നിയമസഭ കയ്യാങ്കളിക്കേസില്‍ സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തില്‍ മന്ത്രി വി. ശിവന്‍കുട്ടി രാജിവയ്ക്കണമെന്നു പ്രതിപക്ഷം. സഭയില്‍ മേശപ്പുറത്ത് കയറി പൊതു മുതല്‍ നശിപ്പിച്ചയാള്‍ വിദ്യാഭ്യാസ മന്ത്രിയായി തുടരരുതെന്നു പ്രതിപക്ഷ നേതാവ് വി.ഡി.…
k sudhakaran
-
-
KeralaNewsPoliticsThiruvananthapuram
കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റിനെ കാണാനെത്തിയ മുന്‍ എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന്
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെപിസിസി ആസ്ഥാനത്ത് പ്രസിഡന്റിനെ കാണാനെത്തിയ മുന്‍ എംഎല്‍എയെ കഴുത്തിന് പിടിച്ച് തള്ളിയെന്ന്. പാര്‍ട്ടി പുനഃസംഘടനാ ചര്‍ച്ചകള്‍ പുരോഗമിക്കുന്ന വേളയില്‍ സ്ഥാനം ഉറപ്പിക്കാനെത്തിയ നേതാവിനെയാണ് പ്രസിഡന്റിന്റെ അംഗരക്ഷകര്‍ കൈകാര്യം ചെയ്തതത്രെ.…
-
KeralaNewsPolitics
മുഖ്യമന്ത്രിയുടേത് തെരുവു ഭാഷ; കടയടപ്പിച്ചാല്‍ ആത്മഹത്യയുടെ വക്കില്‍ നില്ക്കുന്ന വ്യാപാരികള്‍ക്കൊപ്പം: കെ. സുധാകരന്
by NEWS DESK 3by NEWS DESK 3വ്യാപാരികള്ക്കെതിരായുള്ള മുഖ്യമന്ത്രിയുടെ പ്രസ്താവന തെരുവ് ഭാഷയെന്ന് കെ. സുധാകരന്. ആത്മഹത്യയുടെ വക്കില്‍ നില്‍ക്കുന്നവരോടാണ് മുഖ്യമന്ത്രി ഇത്തരം ഭാഷ പ്രയോഗിക്കുന്നത്. പൊലീസ് കടയടപ്പിച്ചാല്‍ വ്യാപാരികള്‍ക്കൊപ്പം കോണ്‍ഗ്രസുണ്ടാകുമെന്നും കെപിസി പ്രസിഡന്റ് വ്യക്തമാക്കി. കേരളത്തിലെ…
-
DeathKeralaNewsPolitics
ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേർപാടിൽ കെപിസിസി പ്രസിഡന്റ് കെ സുധാകരൻ അനുശോചിച്ചു
by NEWS DESK 3by NEWS DESK 3ഓർത്തഡോക്സ് സഭാ തലവൻ പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ പൗലോസ് ദ്വിതീയൻ കാതോലിക്കാ ബാവയുടെ വേർപാടിലൂടെ വിശ്വാസത്തിനും വിശ്വാസികൾക്കും വേണ്ടി നിലകൊണ്ട ആത്മീയ ആചാര്യനെയാണ് കേരളത്തിന് നഷ്ടമായതെന്ന് കെ പി സി…
-
KeralaNewsPolicePolitics
സരിത്തിന്റെ വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നത്; കെ സുധാകരന് എംപി
by NEWS DESK 3by NEWS DESK 3സ്വര്‍ണക്കടത്തില്‍ മുന്‍ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ളവരുടെ പേര് ഉണ്ടെന്ന് വരുത്താന്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലെ ഉദ്യോഗസ്ഥര്‍ സ്വര്‍ണകടത്തു കേസിലെ പ്രതിക്കു മേല്‍ സമ്മര്‍ദ്ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍ ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി…
