കോഴിക്കോട് : കോഴിക്കോട് നിന്നും കാണാതായ സ്ത്രീയെ കൊലപ്പെടുത്തിയെന്ന് സുഹൃത്തിൻ്റെ മൊഴി.സ്ത്രീയെ കൊലപ്പെടുത്തി കൊക്കയില്‍ തള്ളിയെന്നാണ് സുഹൃത്ത് പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. കോഴിക്കോട് സ്വദേശിയും വീട്ടമ്മയുമായ സൈനബയാണ് കൊല്ലപ്പെട്ടത്. സൈനബയുടെ…
Tag:
