1. Home
  2. #Kottayam

Tag: #Kottayam

ഇടുക്കിയിലും കോട്ടയത്തും ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചു,പോലീസ് പരിശോധന തുടരും.

ഇടുക്കിയിലും കോട്ടയത്തും ലോക്ക് ഡൗണ്‍ ഇളവുകള്‍ പിന്‍വലിച്ചു,പോലീസ് പരിശോധന തുടരും.

കോട്ടയം: ഇടുക്കിയിലും കോട്ടയത്തും അനുവദിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ ഇരു ജില്ലാ ഭരണകൂടങ്ങളും പിന്‍വലിച്ചു. ചൊവ്വാഴ്ച മുതല് നിലവില് വരുമെന്ന് അറിയിച്ചിരുന്ന ലോക്ക്ഡൗണ് ഇളവുകളില് മാറ്റം വരുത്തിയതായി കളക്ടര്‍മാര്‍ അറിയിച്ചു. അത്യാവശ്യങ്ങള്‍ക്കൊഴികെ ജനങ്ങള് പുറത്തിറങ്ങുന്നത് ഒഴിവാക്കണം. വാഹനത്തിലോ അല്ലാതെയോ അനാവശ്യമായി പുറത്തിറങ്ങുന്നവര്‌ക്കെതിരെ നടപടി സ്വീകരിക്കും മുന് ദിവസങ്ങളിലേതുപോലെ പോലീസ്…

Read More
എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും; കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്

കോട്ടയം : ഗ്രീന്‍ സോണിലായ കോട്ടയം, ഇടുക്കി ജില്ലകള്‍ ചൊവ്വാഴ്ച മുതല്‍ സാധാരണ നിലയിലേക്ക്. ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ ഇളവു വരുത്തുന്നതോടെയാണ് കോട്ടയംഇടുക്കി ജില്ലകളില്‍ ചൊവ്വാഴ്ച മുതല്‍ എല്ലാ വ്യാപാര സ്ഥാപനങ്ങളും തുറക്കും. സര്‍ക്കാര്‍ ഓഫിസുകളും പൂര്‍ണ തോതില്‍ പ്രവര്‍ത്തിക്കും. ജില്ലയ്ക്കുള്ളില്‍ യാത്രയ്ക്ക് പാസ് വേണ്ട. സത്യവാങ്മൂലവും വേണ്ട. സ്വകാര്യ…

Read More
കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം, കൊറോണ  ചികിത്സിച്ച് ഭേദമായ വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു

കോട്ടയം മെഡിക്കല്‍ കോളേജിനിത് അഭിമാന മുഹൂര്‍ത്തം, കൊറോണ ചികിത്സിച്ച് ഭേദമായ വൃദ്ധ ദമ്പതികളും ആശുപത്രി വിട്ടു

കൊറോണയെ തോല്‍പ്പിക്കാന്‍ ഞാന്‍ വീണ്ടുമെത്തും♦ എല്ലാവര്‍ക്കും ആവേശമായി നഴ്സ് രേഷ്മ മോഹന്‍ദാസ്♦ കോട്ടയം മെഡിക്കല്‍ കോളേജില്‍ കോവിഡ് ചികിത്സയ്ക്കായി വിപുലമായ സജ്ജീകരണമാണ് ഒരുക്കിയത്♦ കൊറോണ ബാധിച്ചവര്‍ എല്ലാവരും രോഗം ഭേദമായി ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. തിരുവനന്തപുരം: കേരളം ആശങ്കയോടെ കേട്ട വാര്‍ത്തയാണ് സംസ്ഥാനത്ത് ആദ്യമായി ഒരു ആരോഗ്യ പ്രവര്‍ത്തകയ്ക്ക് കോവിഡ് 19 ബാധിച്ചുവെന്നത്.…

