മാണി സി. കാപ്പനെ നേരിടാന്‍ പാലായില്‍ പദയാത്രയ്ക്ക് ഒരുങ്ങി ജോസ് കെ. മാണി. ഈ മാസം 21 മുതല്‍ മണ്ഡലത്തിലെ പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ചാണ് പദയാത്ര. കാപ്പന്റെ മുന്നണി മാറ്റവും കേരള…
#jose k mani
-
-
KeralaNewsPolitics
രാജ്യസഭാ സീറ്റ് ജോസ് കെ മാണിക്ക് തന്നെ: ഇടതുമുന്നണിയില്‍ ധാരണ, ഇപ്പോഴത്തെ സാഹചര്യത്തില്‍ മൂന്നാമത്തെ വലിയ കക്ഷിയെന്ന പരിഗണന കൊടുക്കേണ്ടി വരുമെന്ന് സിപിഎം നിലപാട്
by രാഷ്ട്രദീപംby രാഷ്ട്രദീപംജോസ് കെ. മാണി രാജിവെച്ച രാജ്യസഭാ സീറ്റ് അവര്‍ക്ക് തന്നെ നല്കാന് ഇടതുമുന്നണിയില്‍ ധാരണ. ഘടകകക്ഷി നേതാക്കളുമായി സിപിഎം നേതൃത്വം നടത്തിയ ആശയ വിനിമയത്തിലാണ് ധാരണയായത്. ഘടകക്ഷികളുടെ സീറ്റുകള്‍ സിപിഎം…
-
ജോസ് കെ മാണി രാജ്യസഭ എം.പി സ്ഥാനം രാജിവെച്ചു. ഉപരാഷ്ട്രപതിയ്ക്കാണ് ജോസ് രാജിക്കത്ത് അയച്ചത്. നിയമസഭ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് മുന്നോടിയായിട്ടാണ് രാജി. പാലായിലോ കടുത്തുരിത്തിയിലോ ജോസ് മത്സരിക്കുമെന്നാണ് സൂചന. ജോസ്…
-
KeralaNewsPolitics
ജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ല; കോടതി നടപടികള്‍ അവസാനിക്കും വരെ രാജി വേണ്ടന്ന് നിയമോപദേശം
by രാഷ്ട്രദീപംby രാഷ്ട്രദീപംജോസ് കെ മാണി രാജ്യസഭാംഗത്വം ഉടന്‍ രാജിവയ്ക്കില്ലെന്ന് സൂചന. ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് രാജ്യസഭ എംപി പദവി രാജി വയ്ക്കുമെന്ന് ആയിരുന്നു ഒക്ടോബര്‍ 14ന് മുന്നണി മാറ്റം പ്രഖ്യാപിച്ച വാര്‍ത്താ സമ്മേളനത്തില്‍…
-
ElectionKeralaNewsPoliticsPolitrics
ഇടതുമുന്നണിയില്‍ താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി; ധനം, റവന്യൂ, നിയമ വകുപ്പുകള്‍ ആവശ്യപ്പെടും; സിപിഐ കൈവശം വെച്ച വകുപ്പുകളിലും അവകാശവാദം; എതിര്‍പ്പ് മറികടക്കാന്‍ തദ്ദേശ തെരഞ്ഞെടുപ്പിലെ നേട്ടം ചൂണ്ടിക്കാട്ടി സ്ഥാനങ്ങള്‍ നേടിയെടുക്കാന്‍ നീക്കം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടതുമുന്നണിയില് താക്കോല്‍ സ്ഥാനം ലക്ഷ്യമിട്ട് ജോസ് കെ. മാണി. എല്‍ഡിഎഫിന് ഭരണതുടര്‍ച്ച ഉണ്ടായാല്‍ ധനം, റവന്യൂ, നിയമ വകുപ്പുകള്‍ ചോദിക്കാന്‍ കേരളാ കോണ്‍ഗ്രസ് എമ്മിന്റെ തീരുമാനം. അഞ്ച് ബോര്‍ഡ്, കോര്പറേഷന്…
-
KeralaNewsPolitics
