കൊല്ലം കളക്ടര്‍ ബി.അബ്ദുള്‍ നാസര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. കോവിഡ് 19 രോഗിയുടെ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയിലുളള വ്യക്തി ഓഫീസ് സന്ദര്‍ശിച്ചതിന്റെ പശ്ചാത്തലത്തിലാണ് കളക്ടര്‍ സ്വയം വീട്ടുനിരീക്ഷണത്തില്‍ പ്രവേശിച്ചത്. ഫെയ്സ്ബുക്ക് പേജിലൂടെ കളക്ടര്‍…
#Kollam
-
-
കൊല്ലം കോയിവിളയില്‍ ഇന്നലെ കുഴഞ്ഞ് വീണ് മരിച്ച സ്ത്രീയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ഓച്ചിറയിലെ സ്വകാര്യ ആശുപത്രിയിലെ ശുചീകരണ തൊഴിലാളിയായിരുന്ന രുഗ്മിണി വീട്ടില്‍ കുഴഞ്ഞ് വീണ് മരിക്കുകയായിരുന്നു. ഞായറാഴ്ചയാണ് ശാരീരിക അസ്വസ്ഥതകളെ…
-
കൊവിഡ് രൂക്ഷമാകുന്ന കൊല്ലം ജില്ലയില്‍ പുതുതായി ആരംഭിക്കുന്ന എഫ് എല്‍ ടിസികളിലേക്ക് ആവശ്യമായ ബെഡ് ഷീറ്റുകള്‍, രോഗികള്‍ക്ക് വായിക്കുന്നതിനുള്ള പുസ്തകങ്ങള്‍ എന്നിവ ഡിവൈഎഫ്ഐ നല്കി. കൊല്ലം ജില്ലാ കളക്ടര്‍ക്ക് ഡിവൈഎഫ്ഐ…
-
കേരളത്തില്‍ കൊവിഡ് മരണങ്ങള് പുറമേ കൊവിഡ് ആത്മഹത്യകളും കൂടുന്നു. കൊല്ലത്ത് ഹോം ക്വാറന്റീനില്‍ കഴിഞ്ഞിരുന്ന വീട്ടമ്മ തൂങ്ങിമരിച്ചു. ആയൂര്‍ ഇളമാട് അമ്പലമുക്ക് സുനില്‍ ഭവനില്‍ ഗ്രേസി (62) ആണ് മരിച്ചത്.…
-
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണവും വര്‍ധിക്കുകയാണ്. കൊല്ലത്ത് കൊവിഡ് നിരീക്ഷണത്തിലായിരുന്ന യുവാവ് ആത്മഹത്യ ചെയ്തു. കരുനാഗപ്പള്ളി സ്വദേശി സലീം ആണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ ജൂണ്‍ 28നാണ്…
-
കൊല്ലം അഞ്ചലില്‍ ഉത്രയെ പാമ്പുകടിപ്പിച്ച് കൊലപ്പെടുത്തിയത് താനാണെന്ന് പരസ്യമായി സമ്മതിച്ച് ഭര്‍ത്താവ് സൂരജ്. തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ഉറക്കെ കരഞ്ഞുകൊണ്ട് കുറ്റമേറ്റ് പറയുകയായിരുന്നു സൂരജ്. വീട്ടുകാര്‍ക്ക് പങ്കുണ്ടോ എന്ന്…
-
കൊല്ലത്ത് ഇന്നലെ മരിച്ച യുവാവിന് കൊവിഡില്ലെന്ന് വ്യക്തമായി. നിരീക്ഷണത്തിലിരിക്കെ മരിച്ച പുത്തൂര്‍ സ്വദേശിയായ മനോജിനാണ് കൊവിഡ് ബാധയില്ലെന്ന് സ്ഥിരീകരിച്ചത്. ഇയാളു ടെ അന്തിമ പരിശോധനാ ഫലം നെഗറ്റീവായി. ഇന്നലെ നടത്തിയ…
-
കേരളത്തില്‍ വീണ്ടും ഒരു കൊവിഡ് മരണം കൂടി. കൊല്ലത്ത് നിരീക്ഷണത്തില്‍ ഇരിക്കെ മരിച്ച യുവാവിന് കൊവിഡ് സ്ഥിരീകരിച്ചു. ഇന്ന് രാവിലെയാണ് യുവാവ് മരിച്ചത്. കൊല്ലം തേവലപ്പുറം സ്വദേശി മനോജിനാണ് കൊവിഡ്…
-
കൊല്ലം: കോവിഡ് ബാധിച്ച് കൊല്ലം സ്വദേശി മരിച്ചു. മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാര്‍ (68) ആണ് മരിച്ചത്. ഡല്‍ഹിയില്‍ നിന്ന് ഈ മാസം 10നു നാട്ടിലെത്തിയ് വസന്തകുമാറിനെ…
-
കൊല്ലത്ത് ഹോം ക്വാറന്റൈന് നിര്ദ്ദേശിച്ചം ലംഘിച്ച് പുറത്തിറങ്ങിയ വ്യക്തിയെ പോലീസ് അറസ്റ്റ് ചെയ്തു. കടപ്പാക്കട ചന്തയില്‍ നിന്നാണ് ഇയാളെ പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച കര്‍ണാടകയില്‍ നിന്നെത്തിയ ഇയാളെ ആരോഗ്യവകുപ്പ് കണ്ടെത്തി…
