കൊച്ചി: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരായ പോര്‍മുഖം തുറന്ന് എസ്എഫ്ഐ. കാലടി സംസ്കൃത സര്‍വകലാശാലയുടെ പ്രധാന കവാടത്തില്‍ ഗവര്‍ണര്‍ക്കെതിരേ എസ്എഫ്ഐ ബാനര്‍ സ്ഥാപിച്ചു. ശാഖയിലെ സംഘിസം സര്‍വകലാശാലയില്‍ വേണ്ട ഗവര്‍ണറേ…
Tag:
#kalady university
-
-
KeralaNews
ബിഎ തോറ്റവര്‍ക്ക് എംഎ പ്രവേശനം, കാലടി സര്‍വ്വകലാശാല വിവാദത്തില്‍, വിശദീകരണം തേടി വിസി എംകെ ജയരാജ്
by NEWS DESK 3by NEWS DESK 3കാലടി സര്‍വ്വകലാശാലയില്‍ ബിഎ തോറ്റവര്‍ക്കും എംഎയ്ക്ക് പ്രവേശനം നല്കി എന്ന് പരാതി. ഇത് ഗുരുതരമായ ക്രമക്കേടെന്ന് വിസി എംകെ ജയരാജ് പറഞ്ഞു. കാലടി സര്‍വ്വകലാശാലയുടെ ചുമതലയുള്ള കാലിക്കറ്റ് വിസിയാണ് ജയരാജ്.…
-
KeralaNews
കാലടി സര്‍വകലാശാലയില്‍ നിന്നും കാണാതായ ഉത്തരക്കടലാസുകള്‍ ഡെപ്യൂട്ടി റജിസ്ട്രാറുടെ അലമാരയില്‍; വന്‍വീഴ്ച
by NEWS DESK 3by NEWS DESK 3കാലടി സര്‍വകലാശാലയില്‍ നിന്ന് കാണാതായ ഉത്തരക്കടലാസുകള്‍ കണ്ടെത്തി. പരീക്ഷാച്ചുമതലയുളള ഡെപ്യൂട്ടി റജിസ്ട്രാറുടെ അലമാരയില്‍ നിന്നാണ് ഉത്തര പേപ്പറുകള്‍ കണ്ടെത്തിയത്. എം.എ സംസ്കൃത സാഹിത്യം മൂന്നാം സെമസ്റ്ററിലെ 276 ഉത്തരക്കടലാസുകളാണ് കാണാതായത്…
