സംസ്ഥാന സര്‍ക്കാരുമായി ഒപ്പുവെച്ച 3,500 കോടി രൂപയുടെ നിക്ഷേപ പദ്ധതിയില്‍ നിന്ന് പിന്മാറുന്നതായി കിറ്റെക്സ്. സര്‍ക്കാരിന്റെ വിവിധ വകുപ്പുകള്‍ ഒരു മാസത്തിനിടെ 11 തവണ ഫാക്ടറിക്കുള്ളില്‍ പരിശോധന നടത്തിയെന്നാരോപിച്ചാണ് പിന്മാറ്റം.…