-
KeralaNewsPolicePoliticsThiruvananthapuram
കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം ആരംഭിച്ചു
by NEWS DESK 3by NEWS DESK 3തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ.സുധാകരനെതിരെ വിജിലന്‍സ് അന്വേഷണം. സാമ്പത്തിക തിരിമറി നടത്തിയെന്ന പരാതിയിലാണ് വിജിലന്‍സിൻ്റെ പ്രാഥമികാന്വേഷണം തുടങ്ങിയത്. ഡിസിസി ഓഫിസ് നിര്‍മാണത്തിൻ്റെ പേരിലും കരുണാകരന് ട്രസ്റ്റിൻ്റെ പേരിലും സാമ്പത്തിക തിരിമറി…
-
KeralaNewsPolitics
കെ. സുധാകരനെതിരായ അന്വേഷണം; മുഖ്യമന്ത്രി വ്യക്തി വൈരാഗ്യം തീര്‍ക്കുന്നു; ഭയപ്പെടുത്താന്‍ നോക്കേണ്ടെന്ന് വി.ഡി. സതീശന്
by NEWS DESK 3by NEWS DESK 3കെ.പി.സി.സി. പ്രസിഡന്റ് കെ. സുധാകരനെതിരായ വിജിലന്‍സ് അന്വേഷണത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്. കെ. സുധാകരനോട് മുഖ്യമന്ത്രി പിണറായി വിജയന് വ്യക്തി വൈരാഗ്യം തീര്‍ക്കുകയാണെന്ന് വി.ഡി സതീശന് ആരോപിച്ചു.…
-
KeralaNewsPolitics
രക്തസാക്ഷികളുടെ പേരിലെ പിരിവിലും തിരിമറി; സുധാകരനെതിരെ ആരോപണവുമായി മുന്‍ ഡ്രൈവര്‍
by NEWS DESK 3by NEWS DESK 3അഴിമതിയുമായി ബന്ധപ്പെട്ട് കെ. സുധാകരനെതിരെ പാര്‍ട്ടിക്ക് പരാതി നല്‍കിയിരുന്നുവെന്ന് മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു. രക്ത സാക്ഷികളുടെ പേരില്‍ നടത്തിയ പിരിവുകളിലും തിരിമറി നടന്നുവെന്ന് പ്രശാന്ത് ബാബു ആരോപിച്ചു. മുന്‍…
-
KeralaNewsPolitics
വനംകൊള്ള വനംമന്ത്രിയുടെ അറിവോടെയെന്നത് ഞെട്ടിപ്പിക്കുന്നത്; സത്യം പുറത്തു വരുന്നതുവരെ കോണ്‍ഗ്രസ് സമര മുഖത്തുണ്ടാകുമെന്ന് കെ സുധാകരന്
by NEWS DESK 3by NEWS DESK 3മുന്‍ വനം മന്ത്രിയുടെ അറിവോടും ഒത്താശയോടും കൂടിയാണ് വ്യാപകമായ വനം കൊള്ള നടന്നതെന്ന രേഖകളും കണ്ടെത്തലുകളും ഞെട്ടിപ്പിക്കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന് എംപി. വിവാദ ഉത്തരവ് പിന്‍വലിച്ചതിനു ശേഷം…
-
KeralaNewsPolitics
ബ്രണ്ണന്‍ കോളേജ് വിവാദത്തില്‍ നിന്ന് പിന്മാറി സിപിഎം; സുധാകരന്റെ പരാമര്‍ശം കെപിസിസി അധ്യക്ഷ പദവിക്ക് ചേരാത്തത്, പ്രതികരിക്കുക മാത്രമാണ് മുഖ്യമന്ത്രി ചെയ്തതെന്ന് എ. വിജയരാഘവന്
by NEWS DESK 3by NEWS DESK 3ബ്രണ്ണന്‍ കേളജുമായി വിവാദത്തില്‍ നിന്ന് പിന്മാറി സിപിഐഎം. സിപിഐഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവനാണ് ഇക്കാര്യം പറഞ്ഞത്. കെ സുധാകരന് പറഞ്ഞത് കെപിസിസി അധ്യക്ഷന്‍ പദവിക്ക് ചേരാത്തതെന്ന് എ വിജയരാഘവന്.…
