വെടിനിർത്തൽ ധാരണ നിലവിൽ വന്ന് മണിക്കൂറുകൾക്കകം ലംഘിച്ച് പാകിസ്താൻ. പാക് ഡ്രോൺ ആക്രമണത്തിൽ ഒരു സൈനികന് വീരമൃത്യു. ഡ്രോണിനെ വ്യോമ പ്രതിരോധ സംവിധാനം ഉപയോഗിച്ച് തകർക്കുന്നതിനിടെയാണ് സൈനികന് ജീവൻ നഷ്ടമായത്.…
Tag:
#india pak
-
-
ഇന്ത്യാ-പാക്ക് സംഘര്‍ഷം യുദ്ധ സാഹചര്യത്തിലേയ്ക്ക് നീങ്ങുന്നതിനിടെ ശ്രീനഗറിന്റെ നിയന്ത്രണം അര്‍ദ്ധസൈനിക വിഭാഗം ഏറ്റെടുത്തു. ഇന്നലെ അര്‍ദ്ധരാത്രിയോടെ നൂറ് കമ്ബനി കേന്ദ്ര സേനയെ വിമാനമാര്‍ഗം കാശ്മീരില്‍ വിന്യസിച്ചു. വിഘടന വാദി നേതാക്കളെ…