കേരള അഡ്മിസ്ട്രേറ്റീവ് സര്‍വീസില്‍ ഉയര്‍ന്ന അടിസ്ഥാന ശമ്പളം നിശ്ചയിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ എതിര്‍പ്പ് അറിയിച്ച് സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍. ഐഎഎസ്, ഐപിഎസ്, ഐഎഫ്എസ് അസോസിയേഷനുകള്‍ മുഖ്യമന്ത്രിക്ക് പരാതി നല്കി.…
Tag:
#KAS
-
-
KeralaNews
കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിന് ഇന്ന് തുടക്കം; 105 പേര്‍ക്ക് നിയമന ശുപാര്‍ശ, സെക്രട്ടറിയേറ്റിലെ അണ്ടര്‍ സെക്രട്ടറിക്കു സമാനമായ തസ്തികയില്‍ നിയമനം
by NEWS DESK 3by NEWS DESK 3സംസ്ഥാനത്തെ പുതിയ ഭരണ സര്‍വീസായ കെ.എ.എസിനു ഇന്നു തുടക്കമാകും. കേരള അഡ്മിനിസ്ട്രേറ്റീവ് സര്‍വീസിലേക്കുള്ള ആദ്യ നിയമന ശുപാര്‍ശകള്‍ പി.എസ്.സി ആസ്ഥാനത്തു നിന്നും ഇന്നു ഉദ്യോഗാര്‍ഥികള്‍ക്ക് നേരിട്ടു കൈമാറും. മൂന്നു സ്ട്രീമുകളിലേക്കായി…
