സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിക്കെതിരെ വീണ്ടും ആരോപണവുമായി ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്. സ്വപ്ന സുരേഷിനെ മുഖ്യമന്ത്രിക്ക് അറിയില്ല എന്ന് പറയുന്നത് പച്ചക്കള്ളമാണെന്ന് കെ.സുരേന്ദ്രന് പറഞ്ഞു. 2017 മുതല്‍ മുഖ്യമന്ത്രിക്ക്…
#k surendran
-
-
യുഎഇ കോണ്‍സുലേറ്റ് സ്വര്‍ണക്കടത്ത് കേസില്‍ ഐടി വകുപ്പിലെ ഉദ്യാഗസ്ഥയ്ക്ക് പങ്കുണ്ടെന്ന വിവരം പുറത്തായതോടെ ബിജെപി പ്രതികരണവുമായി രംഗത്ത്. ബിജെപി സംസ്ഥാന അധ്യ ക്ഷന്‍ കെ. സുരേന്ദ്രന് ഈ വിഷയത്തില്‍ പ്രതികരണവുമായി…
-
സംസ്ഥാനത്ത് ബസ് ചാര്‍ജ് വര്‍ദ്ധിപ്പിച്ച നടപടിയില്‍ പ്രതികരണവുമായി ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്. ഈ പ്രതിസന്ധി ഘട്ടത്തില്‍ സര്‍ക്കാര്‍ ജനങ്ങളെ കൊള്ളയടി ക്കുകയാണെന്ന് കെ.സുരേന്ദ്രന് വ്യക്തമാക്കി. കേന്ദ്ര സര്‍ക്കാര്‍ പാവങ്ങളെ…
-
വന്ദേ ഭാരത് മിഷന് തകര്‍ക്കാന്‍ കേരള സര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് കെ.സുരേന്ദ്രന് വ്യക്തമാക്കി. വിദേശത്തുനിന്ന് വരുന്നവര്‍ക്കെല്ലാം കൊവിഡ് സര്‍ട്ടിഫിക്കറ്റ് വേണമെന്ന് മന്ത്രി തീരുമാനമെടുത്തതിന്റെ പശ്ചാത്തലത്തിലാണ് സുരേന്ദ്രന്റെ പ്രസ്താവന. ഈ നടപടി പ്രവാസികളോടുള്ള ക്രൂരതയാണെന്നും…
-
അതിരപ്പള്ളി പദ്ധതിയിലൂടെ പിണറായി സര്‍ക്കാര്‍ അഴിമതിക്ക് കളമൊരുക്കുന്നുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്. മനുഷ്യനും പ്രകൃതിക്കു ഒരുപോലെ ദൂഷ്യമാകുന്ന പദ്ധതിയാണിതെന്നും അതിരപ്പള്ളി ജല വൈദ്യുതി പദ്ധതി നടപ്പിലാക്കാന്‍ ഇടത്…
-
കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഭക്തരെ പ്രവേശിപ്പിക്കാതെ പ്രതിസന്ധിയിലായ ക്ഷേത്രങ്ങള്‍ക്കെല്ലാം സഹായം നല്കാന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. രോഗ വ്യാപനത്തിന്റെ തോത് കേരളത്തില്‍ വര്‍ദ്ധിച്ചിരിക്കുന്ന സാഹചര്യത്തില്‍…
-
അധികാരത്തിൻ്റെ അഹങ്കാരത്തിൽ സിപിഎം നേതാക്കൾ പോലീസ് സ്റ്റേഷനുകൾ കയ്യടക്കുകയും പോലീസുകാരെ ഭീഷണിപ്പെടുത്തി നിയമവാഴ്ച അട്ടിമറിക്കുകയും ചെയ്യുകയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സിപിഎം നേതാക്കളിൽ നിന്ന് കേരളത്തിലെ പോലീസിന് സംരക്ഷണം…
-
KeralaPolitics
മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്: കെ.സുരേന്ദ്രന്
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: അന്താരാഷ്ട്ര തലത്തില്‍ പ്രവര്‍ത്തിക്കുന്ന മരുന്ന് മാഫിയയെ സഹായിക്കാനാണ് സ്പ്രിംഗ്ളറുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. ലോകമെങ്ങും കേരളത്തിലെ ചികിത്സാ സംവിധാനത്തെ കുറിച്ച് പ്രചരിപ്പിക്കുന്നതും പ്രതിരോധ…
-
തിരുവനന്തപുരം: വഴിയോര കച്ചവടക്കാരെയും കുടിയേറ്റതൊഴിലാളികളെയും ആദിവാസി ജനവിഭാഗത്തെയും കര്‍ഷകരെയുമടക്കം സാധാരണക്കാരുടെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണുന്ന പദ്ധതികളാണ് കേന്ദ്രധനമന്ത്രി പ്രഖ്യാപിച്ചിരിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്. കുടിയേറ്റതൊഴിലാളികള്‍ക്ക് ഭവനപദ്ധതിയും സൗജന്യ ഭക്ഷ്യ…
-
തിരുവനന്തപുരം: സ്വകാര്യമേഖലയിലെ കൂടുതൽ ലാബുകൾക്ക് കേരളത്തിൽ കൊവിഡ് 19 പരിശോധന സൗകര്യം അനുവദിക്കണമെന്ന് ആധുനിക ചികിത്സാ മേഖലയിലെ ഡോക്ടർമാർ ആവശ്യപ്പെട്ടു. ഡോക്ടർമാരുമായും ആരോഗ്യമേഖലയിലെ സംഘടനകളുമായും ആശുപത്രി പ്രതിനിധികളുമായും ബി.ജെ.പി സംസ്ഥാന…