പ്രചാരണത്തിന് ഇടവേള നല്കി വനിതാ സ്ഥാനാര്‍ത്ഥി കതിര്‍മണ്ഡപത്തില്‍. വൈക്കം മറവന്തുരുത്ത് പഞ്ചായത്ത് 15ാം വാര്‍ഡിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ലാവണ്യയാണ് പ്രചാരണം ചൂടുപിടിക്കുന്നതിനിടെ വിവാഹിതയായത്. വധൂവരന്മാര് ഒരുമിച്ചാണ് ഇനിയുള്ള പ്രചാരണം. യുഡിഎഫ്…
Tag:
