1. Home
  2. #Jose Tom

Tag: #Jose Tom

‌‌പാര്‍ട്ടിയ്ക്ക് ഉണ്ടായ പരാജയത്തിന്റെ യഥാർത്ഥ വില്ലൻ പി ജെ ജോസഫ്: ജോസ് ടോം

‌‌പാര്‍ട്ടിയ്ക്ക് ഉണ്ടായ പരാജയത്തിന്റെ യഥാർത്ഥ വില്ലൻ പി ജെ ജോസഫ്: ജോസ് ടോം

കോട്ടയം : പാലാ ഉപതെരഞ്ഞെടുപ്പില്‍ യു.ഡി.എഫ് പരാജയപ്പെടാന്‍ ഇടയായ സാഹചര്യത്തിലെ യഥാര്‍ത്ഥ വില്ലന്‍ പി.ജെ.ജോസഫെന്ന് സ്ഥാനാര്‍ത്ഥി ജോസ് ടോം. പാര്‍ട്ടിയ്ക്ക് ഉണ്ടായ പരാജയത്തിന് കാരണം പി.ജെ ജോസഫ് തന്നെയാണ്. പിജെ ജോസഫ് ചിഹ്നം നല്‍കാമെന്ന് പറഞ്ഞ് വഞ്ചിച്ചുവെന്നും ജോസഫിനേക്കാള്‍ മുമ്പെ രാഷ്ട്രീയത്തില്‍ വന്നയാളാണ് താനെന്നും ജോസ് ടോം പറഞ്ഞു.…

Read More
ജോസ് ടോമിന് രണ്ടില ചിഹ്നമില്ല: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

ജോസ് ടോമിന് രണ്ടില ചിഹ്നമില്ല: സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും

പാലാ ഉപതിരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. തിരഞ്ഞെടുപ്പില്‍ ജോസ് ടോം സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ഥി എന്ന നിലയിലുള്ള നാമനിര്‍ദേശ പത്രിക തള്ളുകയായിരുന്നു. തുടര്‍ന്ന് സ്വതന്ത്ര സ്ഥാനാര്‍ഥി എന്ന നിലയിലുള്ള പത്രികയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ സ്വീകരിച്ചത്. അതേസമയം ചിഹ്നം പ്രശ്‌നമല്ലെന്നും, യുഡിഎഫ്…

Read More
ജോസ് ടോം സ്വതന്ത്രന്‍, രണ്ടില ചിഹ്നമില്ല

ജോസ് ടോം സ്വതന്ത്രന്‍, രണ്ടില ചിഹ്നമില്ല

ജോസ് ടോമിന് രണ്ടില ചിഹ്നമില്ല. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കും. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി നല്‍കിയ പത്രിക സ്വീകരിച്ചു. ചിഹ്നം പ്രശ്‌നമല്ലെന്ന് ജോസ് ടോം പ്രതികരിച്ചു. താന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണെന്നും ടോം പറഞ്ഞു. കേരള കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ നല്‍കിയ പത്രിക തള്ളി. യുഡിഎഫ് പറയുന്ന ഏത് ചിഹ്നത്തിലും മത്സരിക്കാന്‍ തയ്യാറാണെന്നും…

Read More
രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകളുമായി ജോസ് ടോമിന്റെ പത്രികാസമര്‍പ്പണം

രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകളുമായി ജോസ് ടോമിന്റെ പത്രികാസമര്‍പ്പണം

പാലാ: യുഡി എഫ് സ്ഥാനാര്‍ഥി അഡ്വ. ജോസ് ടോം രണ്ടില ചിഹ്നമടക്കം മൂന്നു പത്രികകകള്‍ വരണാധികാരിക്ക് സമര്‍പ്പിച്ചു. കേരളാ കോണ്‍ഗ്രസ് ചിഹ്നമായ രണ്ടില അനുവദിച്ചുകൊണ്ട് ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറി സ്റ്റീഫന്‍ ജോര്‍ജ്ജ് ഒപ്പിട്ട പത്രികയാണ് ഒന്ന്, കേരളാ കോണ്‍ഗ്രസ് സ്വതന്ത്രനായി മത്സരിക്കുന്നതിനുള്ള മറ്റു രണ്ടു പത്രികകളും അഡ്വ.…

Read More
error: Content is protected !!