എക്സൈസ് തിരുവ കുറച്ച് എണ്ണ വില കുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധിതമായത് രാജ്യമെമ്പാടും ഉയര്‍ന്നു വന്ന തീക്ഷ്ണമായ ജനകീയ പ്രതിഷേധത്തെ തുടര്‍ന്നാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എം.പി. രാജ്യത്ത്…
k sudhakaran
-
-
CinemaKeralaMalayala CinemaNewsPolitics
ജോജു ജോര്‍ജിന്റെ പ്രതിഷേധം മാന്യതയുടെ അതിര് വരമ്പുകള്‍ ലംഘിച്ചു; മുണ്ട് മടക്കി കുത്തി ഒരു ഗുണ്ടയെ പോലെ ജോജു പെരുമാറി; ജോജുവിനെതിരെ നടപടിയെടുത്തില്ലെങ്കില്‍ കടുത്ത സമരത്തിലേക്ക് നീങ്ങുമെന്ന് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3ജോജു ജോര്‍ജിന്റെ പ്രതിഷേധം മാന്യതയുടെ അതിര് വരമ്പുകള്‍ ലംഘിച്ചെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. ജോജു ജോര്‍ജ് കാണിച്ചു കൂട്ടിയ അക്രമങ്ങള്‍ ഖേദകരം. മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകരോട് തട്ടിക്കയറി. ജോജു…
-
KeralaNews
കെപിസിസി പുനസംഘടന: തര്‍ക്കങ്ങള്‍ ഉണ്ട്; രണ്ട് ദിവസത്തിനകം പട്ടിക കൈമാറും: കെ. സുധാകരന്
by NEWS DESK 3by NEWS DESK 3കെപിസിസി പുന:സംഘടനയില്‍ തര്‍ക്കങ്ങള്‍ ഉണ്ടെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്. തര്‍ക്കങ്ങള്‍ പരിഹരിച്ച് രണ്ടു ദിവസത്തിനകം പട്ടിക കൈമാറും. മുന്‍ ഡിസിസി പ്രസിഡന്റുമാരായ എം.പി. വിന്‍സന്റ്, രാജീവന് മാസ്റ്റര്‍ എന്നിവര്‍ക്ക്…
-
KeralaNewsPolitics
നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നു; കര്‍ഷകരെ വണ്ടി കയറ്റി കൊന്നിട്ട് മണിക്കൂറുകള്‍ പിന്നിട്ടിട്ട് പ്രധാനമന്ത്രി അപലപിക്കാന്‍ തയ്യാറായില്ല; പന്തംകൊളുത്തി പ്രതിഷേധിക്കുമെന്ന് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3നരേന്ദ്ര മോദിക്ക് നരഭോജികളുടെ താലിബാനിസം ബാധിച്ചിരിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി. യുപിയില്‍ ലഖിംപൂര്‍ ഖേരിയില്‍ പ്രതിഷേധിച്ച കര്‍ഷകര്‍ക്ക് നേരെ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകന്…
-
Crime & CourtKeralaNewsPolicePolitics
വനം മന്ത്രിയായിരിക്കെ കോടികളുടെ ചന്ദന തൈലം മറിച്ചു വിറ്റു; കൃത്യമായ തെളിവ് തന്റെ പക്കലുണ്ട്; കെ. സുധാകരനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ഡ്രൈവര്‍
by NEWS DESK 3by NEWS DESK 3വനം മന്ത്രിയായിരിക്കെ കെ സുധാകരന് വ്യാപക അഴിമതി നടത്തിയെന്ന് കെ. സുധാകെന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു ആരോപിച്ചു. മറയൂരില്‍ നേരിട്ടെത്തി മറ്റൊരു കേസില്‍ പിടിച്ച ചന്ദന തൈലം കടത്തി…
-
KeralaNewsPolitics
അനധികൃത സ്വത്ത് സമ്പാദനമെന്ന് പരാതി; കെ സുധാകരനെതിരെ വിശദമായ അന്വേഷണത്തിന് ശുപാര്‍ശ; സ്വാഗതം ചെയ്ത് കോണ്‍ഗ്രസ്
