മാവേലിസ്റ്റോറുകളുടെ നവീകരണത്തിനായി സർക്കാർ 11 കോടിരൂപ അനുവദിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. സപ്ളൈകോയുടെ ആദ്യ സബർബൻ മാൾ പിറവത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആധുനിക ഷോപ്പിംഗ് സൗകര്യം…
#Inaguration
-
-
എറണാകുളം : മത്സ്യ ബന്ധനത്തിനിടെ ഉണ്ടാവുന്ന അപകടങ്ങളിൽ അതിവേഗത്തിൽ അടിയന്തര രക്ഷ പ്രവർത്തനം നടത്താൻ സഹായകമാവുന്ന ആദ്യ അത്യാധുനിക മറൈൻ ആംബുലൻസ് ‘പ്രതീക്ഷ’യുടെ പ്രവർത്തന ഉത്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ…
-
HealthInaugurationKerala
സർക്കാർ മേഖലയിലുള്ള രാജ്യത്തെ ആദ്യ ഡെന്റൽ ലബോറട്ടറി തലസ്ഥാഥാനത്ത് ഒരുങ്ങി
by വൈ.അന്‍സാരിby വൈ.അന്സാരിതിരുവനന്തപുരം: പുലയനാർകോട്ടയിൽ ആരംഭിച്ച സര്‍ക്കാര്‍ മേഖലയിലെ രാജ്യത്തെ ആദ്യ ഡെന്റല്‍ ലബോറട്ടറിയുടെ ഉദ്ഘാടനം ആഗസ്റ്റ് 25 ന് ആരോഗ്യ വകുപ്പു മന്ത്രി കെ കെ ശൈലജ ടീച്ചർ ഓൺലൈനിൽ നിർവഹിക്കും.…
-
InaugurationKerala
ഓണ വിപണി ലക്ഷ്യമിട്ട് 5 ത്രിവേണി ഉല്‍പ്പന്നങ്ങളെത്തി
by വൈ.അന്‍സാരിby വൈ.അന്സാരിഓണവിപണിയിലേക്ക് കണ്‍സ്യൂമര്‍ഫെഡിന്റെ ആഭിമുഖ്യത്തില്‍ ത്രിവേണി ബ്രാന്റില്‍ അഞ്ച് ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുന്നതിന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു. ചായപ്പൊടി, വെളിച്ചെണ്ണ, ആട്ട, മൈദ, റവ എന്നിവയാണ്…
-
തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ജില്ലകളിലായി പ്രവര്‍ത്തനസജ്ജമായ 102 കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം ആഗസ്റ്റ് 3-ാം തീയതി രാവിലെ 10.30ന് ഓണ്‍ലൈന്‍ പ്ലാറ്റ്ഫോം വഴി മുഖ്യമന്ത്രി പിണറായി വിജയന് നിര്‍വഹിക്കും.…
-
Education
അച്ഛന്റെ കൈപിടിച്ച് അമ്മയുടെ ഓര്‍മ്മകളുറങ്ങുന്ന കലാലയമുറ്റത്തേക്ക് ഉദ്ഘാടകനായി നടന് ഏബിള്‍ ബെന്നി
by വൈ.അന്‍സാരിby വൈ.അന്സാരിഅച്ഛന്റെ കൈപിടിച്ച് അമ്മയുടെ ഓര്‍മ്മകളുറങ്ങുന്ന കലാലയമുറ്റത്തേക്ക് ഉദ്ഘാടകനായി ആ മകനെത്തി. ആ അമ്മയ്ക്ക് എന്നെന്നും ആനന്ദിയ്ക്കാം; ഗൃഹാതുരത ഉണര്‍ത്തുന്ന പഴയ വിദ്യാലയ തിരുമുറ്റത്ത് തന്റെ പ്രിയതമന് ബെന്നിച്ചായന് മുഖ്യാതിഥിയായി നിറഞ്ഞു…
-
BusinessKeralaKozhikode
ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സിന്റെ പേരാമ്പ്ര ഷോറൂം ബുധനാഴ്ച രാവിലെ 10.30 ന് പ്രവര്‍ത്തനമാരംഭിക്കുന്നു
പേരാമ്പ്ര: ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്സ് ഗ്രൂപ്പിന്റെ പേരാമ്പ്ര ഷോറൂമിന്റെ ഉദ്ഘാടനം ഏപ്രില്‍ 10 ബുധനാഴ്ച രാവിലെ 10.30 ന് 812 Km. Run Unique World Record Holder ഡോ.…