നിലവിലുള്ള കെഎസ്ആര്‍ടിസി ഷെഡ്യൂളുകള്‍ക്ക് പകരമായി കെ സ്വിഫ്റ്റ് ബസുകള്‍ അനുവദിച്ചുള്ള ഉത്തരവില്‍ പ്രതിഷേധവുമായി കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ സംഘടനകള്‍. കെഎസ്ആര്‍ടിസിക്ക് സാമ്പത്തിക ലാഭമുണ്ടാക്കുന്ന സര്‍വീസുകള്‍ സ്വിഫ്റ്റിലേക്ക് മാറ്റി തൊഴിലാളികളെയടക്കം വഞ്ചിക്കുന്നുവെന്നാണ്…
ksrtc
-
-
Ernakulam
മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്റിന് ശാപമോഷം: ടെന്‍ഡര്‍ നടപടി പൂര്‍ത്തിയാക്കി, നിര്‍മ്മാണം ഉടന്‍ ആരംഭിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംമൂവാറ്റുപുഴ: ദുരിതം പേറി നിര്‍മ്മാണം നിലച്ചുപോയ മൂവാറ്റുപുഴ കെ.എസ്.ആര്.ടി.സി സ്റ്റാന്റ് നിര്‍മ്മാണം ഉടന്‍ തുടങ്ങും. ബസ്റ്റാന്‍ഡ് നിര്‍മ്മാണം പൂര്‍ത്തിയാക്കുന്നതിനുള്ള പുതുക്കിയ ടെന്‍ഡര്‍ നടപടികള്‍ പൂര്‍ത്തിയാക്കിയതായി മാത്യു കുഴല്നാടന് എംഎല്‍എ അറിയിച്ചു.…
-
Be Positive
ആനവണ്ടിയെ വിനോദ സഞ്ചാരത്തിലൂടെ ജനകീയമാക്കിയ സേവി ജോര്‍ജ് ‘ട്രിപ്പ് അവസാനിപ്പിക്കുന്നു’; 31 വര്‍ഷത്തെ സേവനത്തിനു ശേഷം പടിയിറക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംമുന്നാറിന്റെ കുളിരു തേടിയെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് മൂന്നാറിലെയും, പരിസര പ്രദേശങ്ങളിലെയും നയന മനോഹര കാഴ്ചകള്‍ ആനവണ്ടിയില്‍ സഞ്ചരിച്ചു കൊണ്ട് കണ് പാര്‍ക്കാന്‍ അവസരം ഒരുക്കിയ കെഎസ്ആര്‍ടിസിയുടെ ‘മാസ്റ്റര്‍ ബ്രെയിന്‍’…
-
Crime & CourtKeralaNewsPolice
കെഎസ്ആര്‍ടിസിയിലെ സാമ്പത്തിക തിരിമറി; ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസിയിലെ സാമ്പത്തിക തിരിമറി ഉദ്യോഗസ്ഥര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. കുറ്റകരമായ ഗൂഢാലോചനയും വഞ്ചനയും നടന്നെന്ന് തിരുവനന്തപുരം ഫോര്‍ട്ടപൊലീസ്. ജീവനക്കാരന്റെ വായ്പാ തിരിച്ചടവ് തുക ബാങ്കില്‍ നിക്ഷേപിച്ചില്ലെന്ന പരാതിയിലാണ് നടപടി. തുക…
-
KeralaNewsPolitics
ശമ്പള ബാധ്യത സര്‍ക്കാരിനില്ല, കെഎസ്ആര്‍ടിസിയില്‍ നിലപാടാവര്‍ത്തിച്ച് ഗതാഗത മന്ത്രി; സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമെന്ന് ധനമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ പരിഹാരം നീളുമെന്നുറപ്പായി. ജീവനക്കാര്‍ക്ക് ശമ്പളം കൊടുക്കേണ്ട ബാധ്യത സര്‍ക്കാരിനില്ലെന്നാവര്‍ത്തിച്ച് ഗതാഗതമന്ത്രി ആന്റണി രാജു രംഗത്തെത്തി. സര്‍ക്കാരിന്റെ കൂട്ടായ തീരുമാനമാണിതെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാലും…
