ചൈന: ഏഷ്യന്‍ ഗെയിംസില്‍ ഇന്ത്യയ്ക്ക് ആദ്യ സ്വര്‍ണം. പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിലാണ് ഇന്ത്യയുടെ നേട്ടം. ലോകറെക്കോര്‍ഡോടെയാണ് ഇന്ത്യന്‍ ടീം സ്വര്‍ണം സ്വന്തമാക്കിയത്. പ്രതാപ്സിങ് തോമര്‍, രുദ്രാന്‍ക്ഷ്,…
india
-
-
ന്യൂഡല്‍ഹി: പതിനെട്ടാമത് ജി20 ഉച്ചകോടിക്ക് ന്യൂഡല്‍ഹിയില്‍ തുടക്കമായി. 19 രാജ്യങ്ങളിലെ പ്രതിനിധികളും യൂറോപ്യന്‍ യൂണിയന് പ്രതിനിധിയും പ്രത്യേക ക്ഷണിതാക്കളുമാണ് ഉച്ചകോടിയില്‍ പങ്കെടുക്കുന്നത്. ഉച്ചകോടിക്ക് അദ്ധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി…
-
DeathNationalWorld
ഇന്ത്യക്കാരായ ടെക്കി ദമ്പതിമാരും ആറ് വയസ്സുള്ള മകനും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍, ഭാര്യയെയും മകനെയും കൊലപ്പെടുത്തിയശേഷം യോഗേഷ് ജീവനൊടുക്കിയെന്നാണ് പോലീസ് സംശയിക്കുന്നത്.
വാഷിങ്ടണ്‍: ഇന്ത്യക്കാരായ ദമ്പതിമാരെയും ആറുവയസ്സുള്ള മകനെയും യു.എസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി. കര്‍ണാടക സ്വദേശികളായ യോഗേഷ് ഹൊന്നാല(37) ഭാര്യ പ്രതിഭ(35) മകന് യഷ് എന്നിവരെയാണ് ബാള്‍ട്ടിമോറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടത്.…
-
CourtNationalNewsPolitics
അയോഗ്യത നീങ്ങി; യോഗ്യനായി രാഹുല്‍, വയനാട് എം.പി ആയി തിരിച്ചെത്തും, മോദി സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ രാഹുലിന് പങ്കെടുക്കാനുമാകും.
ന്യൂഡല്‍ഹി: അയോഗ്യത കേസില്‍ അപകീര്‍ത്തിക്കേസിലെ ശിക്ഷ സുപ്രീംകോടതി സ്റ്റേ ചെയ്തതോടെ വയനാട് ഉപതിരഞ്ഞെടുപ്പുണ്ടാവില്ല. മണ്ഡലത്തിലെ വോട്ടര്‍മാരുടെ അവകാശങ്ങള്‍ കൂടെ കണക്കിലെടുത്താണ് തീരുമാനമെന്ന് വിധി സ്റ്റേചെയ്തതെന്ന് കോടതി നിരീക്ഷിച്ചിരുന്നു. ജസ്റ്റിസ് ബി.ആര്.…
-
NationalNewsPolitics
മണിപ്പുരില്‍ സമാധാനവും ഐക്യവും പുനഃസ്ഥാപിക്കണം; സ്ഥിതിഗതികള്‍ നിയന്ത്രിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ പരാജയപ്പെട്ടു, ഗവര്‍ണര്‍ക്ക് നിവേദനം നല്കി പ്രതിപക്ഷ എംപിമാര്‍
ഇംഫാല്‍: മണിപ്പുരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച പ്രതിപക്ഷ മുന്നണിയായ ‘ഇന്ത്യ’യുടെ പ്രതിനിധികളായ എംപിമാര്‍ സംസ്ഥാന ഗവര്‍ണര്‍ അനസൂയ ഉയ്കെയെ കണ്ടു. സംസ്ഥാനം നേരിടുന്ന വിഷയവും തങ്ങളുടെ ആവശ്യങ്ങളും ചൂണ്ടിക്കാട്ടി എം.പിമാര്‍…
-
CricketNationalNewsSportsWorld
ഇന്ത്യ-ഓസ്ട്രേലിയ ട്വന്റി20 നവംബര്‍ 26ന്, കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക
