ന്യൂഡല്‍ഹി: ലാവലിന്‍ കേസ് സുപ്രീംകോടതി വീണ്ടും മാറ്റി. സിബിഐയുടെ മുതിര്‍ന്ന അഭിഭാഷകന് ഹാജരാവാത്തതിനെത്തുടര്‍ന്നാണ് ഇന്നു കേസ് മാറ്റിവച്ചത്.പുതിയ തീയതി അറിയിച്ചിട്ടില്ല. 36ാം തവണയാണ് ലാവലിന്‍ കേസ് സുപ്രീം കോടതി മാറ്റിവയ്ക്കുന്നത്.…
#LAVALIN CASE
-
-
KeralaNewsNiyamasabhaPolitics
എഐ ക്യാമറ ഇടപാട് രണ്ടാം ലാവ്ലിന് കേസ്, എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ, എല്ലാ പാതകളും അവസാനിക്കുന്നത് ഒരു പെട്ടിയിലെന്നും വി ഡി സതീശന്
തിരുവനന്തപുരം: എഐ ക്യാമറ ഇടപാടില്‍ വിശദമായ അന്വേഷണം വേണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. രണ്ടാം എസ്എന്‍സി ലാവ്ലിന് കേസ് ആണിത്. എല്ലാത്തിന്റെയും പ്രഭവകേന്ദ്രം മുഖ്യമന്ത്രിയുടെ ഓഫീസ് ആണ്.…
-
Crime & CourtKeralaNationalNewsPolitics
ലാവ്ലിന് കേസ് വീണ്ടും മാറ്റിവെച്ചു; ജസ്റ്റിസ് സി ടി രവികുമാര്‍ പിന്മാറി
by NEWS DESK 3by NEWS DESK 3ന്യൂഡല്‍ഹി: ലാവ്ലിന് കേസ് പരിഗണിക്കുന്നത് സുപ്രീം കോടതി വീണ്ടും മാറ്റിവെച്ചു. വാദം കേള്‍ക്കുന്നതില്‍ നിന്ന് ജസ്റ്റിസ് സി ടി രവികുമാര്‍ പിന്മാറി. ജസ്റ്റിസുമാരായ എംആര്‍ ഷാ, സി ടി രവികുമാര്‍…
-
CourtCrime & CourtKeralaNewsPolitics
ലാവ്ലിന് കേസ് വീണ്ടും പഴയ ബെഞ്ചിലേക്ക്; ജസ്റ്റിസ് യു.യു. ലളിത് പിന്മാറി
by NEWS DESK 3by NEWS DESK 3ലാവ്ലിന് കേസ് പരിഗണിക്കുന്ന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി. കേസ് ഉചിതമായ ബെഞ്ച് പരിഗണിക്കട്ടെയെന്ന് ജസ്റ്റിസ് യു.യു. ലളിത് പറഞ്ഞു. ജസ്റ്റിസ് എന്‍.വി. രമണ അധ്യക്ഷനായ ബെഞ്ച്…
-
എസ്എന്‍സി ലാവലിന്‍ കേസ് സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസുമാരായ യു.യു. ലളിത്, വിനീത് സരണ്‍ എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചാണ് കേസ് പരിഗണിക്കുക. പിണറായി വിജയന്, കെ.മോഹന ചന്ദ്രന്, എ. ഫ്രാന്‍സിസ്…
-
KeralaPolitics
ലക്ഷങ്ങള്‍ മുടക്കി സര്‍ക്കാരിനെതിരെ പ്രചരണം : ലാവ് ലില്‍ ആരോപണം പൊളിഞ്ഞത് യുഡിഎഫിന് ഓര്മ വേണം – കോടിയേരി
വന്‍തോതില്‍ പണം മുടക്കി പ്രൊഫഷണല്‍ ടീമുകളെ അണിനിരത്തിയാണ് സര്‍ക്കാരിനെതിരേ ഇപ്പോള്‍ പ്രചരണം നടത്തുന്നതെന്ന് കോടിയേരി. രണ്ടാം ലാവ്ലിന് എന്ന പുതിയ കഥയാണ് യുഡിഎഫ് കണ്‍വീനര്‍ പറയുന്നത്. ഒന്നാം ലാവ്ലിന് ചീറ്റിപ്പോയത്…
