തിരുവനന്തപുരം: ജോലി സ്ഥലത്തെത്തി ഭാര്യയെ മര്‍ദ്ദിച്ച യുവാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കടയിലാണ് സംഭവം. ആശുപത്രി ജീവനക്കാരിയായ യുവതിയെ ഭര്‍ത്താവ് ജോലി ചെയ്യുന്നിടത്തെത്തി മര്‍ദ്ദിക്കുകയായിരുന്നു. ബുധനാഴ്ച വൈകിട്ടാണ് സംഭവം നടന്നത്.…