ബെംഗളൂരു: കര്‍ണാടക പിടിച്ചു, ഇനി വേണ്ടത് ഉറപ്പുള്ള തേരാളിയേ. ഹൈക്കമാന്റ് എത്തിനില്‍ക്കുന്നത് രണ്ടുപേരുകളിലാണ്. മുന്‍ മുഖ്യമന്ത്രി സിദ്ധരാമയ്യയുടേയും കന്നഡ ചാണക്യന് ഡി.കെ ശിവകുമാറിന്റെയും പേരുകളാണ് പരിഗണനയിലുള്ളത്. ഇതിനൊപ്പം മുഖ്യമന്ത്രി സ്ഥാനം…
#KARNADAKA
-
-
ElectionNationalNewsNiyamasabhaPolitics
കര്‍ണാടകയില്‍ കോണ്‍ഗ്രസ് അധികാരത്തില്‍, 135 സീറ്റുകളില്‍ കോണ്‍ഗ്രസ്, 64 സീറ്റുകളില്‍ ബിജെപിയും, 22 സീറ്റുകളില്‍ ജെഡിഎസും, മറ്റഉള്ളവര്‍ക്ക് 3
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടക ഭരണം കോണ്‍ഗ്രസ് പിടിച്ചെടുത്തു. കോണ്‍ഗ്രസ് തരംഗത്തില്‍ നിലംപരിശായി ബിജെപി. കോണ്‍ഗ്രസിന് 135 സീറ്റുകള്‍ ലഭിച്ചു. 65 സീറ്റുകളിലൊതുങ്ങി ബിജെപി. ജെഡിഎസ് 22 സീറ്റുകളില്‍ വിജയിച്ചു. മറ്റുള്ളവര്‍ 4…
-
ElectionNationalNewsNiyamasabhaPolitics
കന്നഡമണ്ണില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസിന്റെ തേരോട്ടം, ലീഡ് 115കടന്നു, ബിജെപി 81, ജെഡിഎസ് 23 സീറ്റുകളില്‍ മാത്രം
കോണ്‍ഗ്രസ് 115കടന്നു, ബിജെപി : 81, ജെഡിഎസ് : 23 സീറ്റുകളില്‍ മാത്രം ബെംഗളൂരു:കന്നഡമണ്ണില്‍ കേവല ഭൂരിപക്ഷവും കടന്ന് കോണ്‍ഗ്രസിന്റെ തേരോട്ടം, പാര്‍ട്ടി എംഎല്‍എമാരോട് ബംഗല്‍രുവില്‍ എത്താന്‍ നേതൃത്വം…
-
ElectionNationalNewsNiyamasabhaPolitics
കന്നട മണ്ണില്‍ വിധിപ്രഖ്യാപനം ഇന്ന്, നടന്നത് ഇഞ്ചോടിഞ്ച് പോരാട്ടം; 224 അംഗ നിയമസഭാ സീറ്റുകളും കോണ്‍ഗ്രസിനും ബിജെപിക്കും നിര്‍ണ്ണായകം, പ്രതീക്ഷ കൈവിടാതെ മുന്നണികള്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പന്റെ വോട്ടെണ്ണല്‍ ഇന്ന് നടക്കും. രാവിലെ എട്ട് മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. 10 മണിയോട് കൂടി സംസ്ഥാനത്തെ ട്രെന്‍ഡ് വ്യക്തമാകും. 12 മണിയോട് കൂടി കര്‍ണാടക…
-
ElectionNationalNewsNiyamasabha
ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുന്നു’; ഡി കെ ശിവകുമാര്‍, ജെഡിഎസുമായി സഖ്യമുണ്ടാക്കില്ലെന്ന് ശിവകുമാര്‍ ആവര്‍ത്തിച്ചു.
