൊപ്പം ജനങ്ങളും കേരള കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്ന് ജോസ്.കെ മാണി പറഞ്ഞു.…
-
By ElectionKeralaNewsPolitics
തിരുവനനന്തപുരത്ത് എല്‍ഡിഎഫ് തരംഗം; തകര്‍ന്നടിഞ്ഞ് യുഡിഎഫ്, പ്രതിപക്ഷ ആയുധങ്ങള്‍ ഫലം കണ്ടില്ല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം കോര്‍പറേഷനിലും എല്‍ഡിഎഫ് അധികാരം ഉറപ്പിച്ചു. ബിജെപി ഭരണം പിടിക്കുമെന്ന് അവകാശവാദമുന്നയിച്ച കോര്‍പ്പറേഷനില്‍ കഴിഞ്ഞ തവണ നേടിയ സീറ്റ് നേടാനായില്ല. യുഡിഎഫ് തകര്‍ന്നടിഞ്ഞ കാഴ്ചയാണ് തലസ്ഥാനത്ത് കണ്ടത്. ഏറ്റവും ഒടുവിലായി…
-
By ElectionKeralaNewsPolitics
ചുവപ്പണിഞ്ഞ് കേരളം: കോര്‍പറേഷനുകളില്‍ നാലിടത്ത് എല്‍ഡിഎഫ്, യുഡിഎഫ് രണ്ടിടത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംതദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിന്റെ ഫലമറിയാനുള്ള വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. കോര്‍പറേഷനുകളില്‍ എല്‍ഡിഎഫ് നാലിടത്തും യുഡിഎഫ് രണ്ടിടത്തും വീതം ലീഡ് ചെയ്യുന്നു. കൊല്ലം, തിരുവനന്തപുരം, കോഴിക്കോട്, തൃശൂര്‍ കോര്‍പറേഷനുകളിലാണ് എല്‍ഡിഎഫ് ലീഡ്…
