ജെബി മേത്തര്‍ എംപിക്കെതിരെ നിയമനടപടിയുമായി തിരുവനന്തപുരം മേയര്‍ ആര്യ രാജേന്ദ്രന്. മേയറുടെ രാജി ആവശ്യപ്പെട്ട് തിരുവനന്തപുരം നഗരസഭയിലേക്ക് കേണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെ ജെബി മേത്തര്‍ നടത്തിയ പരാമര്‍ശം അപകീര്‍ത്തികരണമാണെന്നാണ്…
#JEBI METHAR
-
-
DelhiKeralaMetroNewsPolitics
ഡല്‍ഹിയിലും സംഘര്‍ഷം; ജെബി മേത്തര്‍ എംപിയെ റോഡിലൂടെ വലിച്ചിഴച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഡല്ഹി എഐസിസി ആസ്ഥാനത്ത് സംഘര്‍ഷം. നാഷണല്‍ ഹെരാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്യുന്നതുമായി ബന്ധപ്പെട്ടുള്ള കോണ്‍ഗ്രസ് പ്രതിഷേധം പകര്‍ത്താനെത്തിയ മാധ്യമ പ്രവര്‍ത്തകരെ ഉള്‍പ്പെടെ പൊലീസ് തടഞ്ഞു. മുതിര്‍ന്ന…
-
KeralaNewsPolitics
അതിജീവിതയെ അപമാനിച്ചു; എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ വനിതാ കമ്മീഷനില്‍ പരാതി നല്കി മഹിളാ കോണ്‍ഗ്രസ്
by രാഷ്ട്രദീപംby രാഷ്ട്രദീപംനടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അപമാനിച്ചുവെന്ന് ആരോപിച്ച് എല്‍ഡിഎഫ് നേതാക്കള്‍ക്കെതിരെ യുഡിഎഫ് വനിതാ കമ്മീഷനില്‍ പരാതി നല്കി. മഹിളാ കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി ജെബി മേത്തറാണ് വനിതാ കമ്മീഷനില്‍…
-
KeralaNewsPolitics
‘പാര്‍ട്ടി ഏല്പിച്ച ജോലി ചെയ്യും’; പരിഹസിച്ച ഷാനിമോള്‍ക്ക് ജെബി മേത്തര്‍ എംപിയുടെ മറുപടി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യസഭാ സീറ്റ് വിഷയത്തില്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതിയില്‍ നേതൃത്വത്തെ പരിഹസിച്ച ഷാനിമോള്‍ ഉസ്മാന് മറുപടിയുമായി ജെബി മേത്തര്‍ എംപി. തൊനൊരു എളിയ പ്രവര്‍ത്തക മാത്രമാണ് എന്നും, പാര്‍ട്ടിയേല്‍പ്പിച്ച ജോലി ചെയ്യുമെന്നുമാണ്…
-
KeralaNewsPolitics
സ്വത്തില്‍ മുന്നില്‍ ജെബി; കേസില്‍ മുന്നില്‍ റഹീം; രാജ്യസഭാ സ്ഥാനാര്‍ത്ഥികളുടെ സ്വത്ത് വിവരം
by രാഷ്ട്രദീപംby രാഷ്ട്രദീപംസംസ്ഥാനത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചതിന് പിന്നാലെ അവരുടെ സ്വത്ത് വിവരങ്ങളും പുറത്ത് വന്നു. മൂന്ന് സ്ഥാനാര്‍ത്ഥികളില്‍ ആസ്തിയുടെ കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ ജെ ബി മേത്തറാണ്.…
-
KeralaNewsPolitics
സ്ത്രീകള്‍ക്ക് അവസരം നല്‍കാത്ത പാര്‍ട്ടിയല്ല കോണ്‍ഗ്രസ്; പാര്‍ലമെന്റില്‍ സ്ത്രീകളുടെ ശബ്ദമാകുമെന്ന് ജെബി മേത്തര്‍
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യസഭാ സ്ഥാനാര്‍ഥിത്വം വലിയ അംഗീകാരമെന്ന് ജെബി മേത്തര്‍. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം പൂര്‍ണമായി നിര്‍വഹിക്കും. ഭരണഘടനാ സംരക്ഷണത്തിന് ഒരു പോരാളിയാകാനുള്ള നിയോഗമായി ഇതിനെ കാണുന്നു. പാര്‍ലമെന്റില്‍ സ്ത്രീകളുടെ…