Read More
സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തി

കോട്ടയം: സ്വത്തുതര്‍ക്കത്തെ തുടര്‍ന്ന് ജ്യേഷ്ഠനെ അനുജന്‍ കല്ലെറിഞ്ഞു കൊലപ്പെടുത്തിയെന്ന് കേസ്. പാലാ പൈകയ്ക്കു സമീപം വിളക്കുമാടത്താണ് സംഭവം. ഇടമറ്റം ഓമശേരില്‍ 78വയസ്സുള്ള കുട്ടപ്പന്‍ എന്നയാളാണ് മരിച്ചത്. സംഭവത്തില്‍ സഹോദരന്‍ മോഹനന്‍ (55) പിടിയിലായി. ക്യാന്‍സര്‍ രോഗിയായ മോഹനന്‍ ലോട്ടറി വിറ്റാണ് ജീവിക്കുന്നത്. ഇയാള്‍ വിളക്കുമാടത്തുള്ള തറവാട്ടിലാണ് താമസിച്ചിരുന്നത്. തറവാടിനോട് ചേര്‍ന്ന…

Read More
കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

കോട്ടയം ജില്ലയില്‍ നിരോധനാജ്ഞ

കോട്ടയം: കൊറോണ വൈറസ് ബാധയുടെ സമൂഹവ്യാപനം തടയുന്നതിനുള്ള മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി കോട്ടയം ജില്ലയില്‍ സി.ആര്‍.പി.സി 144 പ്രകാരം നിരോധനാജ്ഞ പുറപ്പെടുവിച്ച്‌ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ ബാബു ഉത്തരവായി. ഇതനുസരിച്ച്‌ മാര്‍ച്ച്‌ 30 രാവിലെ ആറു മുതല്‍ ജില്ലയുടെ പരിധിയില്‍ വരുന്ന പ്രദേശങ്ങളില്‍ നാലു പേരില്‍ കൂടുതല്‍…

Read More
കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം

കൊവിഡ് 19: നിരീക്ഷണത്തില്‍ കഴിയുന്നയാളുടെ പിതാവ് മരിച്ചത് കൊറോണ മൂലമല്ലെന്ന് സ്ഥിരീകരണം

കോട്ടയം: കൊവിഡ് 19 ലക്ഷണങ്ങളുമായി തിരുവല്ലയിലെ ആശുപത്രിയില്‍ നിരീക്ഷണത്തില്‍ കഴിയുന്ന ആളുടെ പിതാവ് മരണപ്പെട്ടത് കൊവിഡ് 19 വൈറസ് ബാധയെ തുടര്‍ന്നല്ലെന്ന് സ്ഥിരീകരണം. എന്നാല്‍ പ്രോട്ടോകള്‍ അനുസരിച്ച്‌ ഒരിക്കല്‍ കൂടി ഇയാളുടെ സാംപിള്‍ പരിശോധനയ്ക്ക് അയക്കും.ആദ്യ ഫലം നെഗറ്റീവ് ആയിരുന്നുവെങ്കിലും ഇദ്ദേഹത്തിന്റെ സംസ്‌കാരം കൊവിഡ് 19 പ്രോട്ടോകോള്‍ പ്രകാരം…

