കാഞ്ഞിരപ്പള്ളി: അവഗണനയുടെ കൊടുമുടിയില്‍ വഞ്ചികപ്പാറ. കുടിവെള്ളം പോലും നിഷേധിക്കപ്പെട്ട് വര്‍ഷങ്ങളായി ദുരിതം പേറി ജീവിക്കുന്ന ജനസമൂഹമാണ് വഞ്ചികപ്പാറയില്‍ വഞ്ചിക്കപ്പെട്ട് കഴിയുന്നത്. അയല്‍ ജില്ലയായ പത്തനംതിട്ടയിലെ റാന്നിയില്‍ നിന്ന് ആഴ്ച്ചയില്‍ ഒരിക്കല്‍…
Tag: