കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളിയുടെ മണ്ണിലേക്കുള്ള രാഹുല്‍ ഗാന്ധിയുടെ രംഗപ്രവേശനം യു.ഡി.എഫ്. സ്ഥാനാര്‍ഥി ജോസഫ് വാഴയ്ക്കന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പുത്തനുണര്‍വ്വേകി. തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഊര്‍ജ്ജം പകരാനെത്തുന്ന കോണ്‍ഗ്രസിന്റെ സമുന്നത നേതാവിന് വന്‍ വരവേല്‍പ്പു…
Tag:
