പാലാരിവട്ടം മേല്‍പ്പാലം കേസില്‍ കിറ്റ്കോയ്ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍. സിവില്‍, ക്രിമിനല്‍ കുറ്റങ്ങള്‍ ഒഴിവാക്കാന്‍ കിറ്റ്കോയും ആര്‍ഡിഎസും ഒത്തുകളിക്കുന്നു. ഭാര പരിശോധന വേണമെന്ന കിറ്റ്കോ വാദം ആര്‍ഡിഎസിനെ സഹായിക്കാനാണെന്നും സര്‍ക്കാര്‍ വാദിക്കുന്നു.…
Tag:
