കൊല്ലം: കൊല്ലത്ത് വിവിധയിടങ്ങളില്‍ ബൈക്കിലെത്തിയ രണ്ടംഗ സംഘം മാലപൊട്ടിച്ചു കടന്നു. ഫാത്തിമ മാതാ കോളേജിന് മുന്നില്‍നിന്നും ബീച്ച്റോഡില്നിന്നും പട്ടത്താനത്തുനിന്നുമാണ് ഇവര്‍ മാല പൊട്ടിച്ചത്. കുണ്ടറ മുളവനയിലും എഴുകോണിലും സമാനമായ സംഭവം…
#Kollam
-
-
കൊല്ലം: തോക്കു ചൂണ്ടി യുവതിയുടെ മാല കവര്‍ന്നു. ബീച്ച് റോഡിലെ ബെന്‍സികര്‍ ഹോസ്പിറ്റലിനു സമീപത്തെ യൂണിയന് ബാങ്കിനു മുമ്ബിലായിരുന്നു സംഭവം. ഇലക്ട്രിക് ഇന്‍സ്പെക്ടറേറ്റിലെ ജീവനക്കാരിയാണ്ക വര്ച്ചക്കിരയായത്. മാല കവര്‍ന്നശേഷം മോഷ്ടാവ്…
-
Kerala
ഷവായ് കഴിച്ച് കുട്ടിക്ക് ഭക്ഷ്യവിഷബാധ; ബേക്കറി പൂട്ടിച്ച് ഭക്ഷ്യസുരക്ഷാ വകുപ്പ്
by വൈ.അന്‍സാരിby വൈ.അന്സാരിഅഞ്ചല്: കൊല്ലത്ത് വഴകിയ ഭക്ഷണസാധനങ്ങള്‍ വില്പന നടത്തിയിരുന്ന ബേക്കറി അടച്ചുപൂട്ടി. കൊല്ലം അഞ്ചലില്‍ ചന്തമുക്കിലെ ഭാരത് ബേക്കറിയിലാണ് സംഭവം. ഭാരത് ബേക്കറിയില്‍ നിന്ന് ഷവായ് കഴിച്ച കുട്ടികള്‍ക്ക് ഭക്ഷ്യവിഷബാധയേറ്റതിനെ തുടര്‍ന്ന്…
-
Kerala
കൊല്ലത്ത് ഓടിക്കൊണ്ടിരുന്ന തീവണ്ടി എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ട് സഞ്ചരിച്ചു
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: ഓടിക്കൊണ്ടിരുന്ന തീവണ്ടി എഞ്ചിന് വേര്‍പ്പെട്ട് അരക്കിലോമീറ്ററോളം പിറകോട്ട് സഞ്ചരിച്ചു. കൊച്ചുവേളി- ശ്രീഗംഗ നഗര്‍ എക്സ്പ്രസ് ട്രെയിനാണ് ഇന്നത്തെ സര്‍വ്വീസിനിടെ രണ്ട് തവണയായി എഞ്ചിനില്‍ നിന്നും വേര്‍പ്പെട്ടു പോയത്. വൈകിട്ട്…
-
കൊല്ലം: കൊലക്കേസ് പ്രതിയായ ഇതര സംസ്ഥാന തൊഴിലാളി ആറ് വർഷത്തിന് ശേഷം സിക്കിമിൽ വച്ച് പിടിയിലായി. ശാസ്താംകോട്ട കാവേരി ക്രഷർ യൂണിറ്റിലെ സെക്യൂരിറ്റി ജീവനക്കാരനായ ശൂരനാട് ആയിക്കുന്നം ശിവൻകുട്ടി നായരെ കൊലപ്പെടുത്തി…
-
കൊല്ലം: പരവൂരില്‍ കെട്ടിടം തകര്‍ന്നുവീണ് രണ്ടുപേര്‍ മരിച്ചു. തൊഴിലാളികള്‍ താമസിച്ചിരുന്ന കെട്ടിടമാണ് തകര്‍ന്നത്. ചന്തു, രഞ്ജിത് എന്നിവരാണ് മരിച്ചത്. രണ്ടുപേര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു.
-
Kerala
ഇരുതലമൂരി പാമ്പിനെ വില്പന നടത്താൻ ശ്രമം: കൊല്ലത്ത് രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേർപിടിയില്‍
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: ഇരുതലമൂരി പാമ്പിനെ വില്പന നടത്താൻ ശ്രമിക്കുന്നതിനിടയില്‍ രണ്ട് സ്ത്രീകള്‍ ഉള്‍പ്പടെ നാല് പേർപിടിയില്‍. കൊല്ലം നിലമേലില്‍ ഉള്ള ഒരുവീട്ടില്‍ വച്ചാണ് സംഘം വനംവകുപ്പിന്റെ പിടിയിലായത്. കിളിമാനൂർ സ്വദേശി സിന്ധു,…
-
KeralaPolitics
പത്തനാപുരത്തെ സിപിഎം- സിപിഐ സംഘർഷം: കണ്ടാലറിയുന്ന 50 സിപിഎം പ്രവർത്തകർക്കെതിരെ കേസ്
by വൈ.അന്‍സാരിby വൈ.അന്സാരികൊല്ലം: പത്തനാപുരത്ത് ഉണ്ടായ സിപിഎം സിപിഐ സംഘര്‍ഷത്തിൽ സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കണ്ടാലറിയുന്ന അമ്പത് പേര്‍ക്കെതിരെയാണ് പൊതുമുതൽ നശിപ്പിച്ചതിന് കേസെടുത്തത്. കഴിഞ്ഞ ദിവസം രാത്രിയാണ് മീൻ ചന്തയിൽ സിപിഎം സിപിഐ…
-
കൊല്ലം: വെളളം വറ്റിയ കിണറ്റില്‍ സ്ഥലം ഉടമ നടത്തിയ പരിശോധനയില്‍ കണ്ടത് ഏറെപ്പഴക്കമില്ലാത്ത എട്ടു ബൈക്ക്. നാട്ടില്‍ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ് സംഭവം. ചെങ്കോട്ട പെരിയപിളൈള വളസിയിലാണ് സംഭവം. തെങ്ങിന്‍തോട്ടം നനയ്ക്കുന്നതിന് ഉപയോഗിക്കുന്ന കിണറ്റിലാണ്…
-
കൊല്ലം: കൊല്ലം ജില്ലയില്‍ എച്ച് വണ്‍ എന്‍ വണ്‍ പടരുന്നു. രോഗം ബാധിച്ച് ഒരാഴ്ചയ്ക്കിടെ രണ്ടുകുട്ടികളാണ് മരിച്ചത്. 50പേര്‍ക്ക് രോഗ ബാധ സംശയിക്കുന്നതായി ആരോഗ്യവകുപ്പ് അറിയിച്ചു. എച്ച് വണ്‍ എന്‍…
