കെ വി തോമസ് കോണ്‍ഗ്രസിനെ ഒറ്റിക്കൊടുത്തെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്. കെ വി തോമസിന് അജണ്ടയുണ്ടെന്നും ഇടതു പക്ഷവുമായി വര്‍ഷങ്ങളായി കെ വി തോമസിന് ധാരണയുണ്ടെന്നും അദ്ദേഹം ആരോപിച്ചു.…
k sudhakaran
-
-
KeralaNewsPolitics
കാത്തിരിക്കണം; കെവി തോമസിനെതിരെ ഉടന്‍ നടപടിയുണ്ടാകില്ല; കെവി തോമസിനെതിരെ തക്കതായ കര്‍ശന നടപടി സ്വീകരിക്കാന്‍ ശുപാര്‍ശ ചെയ്യുന്നതായി കെ. സുധാകരന്
by NEWS DESK 3by NEWS DESK 3കെപിസിസി നിര്‍ദ്ദേശം ലംഘിച്ച് സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ പങ്കെടുത്ത കെവി തോമസിനെതിരെ നടപടി ഉടന്‍ ഉണ്ടാകില്ല. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമായിരിക്കും നടപടിയില്‍ തീരുമാനമുണ്ടാവുക. കെപിസിസി നല്കിയ…
-
KeralaNewsPolitics
പോഷക സംഘടനയല്ല, കോണ്‍ഗ്രസിന്റെ സ്വന്തമാണ് ഐഎന്‍ടിയുസി എന്നാണ് സതീശന് പറഞ്ഞത്; ഐഎന്‍ടിയുസിയെ ഒഴിച്ച് നിര്‍ത്തി മുന്നോട്ട് പോകാന്‍ ആകില്ല, പ്രതിപക്ഷ നേതാവിന്റെ പ്രസ്താവന ഐഎന്‍ടിയുസി തെറ്റിദ്ധരിച്ചുവെന്ന് കെ. സുധാകരന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: ഐഎന്‍ടിയുസി തര്‍ക്കത്തില്‍ പ്രതിപക്ഷ നേതാവ് വിഡി സതീശന് കെപിസിസി പ്രസിഡന്റിന്റെ പിന്തുണ. കോണ്‍ഗ്രസിന്റെ സ്വന്തമാണ് ഐഎന്‍ടിയുസി എന്നാണ് പ്രതിപക്ഷ നേതാവ് പറഞ്ഞത്. ആ സ്വന്തമെന്ന വാക്കിന് ഒരുപാട്…
-
KeralaNewsPolitics
ജനപ്രതിനിധികളെ മര്‍ദിച്ചതില്‍ സംസ്ഥാന വ്യാപകമായി പ്രതിഷേധിക്കും; കെപിസിസി പ്രസിഡന്റ്
by NEWS DESK 3by NEWS DESK 3കെ റെയിലിനെതിരെ പ്രതിഷേധ മാര്‍ച്ച് നടത്തുന്നതിനിടെ കേരളത്തില്‍ നിന്നുള്ള യുഡിഎഫ് എംപിമാരെ ഡല്‍ഹി പൊലീസ് മര്‍ദ്ദിച്ച സംഭവത്തെ അപലപിച്ച് കെപിസിസി പ്രസിഡന്റ് കെ സുധാകരന്. ജനവിരുദ്ധ കെ റെയില്‍…
-
KeralaNewsPolitics
ജനകീയ സമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള നീക്കം വിലപ്പോകില്ല; കെ റെയില്‍ വിയത്തില്‍ മുഖ്യമന്ത്രി അനാവശ്യ ധാര്‍ഷ്ട്യവും പിടിവാശിയും ഉപേക്ഷിക്കണമെന്ന് കെ. സുധാകരന് എംപി
by NEWS DESK 3by NEWS DESK 3കെ.റെയിലിനെതിരായ ജനകീയ സമരത്തെ വര്‍ഗീയവത്കരിച്ച് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍ ശ്രമം വിലപ്പോകില്ലെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന് എംപി. ജനങ്ങളെ വെല്ലുവിളിച്ച് കെ റെയിലിന്റെ മറവില്‍ സര്‍ക്കാര്‍ നടത്തുന്ന അധിനിവേശത്തിനെതിരായ പ്രതിഷേധം…
-
KeralaNewsPolitics
കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും; കെ.പി.സി.സി അദ്ധ്യക്ഷന്‍ മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തും; അന്തിമ പട്ടിക ഇന്നു തന്നെ ഹൈക്കമാന്‍ഡിന് കൈമാറിയേക്കും
by NEWS DESK 3by NEWS DESK 3കോണ്‍ഗ്രസിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥിയെ ഇന്ന് തീരുമാനിക്കും. ഡല്‍ഹിയില്‍ നിന്ന് മടങ്ങിയെത്തിയ കെ.പി.സി.സി അദ്ധ്യക്ഷന്‍ ഇന്ന് മുതിര്‍ന്ന നേതാക്കളുമായി ആശയ വിനിമയം നടത്തും. അന്തിമ പട്ടിക ഇന്നു തന്നെ ഹൈക്കമാന്‍ഡിന് കൈമാറിയേക്കുമെന്നാണ്…
-
KeralaNewsPolitics
വര്‍ഗീസിന്റേത് ഗുണ്ടാ നേതാവിന്റെ ഭാഷ്യം: കേസെടുക്കണം; കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ല; വിവാദ പ്രസ്താവനയില്‍ തിരിച്ചടിച്ച് വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3വിവാദ പ്രസംഗത്തില്‍ വി. വര്‍ഗീസിനെതിരെ കേസെടുക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. വര്‍ഗീസിന്റേത് ഗുണ്ടാ നേതാവിന്റെ ഭാഷ്യം, കെ. സുധാകരനെ സിപിഎമ്മിന് ഒന്നും ചെയ്യാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.…
-
KeralaNewsPolitics
കെ. സുധാകരന്റെ ജീവിതം സിപിഐഎമ്മിന്റെ ഭിക്ഷ; സിപിഐഎം ജില്ലാസെക്രട്ടറിയുടെ ഭീഷണി വിവാദത്തില്‍
by NEWS DESK 3by NEWS DESK 3കെപിസിസി പ്രസിഡന്റ് കെ സുധാകരനെതിരെ ഭീഷണി പ്രസംഗവുമായി സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി. സിപിഐഎം കൊടുക്കുന്ന ഭിക്ഷയാണ് കെ സുധാകരന്റെ ജീവിതമെന്ന് സി വി വര്‍ഗീസ്. നികൃഷ്ട ജീവിയെ…
-
KeralaNewsPolitics
ഡിസിസി പുനഃസംഘടന; വി.ഡി. സതീശനും കെ. സുധാകരനും ഇന്ന് ചര്‍ച്ച നടത്തും
by NEWS DESK 3by NEWS DESK 3ഡിസിസി പുനഃസംഘടന സംബന്ധിച്ചു കെ. സുധാകരനും വി.ഡി. സതീശനും തമ്മില്‍ ഇന്ന് ചര്‍ച്ച നടത്തും. ഭാരവാഹി പട്ടികയ്ക്ക് അന്തിമ രൂപം നല്‍കുക എന്നതാണ് ചര്‍ച്ചയുടെ പ്രധാന അജണ്ടയെങ്കിലും അടുത്തിടെ ഉണ്ടായ…
-
KeralaNewsPolitrics
സിപിഎമ്മിന്റെ വികലനയംമൂലം വിദ്യാർത്ഥികൾക്ക് കേരളം വിട്ടോടേണ്ടി വന്നു : കെ സുധാകരൻ എംപി
by NEWS DESK 3by NEWS DESK 3ഉന്നതവിദ്യാഭ്യാസ മേഖലയിൽ പരിഷ്കാരം കൊണ്ടുവരാനുള്ള സിപിഎമ്മിന്റെ നയവ്യതിയാനം നേരത്തെ എടുത്തിരുന്നെങ്കിൽ യുക്രെയിനിൽ നിന്ന് മലയാളി വിദ്യാർത്ഥികളുടെ നില ഉയരുകയില്ലായിരുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ എംപി. സിപിഎമ്മിന്റെ വികലനയംമൂലം കേരളത്തിനുണ്ടായ നഷ്ടം…