ജോസ് കെ. മാണി എംപി സ്ഥാനം ഉടന്‍ രാജിവയ്ക്കും; പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാന്‍ തീരുമാനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇടതുമുന്നണിയിലേക്ക് മാറിയ ജോസ് കെ. മാണി എംപി സ്ഥാനം ഉടന്‍ രാജിവയ്ക്കും. രാജ്യസഭാ എംപി സ്ഥാനം അടുത്തയാഴ്ച രാജിവച്ചേക്കുമെന്നാണ് സൂചനകള്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ പാലായിലോ കടുത്തുരുത്തിയിലോ മത്സരിക്കാനാണ് തീരുമാനം. ഒഴിവുവരുന്ന…
-
KeralaNewsNiyamasabhaPolitics
ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം: സീറ്റ് വിഭജനത്തില്‍ അസ്വസ്ഥത പുകയുന്നു; എന്‍സിപി ഒരു വിഭാഗം യുഡിഎഫിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗത്തിന്റെ ഇടതു മുന്നണി പ്രവേശനം കോട്ടയം ജില്ലയില്‍ മുന്നണിക്കുള്ളില്‍ അസ്വസ്ഥത പുകയുന്നു. ജില്ലയില്‍ സിപിഎമ്മിന്റെ സിറ്റിങ് സീറ്റായ ഏറ്റുമാനൂരും പാലാ സീറ്റ്…
-
KeralaNewsNiyamasabhaPolitics
പാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണിക്ക്; എല്‍.ഡി.എഫില്‍ ധാരണ, എന്‍.സി.പി പിളര്‍പ്പിലേക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംപാലാ, കാഞ്ഞിരപ്പള്ളി സീറ്റുകള്‍ ജോസ് കെ. മാണിക്ക് നല്കാന് എല്‍.ഡി.എഫില്‍ ധാരണ. കാഞ്ഞിരപ്പള്ളി സീറ്റ് സി.പി.ഐ വിട്ട് നല്‍കും. കാഞ്ഞിരപ്പള്ളിക്ക് പകരം കൊല്ലത്ത് ഒരു സീറ്റ് സി.പി.ഐ ആവശ്യപ്പെടും. പാലാ…
-
By ElectionKeralaKottayamLOCALNewsPolitics
പാലാ നഗരസഭ ആദ്യ രണ്ട് വര്‍ഷം കേരളാ കോണ്‍ഗ്രസ് എം ഭരിക്കും
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം പാലാ നഗരസഭയില്‍ ആദ്യ രണ്ട് വര്‍ഷവും അവസാന രണ്ട് വര്‍ഷവും കേരളാ കോണ്‍ഗ്രസ് (എം) ഭരിക്കും. മൂന്നാം വര്‍ഷം പാലാ നഗരസഭ സിപിഐഎമ്മാണ് ഭരിക്കുക. ആന്റോ ജോസ് പടിഞ്ഞാറേക്കര…
-
By ElectionKeralaKottayamLOCALNewsPolitics
തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവര്‍ക്കുള്ള മറുപടി: ജോസ് കെ മാണി
by രാഷ്ട്രദീപംby രാഷ്ട്രദീപംകോട്ടയം: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം മാണി സാറിനെ ചതിച്ചവര്‍ക്കുള്ള മറുപടിയാണെന്ന് കേരള കോണ്‍ഗ്രസ്(എം) നേതാവ് ജോസ് കെ മാണി. കോടതിക്കൊപ്പം ജനങ്ങളും കേരള കോണ്‍ഗ്രസിനെ അംഗീകരിച്ചിരിക്കുകയാണെന്ന് ജോസ്.കെ മാണി പറഞ്ഞു.…
