എല്ലാ മാസവും അഞ്ചാം തീയതിക്ക് മുമ്പ് കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കണമെന്ന് ഹൈക്കോടതി. കെഎസ്ആര്‍ടിസിയിലെ ശമ്പള പ്രതിസന്ധിയുമായി ബന്ധപ്പെട്ട് ജീവനക്കാര്‍ നല്കിയ ഹര്‍ജിയിലാണ് ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. ജീവനക്കാര്‍ക്ക്…
ksrtc
-
-
KeralaNewsPolitics
ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കണമെന്ന് കെബി ഗണേഷ് കുമാര്‍, ശമ്പള പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസിയിലെ ശമ്പള പ്രശ്നം പരിഹരിക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കെബി ഗണേഷ് കുമാര്‍ എം എല്‍ എ ആവശ്യപ്പെട്ടു. കെഎസ്ആര്‍ടിസിയെ രക്ഷിക്കാന്‍ ഗതാഗത വകുപ്പ് സിപിഎം ഏറ്റെടുക്കുന്നത് നന്നാവുമെന്ന് ഗണേഷ് കുമാര്‍…
-
CourtKeralaNews
ഹൈക്കോടതി ഇടപെട്ടു, ജന്റം എ സി ലോ ഫ്ലോര്‍ ബസുകള്‍ സ്ക്രാപ്പ് ചെയ്ത് വില്ക്കാന് കെഎസ്ആര്‍ടിസി
by രാഷ്ട്രദീപംby രാഷ്ട്രദീപംതിരുവനന്തപുരം; സംസ്ഥാനത്ത് ആദ്യമായി ജന്റം എ സി ലോ ഫ്ലോര്‍ ബസുകള്‍ സ്ക്രാപ്പ് ചെയ്യുന്നു. ഹൈക്കോടതി നിര്‍ദ്ദേശാനുസരണം ആണ് തീരുമാനം. തേവരയില്‍ കഴിഞ്ഞ 2 വര്‍ഷത്തിലേറെയായി കിടന്നിരുന്ന 28 ബസുകളില്‍…
-
CourtNationalNewsPolitics
ഡീസലിന് അധിക വില ഈടാക്കുന്നു; കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്പനികള്‍ക്കും സുപ്രിംകോടതി നോട്ടിസ്, എട്ടാഴ്ചയ്ക്ക് ശേഷം ഹര്‍ജി വീണ്ടും പരിഗണിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംഡീസലിന് അധിക വില ഈടാക്കുന്നതിനെതിരെ കെഎസ്ആര്‍ടിസി സമര്‍പ്പിച്ച ഹര്‍ജിയില്‍ കേന്ദ്രസര്‍ക്കാരിനും പൊതുമേഖല എണ്ണ കമ്പനികള്‍ക്കും സുപ്രിംകോടതി നോട്ടീസ്. ജസ്റ്റിസ് എസ്. അബ്ദുല്‍ നസീര്‍ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി.…
-
KeralaNewsPolitics
കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ 445 കോടി രൂപ അനുവദിച്ച് സര്‍ക്കാര്‍; മന്ത്രിസഭായോഗ തീരുമാനങ്ങള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംശമ്പള പ്രതിസന്ധി തുടരുന്നതിനിടെ കെഎസ്ആര്‍ടിസിക്ക് പുതിയ ബസുകള്‍ വാങ്ങാന്‍ സര്‍ക്കാര്‍ 445 കോടി രൂപ അനുവദിച്ചു. കിഫ്ബിയില്‍ നിന്നും 4 ശതമാനം പലിശ നിരക്കില്‍ 455 കോടി രൂപ…
-
KeralaNewsPolitics
കെഎസ്ആര്‍ടിസിയില്‍ പുതിയ പരീക്ഷണം; പൊളിക്കാന്‍വെച്ച ലോ ഫ്ളോര്‍ ബസ്സുകളില്‍ ക്ലാസ് മുറികള്‍ സജ്ജീകരിക്കുമെന്ന് ഗതാഗതമന്ത്രി
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസി പ്രതിസന്ധി രൂക്ഷമായിരിക്കുന്നതിനിടയില്‍ പുതിയ പരീക്ഷണവുമായി വിദ്യാഭ്യാസ വകുപ്പ്. കെഎസ്ആര്‍ടിസി ലോ ഫ്ളോര്‍ ബസുകള്‍ ക്ലാസ് മുറികളാക്കി മാറ്റാനാണ് തീരുമാനം. മണക്കാട് ഗവണ്മെന്റ് സ്കൂളിലാണ് ലോ ഫ്ളോര്‍ ബസുകളില്‍…
-
KeralaNews
നെയ്യാറ്റിന്‍കരയില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി മുപ്പതോളം പേര്‍ക്ക് പരിക്ക്; കട അവധിയായിരുന്നതിനാല്‍ വന്‍ ദുരന്തം ഒഴിവായി
by രാഷ്ട്രദീപംby രാഷ്ട്രദീപംനെയ്യാറ്റിന്കര വെടിവച്ചാന്‍ കോവിലില്‍ കെഎസ്ആര്‍ടിസി ബസ് കടയിലേക്ക് ഇടിച്ചു കയറി മുപ്പതോളം പേര്‍ക്ക് പരിക്ക്. വെടിവച്ചാന്‍, കോവില്‍ പാലേര്ക്കുഴിയല് ആയിരുന്നു സംഭവം. അപകടത്തില്‍പെട്ടവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു. ആരുടെയും…
-
KeralaNewsPolitics
കെഎസ്ആര്‍ടിസി ശമ്പള പ്രതിസന്ധി; സര്‍ക്കാരിന് ഉത്തരവാദിത്തമില്ല, മാനേജ്മെന്റ് തീരുമാനിക്കട്ടെയെന്നും മന്ത്രി ആന്റണി രാജു
by രാഷ്ട്രദീപംby രാഷ്ട്രദീപംകെഎസ്ആര്ടിസി ശമ്പള പ്രതിസന്ധിയില്‍ സര്‍ക്കാരിന് ഉത്തരവാദിത്തമില്ലെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. സമരം ചെയ്യില്ലെന്ന ഉറപ്പിലാണ് സര്‍ക്കാര്‍ 10-ാം തീയതി ശമ്പളം നല്‍കാമെന്ന് ഉറപ്പ് നല്‍കിയത്. ആ ഉറപ്പ്…
-
KeralaNewsPolitics
ജോലി ചെയ്യാതിരുന്ന സമയത്തും കൂലി നല്കി; കെഎസ്ആര്‍ടിസി സമരം തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിന്റെ ഭാഗം; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി ആന്റണി രാജു
by രാഷ്ട്രദീപംby രാഷ്ട്രദീപംജോലി ചെയ്യാത്ത സമയത്തും കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പളം നല്‍കിയിട്ടുണ്ടെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ജോലി ചെയ്താല്‍ കൂലി നല്‍കണം എന്ന കാനം രാജേന്ദ്രന്റെ വിമര്‍ശനത്തിന് മറുപടി നല്‍കുകയായിരുന്നു…
-
KeralaNews
ശമ്പള പ്രതിസന്ധി: ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ കെഎസ്ആര്‍ടിസി പണിമുടക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ 24 മണിക്കൂര്‍ പണിമുടക്ക് പ്രഖ്യാപിച്ച് കെഎസ്ആര്‍ടിസിയിലെ പ്രതിപക്ഷ യൂണിയന്. ശമ്പള പ്രതിസന്ധിയെ കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഗതാഗത മന്ത്രിയുടെ നേതൃത്വത്തില്‍ വിളിച്ച യോഗം…
