കുന്നത്തുനാട് താലൂക്കിലെ കിഴക്കമ്പലം ഗ്രാമ പഞ്ചായത്തിലെ ഭരണാധികാരികള്‍ക്കും ഉദ്യോഗസ്ഥര്‍ക്കുമെതിരെ വന്‍ അഴിമതികള്‍ ചൂണ്ടികാട്ടി വിജിലന്‍സിന് പരാതി. കിഴക്കമ്പലം ഗ്രാമപഞ്ചായത്ത് അധികൃതരുടെ ഒത്താശയില്‍ നടക്കുന്നത് വന്‍ അഴിമതിയും നിയമലംഘനവുമെന്ന് പരാതിയില്‍ വ്യക്തമാക്കുന്നു.…
ErnakulamKeralaLOCALNews
