രാജ്യത്തെ ആദായ നികുതി നിയമങ്ങളില്‍ മാറ്റം വരുത്താന്‍ നടപടികള്‍ തുടങ്ങി കേന്ദ്രസര്‍ക്കാര്‍. ക്രിപ്റ്റോ കറന്‍സിക്ക് നികുതി ചുമത്താനുള്ള തീരുമാനത്തിന്റെ ഭാഗമായാണ് സര്‍ക്കാര്‍ നീക്കം. ആദായ നികുതി നിയമ പരിഷ്കരണം അടുത്ത…
india
-
-
CricketSports
നമീബിയക്കെതിരെ ആധികാരിക ജയം; ഇന്ത്യയുടെ ലോകകപ്പ് മത്സരങ്ങള്‍ അവസാനിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംട്വന്റി-20 ലോകകപ്പ് സൂപ്പര്‍ 12 മത്സരത്തില്‍ നമീബിയക്കെതിരെ ഇന്ത്യക്ക് ആധികാരിക ജയം. 9 വിക്കറ്റിനാണ് ഇന്ത്യ അവസാന ഗ്രൂപ്പ് മത്സരത്തില്‍ നമീബിയയെ കീഴടക്കിയത്. നമീബിയ മുന്നോട്ടു വച്ച 133 റണ്‍സ്…
-
CricketSports
ട്വന്റി 20 ലോകകപ്പ്; അവസാന മത്സരത്തില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും; കോലിയുടെ നായകത്വത്തില്‍ ഇന്ത്യ കളിക്കുന്ന അവസാന മത്സരം, പരിശീലകന് രവി ശാസ്ത്രിയും പടിയിറങ്ങുന്നു
by രാഷ്ട്രദീപംby രാഷ്ട്രദീപംട്വന്റി 20 ലോകകപ്പിലെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ ഇന്ത്യ ഇന്ന് നമീബിയയെ നേരിടും. വിരാട് കോലിയുടെ നായകത്വത്തില്‍ ഇന്ത്യ കളിക്കുന്ന അവസാന ട്വന്റി 20 മത്സരം കൂടിയാണ് ഇത്. ടൂര്‍ണമെന്റില്‍…
-
Business
നോട്ട് നിരോധനത്തിന്റെ 5 വര്‍ഷങ്ങള്‍; കറന്‍സി മൂല്യം 28.30 ലക്ഷം കോടി, അഞ്ച് വര്‍ഷം കൊണ്ട് ഇന്ത്യയില്‍ സംഭവിച്ചത്
by രാഷ്ട്രദീപംby രാഷ്ട്രദീപംനോട്ട് നിരോധനമെന്ന ചരിത്ര തീരുമാനം നരേന്ദ്ര മോദി സര്‍ക്കാര്‍ പുറപ്പെടുവിച്ചിട്ട് 5 വര്‍ഷങ്ങള്‍ പൂര്‍ത്തിയാകുന്നു. 2016 നവംബര്‍ എട്ടിനാണ് നോട്ടു നിരോധനം നിലവില്‍ വന്നത്. അഞ്ചു വര്‍ഷങ്ങള്‍ക്കിപ്പുറം രാജ്യത്തെ കറന്‍സി…
-
CricketSports
ട്വന്റി20 ലോകകപ്പ്: ഇന്ന് കിവീസും അഫ്ഗാനും നേര്‍ക്കുനേര്‍; ചങ്കിടിപ്പ് ഇന്ത്യയ്ക്ക്
by രാഷ്ട്രദീപംby രാഷ്ട്രദീപംട്വന്റി20 ലോകകപ്പിലെ നിര്‍ണായക മത്സരത്തില്‍ ന്യൂസിലന്‍ഡ് ഇന്ന് അഫ്ഗാനിസ്താനെ നേരിടും. മത്സരഫലം ഇന്ത്യയുടെ സെമി സാധ്യതകളെയും നിര്‍ണയിക്കും. ഉച്ചകഴിഞ്ഞ് 3.30ന് അബുദാബിയിലാണ് മത്സരം. ന്യൂസിലന്‍ഡ് ജയിച്ചാല്‍ ഇന്ത്യ സെമിഫൈനല്‍ കാണാതെ…
-
HealthNationalNews
