കോഴിക്കോട് : ടോം തോമസിന്റെ പൊന്നാമറ്റം തറവാടിന്റെ ദോഷം കൊണ്ട് കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് കേസില്‍ അറസ്റ്റിലായ ജോളി. ഇക്കാര്യം ജോല്സ്യന് പ്രവചിച്ചിരുന്നുവെന്ന് ജോളി അയല്‍ക്കാരെ വിശ്വസിപ്പിച്ചിരുന്നു. റോയി തോമസിന്റെ…
KOODATHAI MURDER
-
-
Crime & CourtKerala
കൊല്ലപ്പെട്ട റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിനെ ചുറ്റിപ്പറ്റി അന്വേഷണം
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കൂടത്തായി കൂട്ടക്കൊലപാതക പരമ്ബരയില്‍ പ്രധാനപ്പെട്ടവഴിത്തിരിവ്. കൊല്ലപ്പെട്ട റോയിയുടെ ശരീരത്തിലുണ്ടായിരുന്ന തകിടിനെ ചുറ്റിപ്പറ്റി അന്വേഷണം. കട്ടപ്പനയിലെ ഒരു ജ്യോല്സ്യന് നല്കിയ തകിടാണു ശരീരത്തിലുണ്ടായിരുന്നത്. തകിടിലൂടെ വിഷം അകത്തുചെല്ലാന്‍ സാധ്യതയുണ്ടോയെന്നാണു…
-
Kerala
ജോളിക്കെതിരെ സഹോദരൻ നോബി: ഒസ്യത്തിന്റെ രേഖകൾ കാണിച്ചിരുന്നു; രേഖ വ്യാജമെന്ന് തോന്നിയതിനാൽ ജോളിയെ വഴക്ക് പറഞ്ഞ് തിരിച്ചു പോന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംജോളിക്കെതിരെ സഹോദരൻ നോബിയുടെ മൊഴി. പണം ആവശ്യപ്പെട്ട് ജോളി നിരന്തരം തന്നെയും അച്ഛനെയും വിളിക്കുമായിരുന്നെന്ന് സഹോദരൻ നോബി പറഞ്ഞു. ജോളിയുടെ ധൂർത്ത് അറിയാവുന്നതിനാൽ മക്കളുടെ അക്കൗണ്ടിലേക്കാണ് പണം ഇട്ടിരുന്നത്. രണ്ടാഴ്ച…
-
Kerala
കൂടത്തായി കേസ്: ജോളിയുടെ ഫോണ്‍ രേഖ പോലീസ് പരിശോധിച്ചു, ഫോണ്‍ ലിസ്റ്റില്‍ നേതാക്കളും
by വൈ.അന്‍സാരിby വൈ.അന്സാരികൂടത്തായി കേസില്‍ ചുരുളുകള്‍ ഒരോന്നായി അഴിയുന്നു. പോലീസ് ജോളിയുടെ ഫോണ്‍രേഖ പരിശോധിച്ചു. അന്വേഷണം തുടങ്ങിയശേഷം ഏറ്റവുമധികം വിളിച്ചത് ബിഎസ്എന്‍എല്‍ ജീവനക്കാരനെ. ഇയാളെ പോലീസ് ഇന്ന് ചോദ്യം ചെയ്യും.ഒരു വര്‍ഷം വരെയുള്ള…
-
Crime & CourtKerala
ഷാജുവിനെ ചോദ്യം ചെയ്ത് വിട്ടയച്ചു; മൃതദേഹങ്ങളുടെ രാസ പരിശോധന വിദേശത്ത്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൂടത്തായിയിലെ കൊലപാതക പരമ്ബരയുടെ അന്വേഷണം നല്ല രീതിയില്‍ പുരോഗമിക്കുന്നതായി കോഴിക്കോട് റൂറല്‍ എസ്പി കെജി സൈമണ്‍. ഷാജുവിനെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്നും ഇപ്പോള്‍ വിട്ടയക്കുകയാണെന്നും എസ്പി പറഞ്ഞു. ഷാജുവിന്റെ എല്ലാ മൊഴികളും…
-
Kerala
ജോളി, എൻഐടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂർദ്ദ് മാതാ പള്ളി വികാരി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട്: കൂടത്തായി മരണ പരമ്പര കേസിൽ മുഖ്യ പ്രതിസ്ഥാനത്തുള്ള ജോളി, എൻഐടിയിലെ പ്രൊഫസറല്ലെന്ന കാര്യം നേരത്തെ മനസിലാക്കിയിരുന്നുവെന്ന് കൂടത്തായി ലൂർദ്ദ് മാതാ പള്ളി വികാരി ഫാ ജോസഫ് എടപ്പാടി. എൻഐടിയിൽ…
-
Crime & CourtKerala
അന്വേഷണസംഘത്തിന് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഷാജു: ഭാര്യയെയും മകളെയും കൊല്ലാന്‍ അവസരമൊരുക്കി
by രാഷ്ട്രദീപംby രാഷ്ട്രദീപംകൂടത്തായി കൊലപാതക പരമ്ബര നടത്താന്‍ ജോളിക്ക് താന്‍ ഒത്താശ ചെയ്തുകൊടുത്തതായി രണ്ടാം ഭര്‍ത്താവ് ഷാജുവിന്റെ കുറ്റസമ്മതം. തന്റെ ഭാര്യയെയും രണ്ടു വയസ്സുകാരി മകളെയും കൊലപ്പെടുത്താന്‍ അവസരമൊരുക്കിയത് താനാണെന്ന് ഷാജു അന്വേഷണ…
-
Kerala
വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളിയാണ്: ഭാര്യ സിലിയുടെ മരണത്തിന് മുമ്പും ജോളി താല്‍പ്പര്യം കാണിച്ചിരുന്നുവെന്ന് ഷാജു
by രാഷ്ട്രദീപംby രാഷ്ട്രദീപംകോഴിക്കോട് : കൂടത്തായി കൊലപാതക പരമ്പരയിലെ മുഖ്യപ്രതി ജോളിയെ തള്ളിപ്പറഞ്ഞ് ഭര്‍ത്താവ് ഷാജു സ്കറിയ. വിവാഹത്തിന് മുന്‍കൈ എടുത്തത് ജോളിയാണ്. ഭാര്യ സിലിയുടെ മരണത്തിന് മുമ്പും ജോളി താല്‍പ്പര്യം കാണിച്ചിരുന്നു.…
-
കോഴിക്കോട്: കോഴിക്കോട് കൂടത്തായിയില്‍ കൊല്ലപ്പെട്ട റോയിയുടേയും പ്രതി ജോളിയുടെയും മകന്റെ ആരോപണങ്ങളുടെ കാരണം അറിയില്ലെന്നും കുടുംബത്തിനായി ഓടി നടന്നിട്ടും അംഗീകരിക്കാത്തതിൽ ദുഃഖമുണ്ടെന്നും ഷാജു . താൻ ഇപ്പോൾ കടുത്ത മാനസിക…
-
Crime & CourtKerala
കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളി മാത്രമല്ലെന്ന് റോയിയുടെ മകനും സഹോദരിയും
by രാഷ്ട്രദീപംby രാഷ്ട്രദീപംകൊച്ചി: കോഴിക്കോട് കൂടത്തായിയിലെ കൊലപാതകങ്ങള്‍ക്ക് പിന്നില്‍ ജോളി മാത്രമല്ലെന്ന് ജോളിയുടെ മകന് റൊമോയും കൊല്ലപ്പെട്ട റോയിയുടെ സഹോദരി റെഞ്ചിയും. കൊച്ചിയില്‍ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഇരുവരും. സ്വത്ത് തര്‍ക്കമാണ് കൊലപാതകങ്ങള്‍ പിന്നിലെന്ന്…
