കൊച്ചിന് കാര്‍ണിവലിനൊരുക്കിയ പപ്പാഞ്ഞിയെ ചൊല്ലി പ്രതിഷേധം. ബിജെപിയാണ് പ്രതിഷേധവുമായെത്തിയത്. ഡിസംബര്‍ 31ന് കത്തിക്കാനൊരുക്കിയ പപ്പാഞ്ഞിക്ക് നരേന്ദ്ര മോദിയുടെ മുഖസാമ്യമെന്ന് ബിജെപി ആരോപിച്ചു. പ്രതിഷേധം കനത്തതോടെ പപ്പാഞ്ഞിയുടെ നിര്‍മ്മാണം നിര്‍ത്തി.…
Tag:
