സംസ്ഥാനത്ത് വീണ്ടും മാസ്ക് നിര്ബന്ധമാക്കി. വിവിധ സംസ്ഥാനങ്ങളിലെ കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് മാസ്ക് വീണ്ടും നിര്ബന്ധമാക്കി സര്ക്കാര് ഉത്തരവിറക്കിയത്. ഇനി മുതല് പൊതു സ്ഥലങ്ങളിലും തൊഴിലിടങ്ങളിലും നിര്ബന്ധമായും…
#KERALA
-
-
KeralaNewsPolitics
കെ റെയില് സംവാദം അനിശ്ചിതത്വത്തില്: അലോക് വര്മയും ആര് ശ്രീധറും പിന്മാറി
by NEWS DESK 3by NEWS DESK 3സില്വര്ലൈന് സംവാദത്തില് നിന്ന് ഇന്ത്യന് റെയില്വേ റിട്ടയേര്ഡ് ചീഫ് എന്ജിനീയര് അലോക് വര്മയും ആര് ശ്രീധറും പിന്മാറി. സര്ക്കാരിന്റെ ഉദ്ദേശശുദ്ധിയെ സംശയിക്കുന്നുവെന്നാണ് അലോക് വര്മ പറഞ്ഞത്. സില്വര്ലൈനെ എതിര്ക്കുന്ന…
-
NationalNewsPolitics
കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ 29ന് കേരളത്തിലെത്തും; പിന്നാക്ക വിഭാഗങ്ങളെ എന്.ഡി.എക്കൊപ്പം ചേര്ക്കാനുള്ള നീക്കങ്ങള് സജീവമാക്കുക ലക്ഷ്യം
by NEWS DESK 3by NEWS DESK 3ബി.ജെ.പിയുടെ ലോക്സഭാ തെരഞ്ഞെടുപ്പ് പ്രവര്ത്തനങ്ങള്ക്ക് തുടക്കമിടാന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഈ മാസം 29ന് കേരളത്തിലെത്തും. പിന്നാക്ക വിഭാഗങ്ങളെ എന്.ഡി.എക്കൊപ്പം ചേര്ക്കാനുള്ള നീക്കങ്ങള് സജീവമാക്കുകയാണ് ലക്ഷ്യം. പാലക്കാട്ടെ രാഷ്ട്രീയ…
-
HealthKeralaNews
കേരളത്തില് എയിംസ് അനുവദിക്കാന് ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്ശ
by NEWS DESK 3by NEWS DESK 3കേരളത്തില് എയിംസ് അനുവദിക്കാന് ആരോഗ്യ മന്ത്രാലയത്തിന്റെ ശിപാര്ശ. കേരളത്തിലെ ആരോഗ്യ സംവിധാനം മെച്ചപ്പെടുന്നതില് സന്തോഷമെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. ശിപാര്ശ ആരോഗ്യ മന്ത്രാലയം ധനമന്ത്രാലയത്തിന് അയച്ചു. എയിംസിനായി നാല് സ്ഥലങ്ങള്…
-
KeralaNewsPolitics
സില്വര് ലൈന്; വിമര്ശകര്ക്ക് മറുപടി നല്കാന് സര്ക്കാര് വേദി, വിദഗ്ധരുമായി 28ന് ചര്ച്ച
by NEWS DESK 3by NEWS DESK 3സില്വര് ലൈന് പദ്ധതിയില് വിമര്ശകരെ കേള്ക്കാനും മറുപടി നല്കാനും സര്ക്കാര് വേദി ഒരുങ്ങുന്നു. സില്വര് ലൈനില് സാങ്കേതിക സംശയം ഉന്നയിച്ചവരുമായി ചര്ച്ചയ്ക്ക് തയാറാണെന്ന് സര്ക്കാര് അറിയിച്ചു. ഏപ്രില് 28…
-
KeralaNewsPolitics
സില്വര്ലൈന്: പ്രതിഷേധങ്ങള്ക്കിടെ ഇന്നും കല്ലിടല് തുടരും; ഉദ്യോഗസ്ഥരെ തടയാന് പ്രതിഷേധക്കാരുടെ തീരുമാനം
by NEWS DESK 3by NEWS DESK 3സില്വര്ലൈന് കല്ലിടലിനും ഇതിനെത്തുടര്ന്നുള്ള പൊലീസ് നടപടിക്കുമെതിരായ പ്രതിഷേധങ്ങള് കടുക്കുന്നതിനിടെ ഇന്നും സര്വേ കല്ലിടല് തുടരും. രാവിലെ 10 മണി മുതലാണ് ഉദ്യോഗസ്ഥര് കല്ലിടല് നടപടികള് ആരംഭിക്കുക. ഉദ്യോഗസ്ഥരെ ഇന്നും…
-
Crime & CourtKeralaNewsPolice
പോക്സോ കേസുകള് അന്വേഷിക്കാന് പ്രത്യേക സംഘം; ഡിവൈഎസ്പിമാര്ക്ക് ചുമതല, 44 എസ്എച്ച്ഒമാര്ക്ക് പരിശീലനം
by NEWS DESK 3by NEWS DESK 3പോക്സോ കേസുകള് അന്വേഷിക്കുന്നതിന് പ്രത്യേക പൊലീസ് സംഘത്തെ രൂപീകരിക്കാനൊരുങ്ങി സംസ്ഥാന സര്ക്കാര്. എല്ലാ ജില്ലകളിലും ഡിവൈഎസ്പിമാര് അന്വേഷണ സംഘത്തിന്റെ നേതൃത്വം വഹിക്കും. 44 സ്റ്റേഷന് ഹൗസ് ഓഫീസര്മാരും ഈ…
-
KeralaNews
സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളില് യെല്ലോ ആലേര്ട്ട്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കനത്ത മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മഴ മുന്നറിയിപ്പിന്റെ ഭാഗമായി അഞ്ച് ജില്ലകളില് ഇന്ന് യെല്ലോ ആലേര്ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം,…
-
BusinessKeralaNews
പമ്പ് ഉടമകള് പ്രതിസന്ധിയില്; സ്വകാര്യ കമ്പനികള് എണ്ണ നല്കുന്നില്ല
by NEWS DESK 3by NEWS DESK 3ഇന്ധന വിതരണം സംസ്ഥാനത്ത് പലയിടത്തും പൂര്ണമായി നിര്ത്തിയ സാഹചര്യത്തില് പമ്പ് ഉടമകള് പ്രതിസന്ധിയില്. സ്വകാര്യ എണ്ണക്കമ്പനികള് വിതരണം നിര്ത്തിയതും വിതരണം വെട്ടിക്കുറച്ചതും പ്രതിസന്ധിക്ക് കാരണമാണ്. 21 ദിവസത്തോളമായി…
-
ErnakulamLOCAL
കായംകുളം പാസഞ്ചറിന് വേണ്ടി പ്രതിഷേധം കടുപ്പിച്ച് ഫ്രണ്ട്സ് ഓണ് റെയില്സ്
by NEWS DESK 3by NEWS DESK 3കടുത്ത യാത്രാക്ലേശം അനുഭവിക്കുന്ന ആലപ്പുഴക്കാര്ക്ക് ഐക്യദാര്ഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഏപ്രില് 13 ന് എറണാകുളം ജംഗ്ഷനില് റെയില് യാത്രക്കാര് ഒന്നടങ്കം സംഘടിക്കുന്നു. പ്രതിഷേധ സംഗമം രാവിലെ 09.00 ന്…
