ചാവക്കാട് : നടന് ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു. ചാവക്കാട് – പൊന്നാനി ദേശീയ പാത 66 മന്ദലാംകുന്നിൽ വെച്ചാണ് അപകടമുണ്ടായത്. ജോയ് മാത്യു സഞ്ചരിച്ച കാര്‍ പിക്കപ്പ് വാനുമായി…
Tag:
#JOY MATHEW
-
-
FacebookKeralaNewsSocial Media
ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യന്’; പിന്തുണയുമായി ജോയ് മാത്യു
കോഴിക്കോട്: മന്ത്രിമാരുള്ള വേദിയില്‍ ഭവ്യതയോടെ നില്ക്കുന്ന കലാ-സാഹിത്യ പ്രവര്‍ത്തകരാണ് എല്ലായിടത്തും. അവര്‍ക്കിടയില്‍ ദുരിതമനുഭവിക്കുന്നവരുടെ നിസ്സഹായാവസ്ഥ തുറന്നു കാട്ടിയ ജയസൂര്യയാണ് ഇക്കൊല്ലത്തെ തിരുവോണ സൂര്യനെന്ന് ജോയ് മാത്യു പറഞ്ഞു. കര്‍ഷകര്‍ക്ക് നെല്ല്…
-
CinemaKeralaMalayala CinemaNewsPolitics
‘യുവജനകമ്മീഷന് പദവി ലക്ഷ്യം വെയ്ക്കൂ., ശോഭനമായ ഭാവി സ്വന്തമാക്കൂ’; വിമര്‍ശനവുമായി നടന് ജോയ് മാത്യു
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാന യുവജന കമ്മീഷന് ചെയര്‍പേഴ്സണ്‍ ചിന്താ ജെറോമിന്റെ പ്രതിമാസ ശമ്പളം ഇരട്ടിയാക്കിയതിനെ വിമര്‍ശിച്ച് നടന് ജോയ് മാത്യു. ചിന്താ ജെറോമിന്റെ ശമ്പളം 50,000 ത്തില്‍ നിന്ന് ഒരു ലക്ഷം…
-
CinemaMalayala Cinema
പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100′: ജോയ് മാത്യു
by രാഷ്ട്രദീപംby രാഷ്ട്രദീപംവയനാട്ടിലെ എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഓഫീസ് അടിച്ചു തകര്‍ത്തതില്‍ പ്രതികരിച്ച രാഹുല്‍ ഗാന്ധിയുടെ വാക്കുകളെ പിന്തുണച്ച് ജോയ് മാത്യു. ‘പൊറുക്കുക എന്ന വാക്ക് മലയാളിയെ ഓര്‍മിപ്പിച്ച രാഹുല്‍ ഗാന്ധിക്ക് 100/100’…