കോഴിക്കോട്: കോഴിക്കോട് വിലങ്ങാട് ഉരുള്‍പൊട്ടല്‍ ദുരന്തം അനുഭവിക്കുന്നവര്‍ക്ക് 10,000 രൂപ അടിയന്തര ധനസഹായം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ദുരന്തബാധിത മേഖലയായി പ്രഖ്യാപിക്കുന്ന നാല് വാര്‍ഡുകളിലുള്ളവര്‍ക്കാണ് 10,000 രൂപ വിതം നല്‍കുക. തൊഴിലാശ്വാസ…
landslide
-
-
LOCAL
മുണ്ടക്കൈ ഉരുള്‍പൊട്ടല്‍; വാടക-ബന്ധു വീടുകളില്‍ കഴിയുന്ന ദുരന്തബാധിതര്‍ വാടകയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ തുക ലഭിക്കാന്‍ സത്യവാങ്മൂലം നല്‍കണം
കല്‍പ്പറ്റ: മുണ്ടക്കൈ ഒരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ സത്യവാങ്മൂലം നല്‍കണമെന്ന് സര്‍ക്കാര്‍. വാടക-ബന്ധു വീടുകളില്‍ കഴിയുന്ന മേപ്പാടി ഗ്രാമപഞ്ചായത്തിലെ 10,11,12 വാര്‍ഡുകളിലുള്ളവരാണ് സത്യവാങ്മൂലം നല്‍കേണ്ടത്. വാടകയിനത്തില്‍ സര്‍ക്കാരില്‍ നിന്ന് അര്‍ഹമായ തുക ലഭിക്കാനാണ്…
-
LOCAL
ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടുള്ള റീ ബില്‍ഡ് വയനാട് ക്യാമ്പയിനിലേക്ക് ടിമ്പര്‍ തൊഴിലാളി യൂണിയന്റെ സഹായ ഹസ്തം..
മൂവാറ്റുപുഴ: കല്ലൂര്‍ക്കാട് ടിമ്പര്‍ തൊഴിലാളി യൂണിയന് സിഐടിയു ഒരു ദിവസത്തെ അവരുടെ തൊഴില്‍ വരുമാനം ഡിവൈഎഫ്ഐ പ്രഖ്യാപിച്ചിട്ടുള്ള റിബില്‍ഡ് വയനാട് ക്യാമ്പയിനിലേക്ക് നല്കി.. തൊഴിലാളി യൂണിയന് സെക്രട്ടറി ജോര്‍ജ് വര്‍ഗീസില്‍…
-
വയനാട് ദുരന്തബാധിതർക്കുള്ള വായ്പകൾക്ക് ഒരു വർഷത്തെ മൊറട്ടോറിയം പ്രഖ്യാപിച്ചു. ഇന്ന് തിരുവനന്തപുരത്ത് ചേർന്ന സംസ്ഥാനതല ബാങ്കിംഗ് കമ്മിറ്റി യോഗത്തിലാണ് തീരുമാനം. എല്ലാവരും മരിച്ച കുടുംബങ്ങളുടെ കണക്ക് അതാത് ബാങ്കുകളിൽ നിന്ന്…
-
മൂവാറ്റുപുഴ: വയനാട്ടിലെ ദുരിത ബാധിതര്‍ക്കുള്ള എ.ഐ.വൈ.എഫ് മൂവാറ്റുപുഴ മണ്ഡലം കമ്മിറ്റിയുടെ സഹായം എ.ഐ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് എന്‍.അരുണ്‍ ഏറ്റുവാങ്ങി. വയനാട്ടിലെ ദുരന്തത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടു നിര്‍മ്മിച്ചു നല്‍കുന്നതിന് വിവിധ…
-
FloodLOCAL
മുള്ളരിങ്ങാട് വീടുകളിൽ വെള്ളം കയറി, വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ഉരുൾപൊട്ടലെന്ന് സംശയം