Read More
കോട്ടയത്ത് സംശയിച്ച മൂന്നു പേര്‍ക്ക് കൊറോണയില്ല

കോട്ടയത്ത് സംശയിച്ച മൂന്നു പേര്‍ക്ക് കൊറോണയില്ല

കോ​ട്ട​യം: മെ​ഡി​ക്ക​ല്‍ കോ​ള​ജി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലുള്ള മൂ​ന്ന് പേ​ര്‍​ക്ക് കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​ര​ണം. ഇ​വ​രു​ടെ സ്രവ​സാ​മ്ബി​ളു​ക​ള്‍ ക​ഴി​ഞ്ഞ ദി​വ​സം പ​രി​ശോ​ധ​ന​യ്ക്ക് അ​യ​ച്ചി​രു​ന്നു. ഇ​ന്ന് ഫ​ലം വ​ന്ന​പ്പോ​ഴാ​ണ് മൂ​ന്ന് പേ​ര്‍​ക്കും രോ​ഗ​ബാ​ധ​യി​ല്ലെ​ന്ന് സ്ഥി​രീ​ക​രി​ച്ച​ത്. ഇ​തോ​ടെ ഇ​വ​രി​ല്‍ ര​ണ്ടു​പേ​രെ ഡി​സ്ചാ​ര്‍​ജ് ചെ​യ്യാ​ന്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് അ​ധി​കൃ​ത​ര്‍ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ട്. ഇ​വ​ര്‍ വീ​ടി​നു​ള്ളി​ല്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രി​ക്കും.…

Read More
പത്തനംതിട്ടയ്ക്ക് പിന്നാലെ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

പത്തനംതിട്ടയ്ക്ക് പിന്നാലെ കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

കോട്ടയം: കേരളത്തില്‍ വീണ്ടും കൊവിഡ് 19 വൈറസ് ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ ജാഗ്രത പുലര്‍ത്തുന്നതിനായി കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് തിങ്കളാഴ്ച (9/3/2020) അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രഫഷണല്‍ കോളജുകള്‍, എയ്ഡഡ്- അണ്‍ എയ്ഡഡ് സ്കൂളുകള്‍, പോളി ടെക്നിക്കുകള്‍, അങ്കണവാടികള്‍ എന്നിവ ഉള്‍പ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും…

Read More
വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്നു; കൊച്ചുമകന്‍ അറസ്റ്റില്‍

പൊന്‍കുന്നം: മുടിവെട്ടി സിനിമാസ്‌റ്റൈല്‍ എന്‍ട്രിയില്‍ വീട്ടമ്മയുടെ മാലപൊട്ടിച്ച്‌ കാറില്‍ കടന്ന കൊച്ചുമകന്‍ അറസ്റ്റില്‍. പൊന്‍കുന്നത്താണ് സംഭവം. കൊച്ചുമകനും സുഹൃത്തും ചേര്‍ന്നായിരുന്നു മോഷണം. മാലപൊട്ടിച്ച്‌ കാറില്‍ രക്ഷപ്പെട്ട കൊച്ചുമകനെ പിന്തുടര്‍ന്നെത്തിയ പൊലീസ് കുറുപ്പന്തറ ലെവല്‍ക്രോസില്‍ നിന്നാണ് കസ്റ്റഡിയിലെടുത്തത്. എന്നാല്‍ സുഹൃത്ത് കടന്ന്് കളഞ്ഞു. പാലാ മുരിക്കുംപുഴ കിഴക്കേപ്പറമ്ബില്‍ സച്ചിന്‍ സാബു (23)…

Read More
പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍

പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍

കോട്ടയം: ചങ്ങനാശേരി തൃക്കൊടിത്താനത്ത് പ്രവര്‍ത്തിക്കുന്ന പുതുജീവന്‍ മാനസികാരോഗ്യ കേന്ദ്രം ഉടന്‍ പൂട്ടാനാകില്ലെന്ന് കോട്ടയം ജില്ലാ കളക്ടര്‍ സുധീര്‍ ബാബു. മാത്രവുമല്ല പൂട്ടാന്‍ തീരുമാനിച്ചാല്‍ പുതുജീവനിലെ അന്തേവാസികളുടെ പുനരധിവാസം സംബന്ധിച്ചും ജില്ലാ ഭരണകൂടത്തിന് തീരുമാനമെടുക്കേണ്ടി വരും. നിലവില്‍ അന്തേവാസികളെ വീടുകളിലേക്ക് മടക്കിവിടാന്‍ സ്ഥാപനത്തോട് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും പുതുജീവനെതിരെ എന്തെങ്കിലും നടപടികളിലേക്ക്…

Read More
error: Content is protected !!