ചെറുതോണി : അലകടലായ് ഉയര്‍ന്ന പ്രവര്‍ത്തകരുടെ ആവേശപ്പെരുമഴയില്‍ ഹൈറേഞ്ച് സംരക്ഷണ സമിതി പിന്തുണയുള്ള എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. നൂറ് കണക്കിന് പ്രവര്‍ത്തകരാണ്…
#LDF
-
-
കോതമംഗലം: റബ്ബറിന്റെ നാട്ടില്‍ കോതമംഗലത്ത് സ്നേഹാദരങ്ങളേറ്റുവാങ്ങി വിജയസ്മിതം തൂകി ജോയ്സ് ജോര്‍ജ്ജ് പൊതു പര്യടനത്തിന് തുടക്കം കുറിച്ചു. രാവിലെ 7.30 ന് കോട്ടപ്പടി പഞ്ചായത്തിലെ തൈക്കാട്ടുപടിയില് നിന്നായിരുന്നു തുടക്കം. നൂറുകണക്കിന്…
-
AlappuzhaKeralaPolitics
മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നിരന്നതോടെ ആലപ്പുഴ തിരഞ്ഞെടുപ്പ് ചൂടില്‍
by വൈ.അന്‍സാരിby വൈ.അന്സാരിആലപ്പുഴ: മൂന്ന് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ നിരന്നതോടെ ആലപ്പുഴയില്‍ ഇനി കടുത്ത പോരാട്ടത്തിന്റെ നാളുകളാണ്. എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി എ.എം.ആരിഫാണ് ആദ്യം ഗോദയിലിറങ്ങിയതെങ്കിലും പിന്നാലെയെത്തിയ ഷാനിമോളും, എന്‍.ഡി.എ സ്ഥാനാര്‍ത്ഥി ഡോ.കെ.എസ്.രാധാകൃഷ്ണനും കച്ചമുറുക്കിയതോടെ ത്രികോണ…
-
ElectionIdukkiPolitics
ജോയ്സ് ജോര്‍ജിനുവേണ്ടി ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവര്‍ത്തകര്‍ ശനിയാഴ്ച് ലോറേഞ്ചില്‍ സിറ്റികാമ്പയിന്നടത്തും
തൊടുപുഴ: അഡ്വ. ജോയ്സ് ജോര്‍ജിന് വോട്ട് അഭ്യര്‍ത്ഥിച്ച് ഹൈറേഞ്ച് സംരക്ഷണ സമിതിയുടെ 300 പ്രവര്‍ത്തകര്‍ ശനിയാഴ്ച തൊടുപുഴ, മൂവാറ്റുപുഴ, കോതമംഗലം മണ്ഡലങ്ങളില്‍ സിറ്റികാമ്പയിന് നടത്തും. സ്ത്രീകളും പുരുഷന്മാരുമടങ്ങുന്ന സംഘം വെള്ള…
-
ElectionErnakulamKeralaPolitics
പി രാജീവിന് വിജയാശംസകള്‍ നേര്‍ന്ന് മമ്മൂട്ടി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: എറണാകുളം നിയോജകമണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി പി രാജീവിന് വിജയാശംസകളുമായി നടന് മമ്മൂട്ടി. പ്രചരണത്തിനിടെ മമ്മൂട്ടിയുടെ വീട്ടിലെത്തിയതായിരുന്നു പി രാജീവ്. എല്ലാവരും വോട്ട് ചെയ്യണമെന്ന് മമ്മൂട്ടി ഓര്‍മ്മിപ്പിക്കുകയും ചെയ്തു. അഞ്ച്…
-
Rashtradeepam
അഡ്വ. ജോയ്സ് ജോര്‍ജ്ജിന്റെ മൂവാറ്റുപുഴ അസംബ്ലി മണ്ഡലം തെരഞ്ഞെടുപ്പ് കണ്വെന്ഷന്
by വൈ.അന്‍സാരിby വൈ.അന്സാരിമൂവാറ്റുപുഴ: ഇടുക്കി പാര്‍ലമെന്റ് മണ്ഡലം എല്‍.ഡി.എഫ് സ്വന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ്ജിന്റെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി മൂവാറ്റുപുഴ അസംബ്ലി മണ്ഡലം കണ്വെന്ഷന് ചേര്‍ന്നു. മന്ത്രി എം.എം. മണി ഉദ്ഘാടനം ചെയ്തു.…
-
ഇടുക്കി: എല്‍ഡിഎഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥി അഡ്വ. ജോയ്സ് ജോര്‍ജ് ഇടുക്കി പാര്‍ലമെന്റ് മണ്ഡലത്തിലെ ഒന്നാംഘട്ട പര്യടനം പൂര്‍ത്തിയാക്കി. അരലക്ഷം വോട്ടിന് കഴിഞ്ഞതവണയുണ്ടായ വിജയത്തേക്കാള്‍ മികച്ച വിജയം നേടുമെന്ന നിശ്ചയദാര്‍ഢ്യത്തോടെയാണ് ജോയ്സ്…
-
KeralaPolitics
യുഡിഎഫിന്റേത് നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാട്: മുഖ്യമന്ത്രി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: നാല് വോട്ടിന് വേണ്ടി വര്‍ഗീയതയെ പ്രീണിപ്പിക്കുന്ന നിലപാടാണ് യുഡിഎഫിന്റേതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. എസ്ഡിപിഐ നേതാക്കളുമായി ഇടി മുഹമ്മദ് ബഷീറടക്കം ലീഗ് നേതാക്കൾ നടത്തിയ രഹസ്യ ചര്‍ച്ചക്കെതിരെ പ്രതികരിക്കവേയാണ്…
-
Kozhikode
ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യം: വീരേന്ദ്രകുമാര്‍
by വൈ.അന്‍സാരിby വൈ.അന്സാരികോഴിക്കോട്: വടകര ലോക്സഭാ മണ്ഡലത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജയരാജന് ജയിക്കേണ്ടത് ജനാധിപത്യത്തിന്റെ ആവശ്യമെന്ന് ലോക് താന്ത്രിക് ജനതാദള്‍ നേതാവ് എംപി വീരേന്ദ്ര കുമാര്‍ എംപി. ജനങ്ങളുടെ കൂടെ…
-
ErnakulamKeralaPolitics
പല രാജ്യസഭാ എംപിമാരും പ്രവര്‍ത്തിക്കുന്നത് പെന്ഷന് വേണ്ടി: മേജര്‍ രവി
by വൈ.അന്‍സാരിby വൈ.അന്സാരികൊച്ചി: പല രാജ്യസഭാ എം.പിമാരും പാര്‍ലമെന്റില്‍ പോകുന്നത് പെന്ഷന് വേണ്ടിയാണെന്ന് മേജര്‍ രവി. എന്നാല്‍ പി രാജീവ് രാജ്യസഭാ എം.പി എന്ന നിലയില്‍ മികച്ച പ്രവര്‍ത്തനം നടത്തിയെന്നും മേജര്‍ രവി…
