കൊല്ലത്ത് ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് വിസ്മയ എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് കിരണിന് കുരുക്കായി സ്വന്തം ഫോണ്‍ റെക്കോര്‍ഡുകള്‍. വിസ്മയയുടെ കുടുംബം സ്ത്രീധന പീഡന പരാതി നല്കിയാല്…
#kiran
-
-
Crime & CourtKeralaNewsPolice
വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ പിരിച്ചുവിട്ടു; അത്യപൂര്‍വ നടപടി; ഇനി സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ലഭിക്കില്ല
by NEWS DESK 3by NEWS DESK 3ഭര്‍തൃവീട്ടില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയുടെ ഭര്‍ത്താവ് കിരണിനെ സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ഗതാഗത വകുപ്പില്‍ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടറാണ് കിരണ്‍ കുമാര്‍. അന്വേഷണം…
-
Crime & CourtKeralaKollamLOCALNewsPolice
വിസ്മയയുടെ മരണം; ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും, അന്വേഷണം ഭര്‍ത്താവ് കിരണിന്റെ വീട്ടുകാരിലേക്കും
by NEWS DESK 3by NEWS DESK 3സ്ത്രീധന പീഡനത്തെ തുടര്‍ന്നുള്ള യുവതിയുടെ മരണത്തില്‍ കേസിന്റെ മേല്‍നോട്ട ചുമതലയുള്ള ഐജി ഹര്‍ഷിത അട്ടല്ലൂരി ഇന്ന് നേരിട്ടെത്തി തെളിവ് ശേഖരിക്കും. മരിച്ച വിസ്മയയുടെ അന്തിമ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വന്ന ശേഷം…
-
Crime & CourtKeralaKollamLOCALNewsPolice
കൊല്ലത്തെ വിസ്മയയുടെ മരണം: ഭര്‍ത്താവ് കിരണിന് സസ്പെന്ഷന്
by NEWS DESK 3by NEWS DESK 3കൊല്ലം ശാസ്താംകോട്ടയില്‍ വിസ്മയ ഭര്‍തൃഗൃഹത്തില്‍ മരണമടഞ്ഞ സംഭവത്തില്‍ അറസ്റ്റിലായ ഭര്‍ത്താവ് കൊല്ലം എന്‍ഫോഴ്സ്മെന്റിലെ അസി. മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെ സര്‍വീസില്‍ നിന്ന് സസ്പെന്റ് ചെയ്തതായി ഗതാഗത മന്ത്രി…
-
Crime & CourtKeralaNewsPolicePolitics
വിസ്മയയുടെ മരണം: പ്രതിയായ ഭര്‍ത്താവിനെതിരെ വകുപ്പ് തല നടപടിയുണ്ടാകും, രമേശ് ചെന്നിത്തലയ്ക്ക് മന്ത്രി ആന്റണി രാജുവിന്റെ ഉറപ്പ്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സ്ത്രീധന പീഡനത്തിന്റെ പേരില്‍ ജീവനൊടുക്കിയ വിസ്മയയുടെ മരണത്തിനു ഉത്തരവാദിയായ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്പെക്ടര്‍ കിരണ്‍ കുമാറിനെതിരെ സസ്പെന്ഷന് ഉള്‍പ്പെടെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്ന് രമേശ് ചെന്നിത്തല…
-
Crime & CourtKeralaKollamLOCALNewsPolice
അമ്മയും മര്‍ദിച്ചു; ഫാദേഴ്സ് ഡേയ്ക്ക് മേസേജ് അയച്ചതിന് ഫോണ്‍ തല്ലിപൊട്ടിച്ചു: വിസ്മയയുടെ മാതാപിതാക്കളുടെ വെളിപ്പെടുത്തല്‍
by NEWS DESK 3by NEWS DESK 3കൊല്ലത്ത് യുവതി ഭര്‍തൃഗൃഹത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ വിസ്മയയെ ഭര്‍ത്താവ് കിരണ്‍ സ്ത്രീധനത്തിന്റെ പേരില്‍ ക്രൂരമായി ഉപദ്രവിച്ചിരുന്നു എന്ന് യുവതിയുടെ മാതാവ്. നല്കിയ കാറ് പോരെന്നും 10 ലക്ഷം രൂപ…
-
Crime & CourtKeralaKollamLOCALNewsPolice
വിസ്മയയുടെ മരണം; ഭര്‍ത്താവ് കിരണ്‍ അറസ്റ്റില്‍, വിസ്മയയെ മര്‍ദിച്ചിട്ടുണ്ട്, വീട്ടുകാര്‍ നല്കിയ കാറിനെ ചൊല്ലി തര്‍ക്കിച്ചിരുന്നുവെന്നും പല തവണ വഴക്കുണ്ടായെന്നും കിരണ്‍ പൊലീസിനോട് വെളിപ്പെടുത്തി
by NEWS DESK 3by NEWS DESK 3കൊല്ലം ശൂരനാട് യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തി. അല്പ സമയം മുന്‍പാണ് കിരണിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷമാണ്…