വീടുകളിൽ വെള്ളം കയറി, വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി; ഉരുൾപൊട്ടലെന്ന് സംശയം മൂവാറ്റുപുഴ : മുള്ളരിങ്ങാട് വനത്തില്‍ ഉരുള്‍പൊട്ടലെന്ന് സംശയം. പത്തോളം വീട്ടുകാരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. വണ്ണപ്പുറം പഞ്ചായത്തിലെ…
-
FloodKerala
ഉരുൾപൊട്ടൽ ഉണ്ടായ സ്ഥലം വാസയോഗ്യമല്ല, പുതിയ സ്ഥലം കണ്ടെത്തണം, കേന്ദ്ര സാഹയം പ്രതീക്ഷിക്കുന്നു: മുഖ്യമന്ത്രി
വയനാട് ഉരുൾപൊട്ടലിൽ 1555 വീടുകള്‍ വാസയോഗ്യമല്ലാതായെന്നും 600ഓളം ഹെക്ടർ ഭൂമിയിലെ കൃഷി നശിച്ചതായും സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ദുരിത ബാധിതരുടെ പുനരധിവാസം ഉറപ്പാക്കാനും ശ്രദ്ധിക്കണമെന്ന് കേസ് പരിഗണിച്ച ഡിവിഷൻ…
-
KeralaNational
മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താന്‍ ഗംഗാവലി പുഴയില്‍ ഇന്ന് വീണ്ടും തിരച്ചില്‍
അങ്കോല: ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കാണാതായ മലയാളി ട്രക്ക് ഡ്രൈവര്‍ അര്‍ജുനെ കണ്ടെത്താനുള്ള തിരച്ചില്‍ ഇന്ന് തുടരും. മത്സ്യത്തൊഴിലാളിയും മുങ്ങല്‍ വിദഗ്ധനുമായ ഈശ്വര്‍ മല്‍പ്പെയുടെ സംഘം, എന്‍ഡിആര്‍എഫ്, എസ്ഡിആര്‍എഫ് എന്നിവര്‍ ഇന്ന്…
-
EducationKeralaLOCAL
വയനാട് ദുരന്തബാധിതരായ വിദ്യാർഥികൾക്ക് സൗജന്യ പഠനസൗകര്യം ഏർപ്പെടുത്തുമെന്ന് എം.ജി സർവകലാശാല
വയനാട് ദുരന്തബാധിതരായ വിദ്യാർത്ഥികൾക്ക് എംജി സർവകലാശാല സൗജന്യ വിദ്യാഭ്യാസ അവസരമൊരുക്കും. ഇന്നലെ ചേർന്ന പുതിയ സിൻഡിക്കേറ്റിന്റെ ആദ്യ യോഗമാണ് ഇതു സംബന്ധിച്ച തീരുമാനെടുത്തത്. സർവകലാശാലയിലും അഫിലിയേറ്റഡ് കോളജുകളിലും പഠിക്കാൻ അവസര…
-
Kerala
ഉരുള്‍പൊട്ടല്‍ ദുരന്തം; വിദഗ്ധ സംഘം പരിശോധന തുടങ്ങി, ആഗസ്റ്റ് 22ന് മുമ്പ് റിപ്പോർട്ട് സമർപ്പിക്കും
ഉരുള്‍പൊട്ടിയ മുണ്ടക്കൈ, ചൂരല്‍മല, അട്ടമല മേഖലകളില്‍ ദേശീയ ഭൗമശാസ്ത്ര പഠനകേന്ദ്രത്തിലെ മുതിര്‍ന്ന ശാസ്ത്രജ്ഞന് ജോണ്‍ മത്തായിയുടെ നേതൃത്വത്തിലുള്ള ആറംഗ വിദഗ്ധസംഘത്തിന്റെ പരിശോധന തുടരുന്നു. സാമ്പിളുകൾ ശേഖരിക്കുന്നതിനും ദുരന്തത്തിൻ്റെ കാരണം കണ്ടെത്തുന്നതിനും…