ബെംഗളൂരു: ര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പിന്റെ ഫലം വരാന്‍ മണിക്കൂറുകള്‍മാത്രം ബാക്കിനില്‍ക്കെ പ്രതീകരണവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍. ഞങ്ങള്‍ ഞങ്ങളുടെ ജോലി ചെയ്തു, ഫലത്തിനായി കാത്തിരിക്കുകയാണ് എന്നാണ് ഡി കെ ശിവകുമാറിന്റെ പ്രതികരണം.…
-
ElectionNationalNewsNiyamasabhaPolitics
കര്‍ണാടകയില്‍ ഇന്ന് വിധിയെഴുത്ത്, കനത്തസുരക്ഷ, അഞ്ചേകാല്‍ കോടി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംബെംഗളൂരു: കര്‍ണാടകയ്ക്കായി മുന്നണികള്‍ നടത്തിയ പോരാട്ടങ്ങള്‍ക്ക് പരിസമാപ്തിയായി വോട്ടര്‍മാര്‍ പോളിംഗ് ബൂത്തിലേക്ക്. കോണ്‍ഗ്രസിന് തിരിച്ച് വരവും, ബിജെപിക്ക് നിലനില്‍പ്പും അനിവാര്യമാണിക്കുറി. പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായള്ള തെരഞ്ഞെടുപ്പിനെ കോണ്‍ഗ്രസും ബിജെപിയും അടക്കമുള്ള മുന്നണികള്‍…
-
NationalNewsNiyamasabhaPolitics
കര്‍ണാടക നാളെ പോളിംഗ് ബൂത്തിലേക്ക്. രാവിലെ ഏഴ് മുതല്‍ വൈകിട്ട് ആറു വരെയാണ് വോട്ടെടുപ്പ്. ശനിയാഴ്ചയാണ് വോട്ടെണ്ണല്‍ നടക്കും
അഞ്ച് കോടി 24 ലക്ഷം വോട്ടര്‍മാരാണ് സമ്മതിദാന അവകാശം വിനിയോഗിക്കുക. ഇതില്‍ 2.59 കോടി സ്ത്രീ വോട്ടര്‍മാരും 2.62 കോടി പുരുഷ വോട്ടര്‍മാരും ഉള്‍പ്പെടുന്നു. 9,58,806 കന്നി വോട്ടര്‍മാര്‍ ഇത്തവണ…
-
ElectionNationalNewsNiyamasabhaPolitics
ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം, ദേശീയ നേതാക്കളെ ഇറക്കിയും റോഡ് ഷോകള്‍ സംഘടിപ്പിച്ചും പ്രചാരണം കൊഴുപ്പിച്ച് രാഷ്ട്രീയ പാര്‍ട്ടികള്‍.
ബെംഗളൂരു: ഇഞ്ചോടിഞ്ച് പോരാട്ടം നടക്കുന്ന കര്‍ണാടകയില്‍ പ്രചാരണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വിജയ പ്രതീക്ഷയിലാണ് മുന്നണികള്‍. സര്‍ക്കാരിനെതിരെ അഴിമതി ആരോപണങ്ങള്‍ ആവര്‍ത്തിച്ചാണ് കോണ്‍ഗ്രസ് പ്രചാരണം. കോണ്‍ഗ്രസിന്റെ ബജ്രംഗ് ദള്‍…
-
NationalNewsPolitics
ബജ്റംഗ് ദള്‍ നിരോധനം സാധ്യമല്ല’; നിര്‍ദേശം കോണ്‍ഗ്രസിന് മുമ്പാകെയില്ലെന്ന് വീരപ്പ മൊയ്ലി
ഉഡുപ്പി: ബജ്റംഗ് ദള്‍ നിരോധിക്കുക എന്ന നിര്‍ദേശം കോണ്‍ഗ്രസിന് മുമ്പാകെയില്ലെന്ന് കര്‍ണാടക മുന്‍ മുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ വീരപ്പ മൊയ്ലി. ഒരു സംഘടനയെ നിരോധിക്കുക എന്നത് ഒരു സംസ്ഥാന സര്‍ക്കാരിന്…
-
NationalNewsNiyamasabhaPolitics
കര്‍ണാടകയില്‍ മുഖ്യമന്ത്രി സര്‍വ്വേയില്‍ സിദ്ധരാമയ്യ തന്നെ ഒന്നാമന്, രണ്ടാമനായി ബൊമ്മൈ, എച്ച്ഡി കുമാരസ്വാമി മൂന്നാം സ്ഥാനത്ത്, എന്‍ഡിടിവി നടത്തിയ പ്രത്യേക സര്‍വേയിലാണ് കണ്ടെത്തല്‍
ന്യൂഡല്‍ഹി: കര്‍ണാടകയുടെ അടുത്ത മുഖ്യമന്ത്രി കോണ്‍ഗ്രസ് നേതാവും മുന്‍ കര്‍ണാടക മുഖ്യമന്ത്രിയുമായ സിദ്ധരാമയ്യയെന്ന് അഭിപ്രായ സര്‍വ്വേ. എന്‍ഡിടിവി സെന്റര്‍ ഫോര്‍ ദി സ്റ്റഡി ഓഫ് ഡെവലപ്പിംഗ് സൊസൈറ്റീസുമായി സഹകരിച്ച് നടത്തിയ…