തിരുവനന്തപുരം: ഇന്ത്യ- ഓസ്ട്രേലിയ ട്വന്റി20 മത്സരങ്ങള്‍ക്ക് കാര്യവട്ടം ഗ്രീല്‍ഫീല്‍ഡ് സ്റ്റേഡിയം വേദിയാകും. പരമ്പരയിലെ രണ്ടാം മത്സരമാണ് കാര്യവട്ടത്ത് നടക്കുക. നവംബര്‍ 26നാണ് മത്സരം. ബിസിസിഐ ഫിക്സ്ചര്‍ കമ്മിറ്റി മത്സരക്രമം അംഗീകരിച്ചു.…
-
NationalNewsPolitics
ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തു, പ്രതിഷേധവുമായി I.N.D.I.A സഖ്യകക്ഷികള്‍ സഭയില്‍ നിന്നും ഇറങ്ങിപ്പോയി
ഡല്‍ഹി: രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയുടെ മൈക്ക് ഓഫ് ചെയ്തതതില്‍ പ്രതിഷേധം. മൈക്ക് ഓഫ് ചെയ്തതില്‍ പ്രതിഷേധിച്ച് I.N.D.I.Aയിലെ പാര്‍ട്ടികള്‍ സഭ ബഹിഷ്കരിച്ചു. മണിപ്പൂര്‍ വിഷയത്തില്‍ പ്രധാനമന്ത്രി രാജ്യസഭയില്‍…
-
ElectionNationalNewsPolitics
എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ എന്ന പേരിട്ടു, ചഉഅ പേരിട്ട് രാഹുല്‍ ഗാന്ധി, യോഗത്തില്‍ 26 പ്രതിപക്ഷ പാര്‍ട്ടികള്‍ പങ്കെടുത്തു.
ന്യൂഡല്‍ഹി: വരുന്ന ലോക്സഭാ തിരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സഖ്യത്തെ എതിരിടാനുള്ള പ്രതിപക്ഷ സഖ്യത്തിന് ഇന്ത്യ (ഇന്ത്യന്‍ നാഷണല്‍ ഡെവലപ്പ്മെന്റല്‍ ഇന്‍ക്ലൂസീവ് അലയന്‍സ്) എന്ന് പേരിടാന്‍ തീരുമാനം. ബെംഗളൂരുവില്‍ നടന്ന വിശാല പ്രതിപക്ഷ…
-
EuropeGulfNationalNews
മണിപ്പൂര്‍ കലാപം: സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ്; പ്രമേയം പാസ്സാക്കി, കടുത്ത വിമര്‍ശനവുമായി ഇന്ത്യ
ഡല്‍ഹി: മണിപ്പൂര്‍ കലാപത്തെക്കുറിച്ച് സ്വതന്ത്രാന്വേഷണം വേണമെന്ന് യൂറോപ്യന്‍ യൂണിയന് പാര്‍ലമെന്റ് പ്രമേയം പാസ്സാക്കി. ഇന്ത്യയുടെ എതിര്‍പ്പ് വകവയ്ക്കാതെയാണ് പ്രമേയം അംഗീകരിച്ചത്. ഇന്ത്യയിലെ എല്ലാ മതന്യൂനപക്ഷങ്ങളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും യൂറോപ്യന്‍…
-
GulfKeralaNationalNewsPravasi
ഗള്‍ഫ് വിമാനടിക്കറ്റ് നിരക്ക് കുതിച്ചുയരുന്നു, യു.എ.ഇ.യില്നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കില്‍ ഇരട്ടിയിലധികം വര്‍ധന, കൊള്ളയടിച്ച് വിമാനകമ്പനികള്‍
ദുബായ്: വിമാന ടിക്കറ്റ് നിരക്ക് വര്‍ദ്ധിപ്പിച്ച് വിമാനക്കമ്പനികളുടെകൊള്ള. ബലിപെരുന്നാളും മധ്യവേനലവധിയും മുന്നില്‍ക്കണ്ട് യു.എ.ഇ.യില്നിന്ന് ഇന്ത്യയിലേക്കുള്ള വിമാനടിക്കറ്റ് നിരക്കിലാണ് എയര്‍ലൈനുകള്‍ വന്‍ വന്‍വര്‍ധന വരുത്തിയിരിക്കുന്നത്. മിക്കടിക്കറ്റകള്ക്കു ഇരട്ടിയിലധികമാണ് ചാര്‍ജ്ജ് വര്ധിപ്പിച്ചിരികകുന്നത്. ബലിപെരുന്നാള്‍…