by NEWS DESK 3by NEWS DESK 3കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരനെതിരെ വിശദാന്വേഷണത്തിനു സര്‍ക്കാരിന്റെ അനുമതി തേടി വിജിലന്‍സ്. കെ. സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയില്‍ പ്രാഥമികാന്വേഷണം നടത്തിയ ശേഷമാണ് വിശദാന്വേഷണത്തിനു അനുമതി…
-
KeralaNewsPolitics
മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കുന്നു; മുഖ്യമന്ത്രിയുടെ കീഴിലുള്ള പോലീസ് അന്വേഷിച്ചാല്‍ സത്യം പുറത്ത് വരില്ലെന്ന്: കെ. സുധാകരന്
by NEWS DESK 3by NEWS DESK 3മുട്ടില്‍ മരംമുറിക്കേസ് സര്‍ക്കാര്‍ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന് എംപി. അതിന് തെളിവാണ് കുറ്റപത്രം സമര്‍പ്പിക്കുന്നതില്‍ പോലീസ് കാലതാമസം വരുത്തിയതിന്റെ പേരില്‍ പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യം ലഭിച്ചത്.…
-
KeralaNewsPolitics
മോന്സണ് മാവുങ്കലിന് കെ. സുധാകരന് വഴിവിട്ട സഹായം നല്കി; മഹാരഥന്മാര് ഇരുന്ന പദവിയില്‍ സുധാകരന് ഇരിക്കാന്‍ യോഗ്യതയുണ്ടോയെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആലോചിക്കണമെന്ന് കെ.പി. അനില്‍കുമാര്‍
by NEWS DESK 3by NEWS DESK 3പുരാവസ്തു തട്ടിപ്പുകാരന് മോന്സണ് മാവുങ്കലിന് വഴിവിട്ട് സഹായങ്ങള്‍ നല്കിയ കെപിസിസി പ്രസിഡന്റ് കെ സുധാകരന് രാജിവെക്കണമെന്ന് കെപിസിസി മുന്‍ ജനറല്‍ സെക്രട്ടറി കെപി അനില്‍കുമാര്‍ ആവശ്യപ്പെട്ടു. ഒരുപാട് മഹാരഥന്മാര് ഇരുന്ന…
-
KeralaNewsPolitics
മോന്സണ് മാവുങ്കലുമായി പണമിടപാടില്ല; എന്നെക്കാണിച്ച് അനൂപിന്റെ കയ്യില്‍ നിന്ന് പണം വാങ്ങിയെന്ന് സംശയം; നിയമ നടപടി സ്വീകരിക്കുമെന്ന് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3മോന്സണ് മാവുങ്കലുമായി തനിക്ക് പണമിടപാടില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. തന്റെ പേര് പറഞ്ഞ് തട്ടിപ്പ് നടത്തിയെങ്കില്‍ മോന്‍സണിനെതിരെ നിയമ നടപടി സ്വീകരിക്കും. ഇക്കാര്യത്തില്‍ തനിക്ക് ജാഗ്രതക്കുറവ് ഉണ്ടായിട്ടില്ല. ആരോപണങ്ങള്‍…
-
KeralaNewsPolitics
മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട ആരോപണങ്ങള്‍ ബാലിശം; തെളിഞ്ഞാല്‍ പൊതു പ്രവര്‍ത്തനം രാജിവയ്ക്കും; മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരാതിക്കാരനെ വിളിച്ചു; പിന്നില്‍ കറുത്ത ശക്തി: പ്രതികരിച്ച് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3മോന്സണ് മാവുങ്കലുമായി ബന്ധപ്പെട്ട് ഉയര്‍ന്ന ആരോപണത്തില്‍ വിശദീകരണവുമായി കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്. പരാതിക്ക് പിന്നില്‍ മുഖ്യമന്ത്രിയും ഓഫിസുമാണെന്ന് കെ. സുധീകരന് പറഞ്ഞു. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്ന് പരാതിക്കാരനെ വിളിച്ചിരുന്നുവെന്നാണ്…