കോവാക്സിന് ലോകാരോഗ്യ സംഘടനയുടെ അനുമതി; ഔദ്യോഗിക പ്രഖ്യാപനം ഉടന്‍, ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ വാക്സിന്
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയുടെ തദ്ദേശീയ കൊവിഡ് വാക്സിനായ കോവാക്സിന്റെ അടിയന്തര ഉപയോഗത്തിന് ലോകാരോഗ്യ സംഘടനയുടെ അനുമതി. ടെക്നിക്കല്‍ അഡൈ്വസറിയുടെ യോഗത്തിലാണ് തീരുമാനം. ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാകും. ഡബ്ല്യുഎച്ച്ഒയുടെ അംഗീകാരം ലഭിക്കുന്ന എട്ടാമത്തെ…
-
Business
കുതിച്ചുയര്‍ന്ന് ഇന്ധന വില; പെട്രോള്‍, ഡീസല്‍ വില ഇന്നും കൂട്ടി
by രാഷ്ട്രദീപംby രാഷ്ട്രദീപംരാജ്യത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോളിനും ഡീസലിനും ലിറ്ററിന് 48 പൈസയാണ് കൂട്ടിയത്. തിരുവനന്തപുരത്ത് പെട്രോളിന് 112.25 രൂപയും കോഴിക്കോട് 110. 40 രൂപയുമാണ് ഇന്നത്തെ വില. ഡീസലിന്…
-
CricketSports
ട്വന്റി-ട്വന്റി ലോകകപ്പ്; ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി, സെമി ഫൈനല്‍ സ്വപ്നങ്ങള്‍ക്ക് തിരിച്ചടി
by രാഷ്ട്രദീപംby രാഷ്ട്രദീപംട്വന്റി-20 ലോകകപ്പില്‍ ന്യൂസിലന്‍ഡിനെതിരെ ഇന്ത്യയ്ക്ക് ദയനീയ തോല്‍വി. 8 വിക്കറ്റിനാണ് ന്യൂസിലന്‍ഡിനോട് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ മുന്നോട്ട് വെച്ച 111 റണ്‍സ് വിജയലക്ഷ്യം ന്യൂസിലന്‍ഡ് 33 പന്ത് ശേഷിക്ക് മറി…
-
CricketSports
അമ്പയര്‍ ഉറങ്ങുകയായിരുന്നോ?; കെഎല്‍ രാഹുലിന്റെ വിക്കറ്റിനെ ചൊല്ലി വിവാദം, ചിത്രം സഹിതം പങ്കുവെച്ച് വിമര്‍ശനം
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യ- പാകിസ്താന് മത്സരം അവസാനിക്കുന്നതിന് മുമ്പ് തന്നെ വിവാദം. ഇന്ത്യയുടെ ഓപ്പണര്‍ കെ എല്‍ രാഹുലിന്റെ വിക്കറ്റുമായി ബന്ധപ്പെട്ടാണ് സോഷ്യല്‍ മീഡിയയില്‍ വിവാദം ഉയര്‍ന്നിരിക്കുന്നത്. രാഹുലിന്റെ വിക്കെടുത്ത ബോള്‍ നോബോള്‍…
-
CricketSports
പാകിസ്താന് ആദ്യ ജയം; ഇന്ത്യയെ പത്ത് വിക്കറ്റിന് തോല്‍പ്പിച്ചു
by രാഷ്ട്രദീപംby രാഷ്ട്രദീപംഇന്ത്യയ്ക്കെതിരെ പാകിസ്താന് ലോകകപ്പ് മത്സരങ്ങളിലെ ആദ്യ ജയം. പത്ത് വിക്കറ്റിനാണ് പാകിസ്താന് ഇന്ത്യയെ പരാജയപ്പെടുത്തിയത്. പാകിസ്താനായി ക്യാപ്റ്റന്‍ ബാബര്‍ അസമും മുഹമ്മദ് റിസ്വാനും അര്‍ധസെഞ്ചുറി നേടിയപ്പോള്‍ ബൗളര്‍മാരും മികച്ച പ്രകടനമാണ്…
