തിരുവനന്തപുരം: ഒടുവില്‍ സംസ്ഥാനത്തെ ആദ്യ ചങ്ക് ബസിന്റെ ശില്പി..,കെ.എസ്.ആര്.ടി.സിയെ ചങ്കായി സ്നേഹിച്ച ആ പെണ്‍കുട്ടി ആരെന്നുളള കേരളത്തിന്റെ കാത്തിരുപ്പിന് വിടചൊല്ലി പെണ്‍കുട്ടിയെത്തി.അവള് റോസ്മിയ കെ.എസ്.ആര്.ടി.സി എം.ഡി ടോമിന് ജെ തച്ചങ്കേരിയ്ക്ക്…
Tag:
