സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലുകളില്‍ തനിക്ക് ഒന്നും ഒളിക്കാനില്ലെന്ന് കെ.ടി ജലീല്‍. സ്വര്‍ണം എങ്ങോട്ടു പോയി, ആര്‍ക്കാണ് കൊണ്ടുവന്നത് എന്നതൊന്നും കണ്ടെത്താന്‍ കേന്ദ്ര ഏജന്‍സികള്‍ക്ക് കഴിഞ്ഞിട്ടില്ല. മാന്യമായ…
#kt jaleel
-
-
KeralaNewsPolitics
ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിര്‍േദശിച്ചത് മുഖ്യമന്ത്രിയാണ്; കെടി ജലീലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകായുക്തയ്ക്കെതിരെ കെടി ജലീലിന്റെ വിമര്‍ശനത്തിന് മറുപടിയുമായി രമേശ് ചെന്നിത്തല. ജസ്റ്റിസ് സിറിയക് ജോസഫിനെ ലോകായുക്തയായി നിര്‍േദശിച്ചത് മുഖ്യമന്ത്രി പിണറായി വിജയനാണ്. ഭരണഘടനാ സ്ഥാപനങ്ങളെ ഇകഴ്ത്തി കാണിക്കാന്‍ കെ ടി…
-
FacebookKeralaNewsPoliticsSocial Media
സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താന്‍ യു.ഡി.എഫ് കണ്ടെത്തിയ കത്തി; ലോകായുക്തക്കെതിരെ കെ.ടി ജലീല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംലോകായുക്തയെ വിമര്‍ശിച്ച് കെ.ടി ജലീല്‍. തക്കതായ പ്രതിഫലം കിട്ടിയാല്‍ ലോകായുക്ത എന്തും ചെയ്യും. പിണറായി സര്‍ക്കാരിനെ പിന്നില്‍ നിന്ന് കുത്താനുള്ള കത്തിയായാണ് ലോകായുക്തയെ പ്രതിപക്ഷം കാണുന്നത്. ഈ…
-
CourtCrime & CourtKeralaNewsPolitics
ബന്ധു നിയമന വിവാദം: കെ.ടി ജലീലിന് തിരിച്ചടി; ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംബന്ധു നിയമന വിവാദത്തില്‍ കെ.ടി ജലീല്‍ എംഎല്‍എ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രിംകോടതി. വിഷയത്തില്‍ ലോകായുക്ത ഉത്തരവിനെയും അത് ശരിവച്ച ഹൈക്കോടതി ഉത്തരവിനുമെതിരായാണ് കെ.ടി ജലീല്‍ ഹര്‍ജി സമര്‍പ്പിച്ചത്.…
-
Crime & CourtKeralaNewsPolitics
ചന്ദ്രിക കള്ളപ്പണ ഇടപാടടക്കം ലീഗിന് കുരുക്കായി കെടി ജലീല്‍ കൊച്ചിയിലെത്തി. 7 രേഖകള്‍ എന്ഫോവ്സ്മെന്റിന് കൈമാറും.
by രാഷ്ട്രദീപംby രാഷ്ട്രദീപംലീഗിന് കുരുക്കായി 7 രേഖകളുമായി കെടി ജലീല്‍ കൊച്ചിയിലെത്തി. വൈകിട്ടോടെ രേഖകള്‍ എന്ഫോവ്സ്മെന്റിന് കൈമാറും. മുസ്ലീം ലീഗിന്റെയും കുഞ്ഞാലികുട്ടിയുടേയും ഭാവി നിശ്ചയിക്കുന്നതാണ് രേഖകളെന്നാണ് സൂചന. ചന്ദ്രിക കള്ളപ്പണ ഇടപാടുമായി ബന്ധപ്പെട്ടാണ്…
-
KeralaNewsPolitics
കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപം: ആരോപണം തുടര്‍ന്ന് കെടി ജലീല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംപി.കെ. കുഞ്ഞാലിക്കുട്ടിക്ക് 300 കോടിയുടെ കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കെ.ടി. ജലീല്‍. എആര്‍ നഗര്‍ സഹകരണ ബാങ്കില്‍ വന്‍തട്ടിപ്പ് നടക്കുന്നതായും നടത്തിപ്പുകാരന് കുഞ്ഞാലിക്കുട്ടിയുടെ ബെനാമിയാണെന്നും ജലീല്‍ ആരോപിച്ചു. സാമ്പത്തിക കാര്യങ്ങളില്‍ സത്യസന്ധത…
-
KeralaNewsPolitics
സൂക്ഷിച്ച് കൈകാര്യം ചെയ്താല്‍ കുഞ്ഞാലിക്കുട്ടിക്ക് നല്ലത്; രാഷ്ട്രീയ പ്രവര്‍ത്തനം തന്നെ അവസാനിപ്പിക്കേണ്ടി വരും; മുന്നറിയിപ്പുമായി കെ.ടി ജലീല്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംമുസ്ലിം ലീഗിനെ കുഞ്ഞാലിക്കുട്ടി പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയാക്കാന്‍ ശ്രമിച്ചുവെന്ന് കെ.ടി ജലീല്‍ എം.എല്‍.എ. കുഞ്ഞാലിക്കുട്ടിക്കെതിരെ വിമര്‍ശനമുന്നയിച്ച മുഈനലി ശിഹാബ് തങ്ങള്‍ക്കെതിരെ യോഗത്തില്‍ നടപടി എടുപ്പിക്കാം എന്നാണ് ഭാവമെങ്കില്‍ വലിയ വില…
-
ElectionNewsPolitics
കളമശേരിയില്‍ നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് പി. രാജീവ്; തവനൂരില്‍ കെ.ടി ജലീലിന് ജയം
by രാഷ്ട്രദീപംby രാഷ്ട്രദീപംകളമശേരിയില് ഇടതുമുന്നണി നേടിയത് പണാധിപത്യത്തിനെതിരായ വിജയമെന്ന് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി രാജീവ്. മോശമായ അവഹേളനങ്ങള്‍ എല്ലാം ജനം തള്ളിക്കളഞ്ഞുവെന്ന് പി. രാജീവ് പറഞ്ഞു. പാലാരിവട്ടം അഴിമതിയുടെ പ്രതിഫലനമായിരുന്നു കളമശേരിയിലെ വിജയം.…
-
Politics
ജലീലിന്റെ മാത്രമല്ല, മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മുഖത്തേറ്റ പ്രഹരം; ഹൈക്കോടതി വിധിയില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം: സ്വജന പക്ഷപാതവും അധികാര ദുര്‍വ്വിനിയോഗവും അഴിമതിയും നടത്തിയ കെ.ടി. ജലീലിന്റെ മാത്രമല്ല, അദ്ദേഹത്തെ സംരക്ഷിച്ച മുഖ്യമന്ത്രിയുടെയും സി.പി.എമ്മിന്റെയും മുഖത്തേറ്റ പ്രഹരമാണ് ഹൈക്കോടതി വിധിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല…
-
Politics
കെടി ജലീലിന് തിരിച്ചടി; ലോകായുക്ത ഉത്തരവ് ശരിവച്ച് ഹൈക്കോടതി, ഉത്തരവില്‍ വീഴ്ചയില്ലെന്നും കോടതി
by രാഷ്ട്രദീപംby രാഷ്ട്രദീപംബന്ധു നിയമനക്കേസില്‍ മുന്‍മന്ത്രി കെ ടി ജലീലിന് എതിരായ ലോകായുക്ത ഉത്തരവ് ഹൈക്കോടതി ശരിവച്ചു. ഉത്തരവ് റദ്ദാക്കണമെന്ന ജലീലിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. ഉത്തരവില്‍ വീഴ്ചയില്ലെന്നും ഹൈക്കോടതി. ഡിവിഷന് ബെഞ്ചിന്റെതാണ്…