-
KeralaNews
കെഎസ്ആര്‍ടിസിയില്‍ ശമ്പളം നാളെ മുതല്‍; 30 കോടിക്ക് പുറമെ ഓവര്‍ ഡ്രാഫ്റ്റും; ഈ മാസം ശമ്പളം ലഭിച്ചാലും സമര പരിപാടികള്‍ തുടരുമെന്ന് യൂണിയന് നേതൃത്വം
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസി ശമ്പളം നാളെ മുതല്‍ വിതരണം ചെയ്യുമെന്ന് മാനേജ്മെന്റ്. സര്‍ക്കാര്‍ അനുവദിച്ച 30 കോടി ഉടന്‍ കെഎസ്ആര്‍ടിസിയുടെ അക്കൗണ്ടിലെത്തും. ബാങ്കില്‍ നിന്ന് ഓവര്‍ ഡ്രാഫ്റ്റ് കൂടിയെടുത്ത് ശമ്പളം…
-
KeralaNews
താമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംതാമരശേരി ചുരത്തില്‍ കെഎസ്ആര്‍ടിസി സ്വിഫ്റ്റ് ബസ് ഭിത്തിയിലിടിച്ചു. സുല്‍ത്താന്‍ ബത്തേരി- തിരുവനന്തപുരം ഡീലക്സ് ഏയര്‍ ബസാണ് താമരശേരി ചുരത്തില്‍ ഭിത്തിയിലിടിച്ചത്. ഇന്നലെ രാത്രി എട്ടാം വളവിലെ ഭിത്തിയിലാണ്…
-
KeralaNews
തമിഴ്നാട് സ്വദേശി മരിച്ചത് കെ സ്വിഫ്റ്റ് ഇടിച്ചല്ല; പിക്ക്അപ് വാന്‍ കണ്ടെത്തി
by രാഷ്ട്രദീപംby രാഷ്ട്രദീപംതൃശൂര് കുന്നംകുളത്ത് തമിഴ്നാട് സ്വദേശിയുടെ മരണത്തിനിടയാക്കിയ പിക്ക്അപ് വാന്‍ കണ്ടെത്തി. എരുമപ്പെട്ടി വെള്ളറക്കാട് സ്വദേശിയുടെ KL48 1176 നമ്പര്‍ വാനാണ് പരസ്വാമിയെ ഇടിച്ചത്. താഴെ വീണ പരസ്വാമിയുടെ കാലില്‍ കൂടി…
-
KeralaNews
കെ-സ്വിഫ്റ്റ് അപകടത്തില്‍പ്പെട്ടതിന് പിന്നില്‍ സ്വകാര്യ ബസ് ലോബി; ഗുരുതര ആരോപണവുമായി കെഎസ്ആര്‍ടിസി എം.ഡി
by രാഷ്ട്രദീപംby രാഷ്ട്രദീപംകഴിഞ്ഞ ദിവസം സര്‍വീസ് തുടങ്ങിയ കെ.എസ്.ആര്.ടി.സിയുടെ കെ-സ്വിഫ്റ്റ് ബസ് അപകടത്തില്‍പ്പെട്ട സംഭവത്തില്‍ ദുരൂഹതയുണ്ടെന്നും ഇതുസംബന്ധിച്ച് ഡി.ജി.പിക്ക് പരാതി നല്‍കുമെന്നും കെഎസ്ആര്‍ടിസി എം.ഡി ബിജു പ്രഭാകര്‍. അപ്രതീക്ഷിതമായുണ്ടായ അപകടത്തിന് പിന്നില്‍…
-
KeralaNewsPolitics
കെഎസ്ആര്‍ടിസിയില്‍ ഈ മാസത്തെ ശമ്പളം ഇതുവരെ നല്‍കിയില്ല; സമരം തുടങ്ങുമെന്ന് ഇടത് അനുകൂല യൂണിയനുകള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസിയിലെ ശമ്പള പ്രതിസന്ധിയില്‍ മുന്നറിയിപ്പുമായി ഇടത് അനുകൂല യൂണിയനുകള്‍ രംഗത്ത്. ശമ്പളം കിട്ടിയില്ലെങ്കില്‍ ഉടന്‍ സമരം തുടങ്ങുമെന്ന് കെ.എസ്.ആര്.ടി.ഇ.എ (സി.ഐ.ടി.യു) പറഞ്ഞു. വിഷുവും ഈസ്റ്ററും എത്തിയിട്ടും ശമ്പളം നല്‍കാത്തതിനെ ഒരിക്കലും…
