കൊച്ചി:മുഖ്യമന്ത്രി പിണറായി വിജയന്റെ മകന് വിവേക് കിരണിന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.) സമന്‍സ് അയച്ചത് എസ്എന്‍സി ലാവ്ലിൻ കേസുമായി ബന്ധപ്പെട്ടാണെന്ന വിവരങ്ങള്‍ പുറത്ത്. ലാവ്ലിൻ കേസിൽ സാക്ഷിയെന്ന നിലയിലാണ് വിവേക്…
#lavlin case
-
-
CourtKeralaNewsPolitics
ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്റെ സഹായം തേടിയെന്ന് ദല്ലാള്‍ നന്ദകുമാര്‍, മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണങ്ങള്‍, സംസാരിച്ചിരുന്നത് സ്കറിയാ തോമസിന്റെ ഫോണില്‍ നിന്നും
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ലാവ്ലിന് കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് തന്റെ സഹായം തേടിയിരുന്നതായി ദല്ലാള്‍ നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍. ലാവ്ലിനുമായി ബന്ധപ്പെട്ട കേസ് 2016-ല്‍ വീണ്ടും കോടതിയില്‍ വന്നപ്പോള്‍ കേസ് ഹൈക്കോടതി ബെഞ്ചില്‍നിന്ന്…
-
KeralaNewsPolitics
തൃശൂർ വേണം, പകരം ലാവ്ലിൻ കേസിൽ പിണറായിയെ ഒഴിവാക്കും; ഡീൽ നടന്നിരുന്നുവെന്ന് ദല്ലാൾ നന്ദകുമാർ
കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പില്‍ തൃശ്ശൂർ നൽകിയാൽ ലാവലിൻ കേസിൽ നിന്നും പിണറായി വിജയനെ ഒഴിവാക്കാമെന്ന് ബിജെപി വാഗ്ദാനം ചെയ്തുവെന്ന് ദല്ലാള്‍ നന്ദകുമാര്‍. പിണറായി വിജയന്റെ രക്ഷകനായെത്തിയത് ഇപി ജയരാജനെന്നും നന്ദകുമാര്‍…
-
CourtCrime & CourtKeralaNewsPolitics
ലാവ്ലിന് കേസ്; ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കും 17, കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ നല്‍കിയതുള്‍പ്പടെയുള്ള ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുള്ളത്
by NEWS DESK 3by NEWS DESK 3ലാവ്ലിന് കേസുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ വ്യാഴാഴ്ച പരിഗണിക്കും. ചീഫ് ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ച് ആണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. കേസില്‍ പിണറായി വിജയനെ കുറ്റവിമുക്തനാക്കിയതിനെതിരെ സിബിഐ…
-
KeralaNewsPolitics
ലാവലിന്‍ കേസില്‍ ഇടനിലക്കാര്‍ ഉടനിറങ്ങും; സര്‍വകലാശാലകളില്‍ സംസ്ഥാന സര്‍ക്കാരും മോദി സര്‍ക്കാരും നടപ്പാക്കുന്നത് ഒരേ അജണ്ട: വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി. സതീഷന്
by NEWS DESK 3by NEWS DESK 3ലാവലിന്‍ കേസ് പരിഗണിക്കുമ്പോള്‍ സി.ബി.ഐയുടെ വക്കീലിനെ കാണില്ല. ഇതിനായി ഇടനിലക്കാര്‍ ഉടനെ ഇറങ്ങും. പകല്‍ സി.പി.എം- ബി.ജെ.പി വിരോധം പറയുന്ന ഇടനിലക്കാര്‍ രാത്രിയാകുമ്പോള്‍ ഒത്തുകൂടി കേസ് പരിഗണിക്കുന്ന…
-
KeralaNewsPolitics
ലാവ്ലിന് കേസ് സുപ്രീംകോടതി വീണ്ടും മാറ്റി; തീരുമാനം സിബിഐ ആവശ്യം പരിഗണിച്ച്
by NEWS DESK 3by NEWS DESK 3ലാവ്ലിന് കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. ഏപ്രില്‍ ആറിലേക്കാണ് കേസ് മാറ്റിയത്. സിബിഐ ആവശ്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയുടെ അഭാവം ചൂണ്ടികാട്ടിയാണ് സിബിഐ കേസ്…
-
KeralaNewsPolitics
ലാവലിന്‍ കേസ്: തന്നെ കീഴ് കോടതി കുറ്റവിമുക്തനാക്കിയതാണ്, സുപ്രീം കോടതി കേസ് മാറ്റിവെയ്ക്കുന്നതിന് തനിക്ക് എന്ത് ചെയ്യാനാകും; പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി
by NEWS DESK 3by NEWS DESK 3ലാവലിന്‍ കേസ് പരിഗണിക്കുന്നത് അനന്തമായി നീട്ടിക്കൊണ്ട് പോകുന്നതിനെക്കുറിച്ചുള്ള പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയന്. ലാവലിന്‍ കേസില്‍ തന്നെ കീഴ് കോടതി കുറ്റവിമുക്തനാക്കിയതാണ്, സുപ്രീം കോടതി കേസ് മാറ്റിവെയ്ക്കുന്നതിന്…
-
CourtCrime & CourtKeralaNewsPolitics
ലാവ്ലിന് കേസ് ഇന്ന് സുപ്രിം കോടതിയില്‍; ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് പരിഗണിക്കും
by NEWS DESK 3by NEWS DESK 3ലാവ്ലിന് കേസ് ഇന്ന് സുപ്രിംകോടതിയില്‍. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്, മുന്‍ ഊര്‍ജ സെക്രട്ടറി കെ. മോഹനചന്ദ്രന്, ജോയിന്റ് സെക്രട്ടറി എ.…
