ജബല്‍പുര്‍: മധ്യപ്രദേശിലെ ജബല്‍പുരില്‍ മുഖ്യമന്ത്രി കമല്‍നാഥിനെ പരിഹസിച്ച പ്രധാന അധ്യാപകന് സസ്പെന്ഷന്. കനിഷ്ട ബുനിയാഡി മിഡില്‍ സ്കൂളിലെ അധ്യാപകനായ മുകേഷ് തിവാരിയെയാണ് ജില്ലാ കളക്ടര്‍ സസ്പെന്‍ഡ് ചെയ്തത്. മുഖ്യമന്ത്രിയെ മുകേഷ്…
Tag:
